സഹോദരങ്ങൾ തമ്മിൽ വാക്കുതർക്കം; ഒരാൾക്ക് വെടിയേറ്റു

By Team Member, Malabar News
White House Shooting Incident
Representational Image

ഇടുക്കി: ജില്ലയിലെ തൊടുപുഴയിൽ സഹോദരങ്ങൾ തമ്മിലുണ്ടായ വാക്കു തർക്കത്തെ തുടർന്ന് ഒരാൾക്ക് വെടിയേറ്റു. മാങ്കുളം സ്വദേശി കൂനംമാക്കല്‍ സിബി ജോര്‍ജിനാണ് വെടിയേറ്റത്. സേനാപതിയ്‌ക്ക്‌ സമീപം മാവറ സിറ്റിയിലാണ് സംഭവം നടന്നത്.

സിബിയുടെ സഹോദരൻ സാന്റോയാണ് വെടിയുതിർത്തത്. കഴുത്തിൽ വെടിയേറ്റ സിബിക്ക് ശസ്‌ത്രക്രിയ നടത്തി വെടിയുണ്ടകൾ പുറത്തെടുക്കുകയും ചെയ്‌തു. സംഭവത്തിന് പിന്നാലെ സാന്റോ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു.

Read also: സിൽവർ ലൈനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്‌മഹത്യാ ശ്രമം നടത്തി സമരക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE