കണ്ണൂര്‍: (Demo) പുതുതായി കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ജില്ലയിലെ ഒന്‍പത് തദ്ദേശ സ്വയംഭരണ വാര്‍ഡുകള്‍ കൂടി കണ്ടെയ്ൻമെന്റ് സോണുകളായി കലക്ടര്‍ പ്രഖ്യാപിച്ചു. തലശ്ശേരി 31, ഇരിട്ടി 23 എന്നീ വാര്‍ഡുകളാണ് പുതുതായി കണ്ടെയ്ൻമെന്റ് സോണുകളായത്.
സമ്പർക്കം മൂലം രോഗബാധയുണ്ടായ ചെറുതാഴം 17, തലശ്ശേരി 25, 29, കൊട്ടിയൂര്‍ 4, പയ്യന്നൂര്‍ 33, പരിയാരം 6, ന്യൂമാഹി 4 എന്നീ വാര്‍ഡുകള്‍ പൂര്‍ണമായി അടച്ചിടും. (For the purpose of trail run)