Tag: yogi adityanath
യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചു; രണ്ട് വർഷം സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ചയാൾക്ക് രണ്ട് വർഷത്തേക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്ക്. അലഹബാദ് ഹൈക്കോടതിയുടേതാണ് വിധി. സോഷ്യൽ മീഡിയയിലൂടെ യോഗി ആദിത്യനാഥിനെ അധിക്ഷേപിച്ച കുറ്റത്തിന് അറസ്‌റ്റിലായ പ്രതിക്ക് ജാമ്യം...
യുപിയില്‍ ക്രമസമാധാനം തകര്‍ന്നു, രാഷ്‌ട്രപതി ഭരണം വേണം; എസ്. പി
ലക്‌നൗ: യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സമാജ്‌വാദി പാര്‍ട്ടി. ഉത്തര്‍പ്രദേശില്‍ ക്രമസമാധാന നില തകര്‍ന്നെന്നും സംസ്‌ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും സമാജ്‌വാദി പാര്‍ട്ടി വക്‌താവ് സുനില്‍ സിങ് സാജന്‍ ആവശ്യപ്പെട്ടു. യോഗി...
യു.പിയില്‍ യുവതിയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി കൂട്ടബലാൽസംഗം ചെയ്‌തു
ഉത്തർപ്രദേശ്: ബലാൽസംഗ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന ഉത്തർപ്രദേശിൽ വീണ്ടും ക്രൂരത. കാണ്‍പുര്‍ ദേഹത് ജില്ലയില്‍ 22 കാരിയെ വീട്ടില്‍ കടന്നുകയറി രണ്ടുപേര്‍ കൂട്ടബലാൽസംഗം ചെയ്‌തെന്ന് പരാതി. മുന്‍ ഗ്രാമത്തലവനടക്കം രണ്ടുപേര്‍ ചേര്‍ന്നാണ് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി...
സ്‌ത്രീ സുരക്ഷ മുന്‍നിര്‍ത്തി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി
ലക്നൗ : സംസ്‌ഥാനത്ത് സ്‌ത്രീ സുരക്ഷക്കായി ഒരു വര്‍ഷത്തെ പ്രചാരണം തുടങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹത്രസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ് രാജ്യമൊട്ടാകെ ചര്‍ച്ചയതോടെയാണ് പുതിയ നീക്കവുമായി യോഗി രംഗത്ത്...
യോഗി രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലത്; കോൺഗ്രസ് നേതാവ്
ലഖ്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവച്ച് മതപരമായ കാര്യങ്ങൾ നോക്കുന്നതാണ് നല്ലതെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഉദിത് രാജ്. കഴിഞ്ഞദിവസം യുപിയിൽ ബിജെപി പ്രവർത്തകൻ ഒരാളെ വെടിവച്ച് കൊല്ലുകയും 17കാരി...
കുറ്റവാളികളുടെ സംരക്ഷകരാണ് യു പി സര്‍ക്കാരെന്ന് പ്രിയങ്ക ഗാന്ധി
ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ പെണ്‍കുട്ടികള്‍ക്ക് നേരേ നടന്ന ആസിഡ് ആക്രമണത്തില്‍ സര്‍ക്കാരിനെതിരെ പ്രതികരണവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യ നാഥിന്റെ നേതൃത്വത്തില്‍ യു പി ഭരിക്കുന്നതെന്ന്...
യുപിയില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ യോഗി സര്‍ക്കാര്‍
ലക്‌നൗ: ഹത്രസ് വിഷയവും സ്‌ത്രീ സുരക്ഷയും ചര്‍ച്ചയാകുന്ന ഉത്തര്‍പ്രദേശില്‍ 175 ഔഷധ റോഡുകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍. ജനങ്ങളുടെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുള്ള നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ നീക്കം.
മുപ്പത് തരങ്ങളില്‍പെട്ട...
ഹത്രസ്; പോലീസിനെ ന്യായീകരിച്ച് യു പി സര്‍ക്കാര്‍
ന്യൂ ഡെല്‍ഹി: ഹത്രസ് സംഭവത്തില്‍ പോലീസിനെ ന്യായീകരിച്ച് യോഗി സര്‍ക്കാര്‍. സംഘര്‍ഷമുണ്ടാകും എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മൃതദേഹം അര്‍ധരാത്രി തന്നെ സംസ്‌ക്കരിച്ചത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയാണ് ഇത് നടത്തിയതെന്ന് യു.പി സര്‍ക്കാര്‍ സുപ്രീം കോടതിയെ...






































