പാലക്കാട്: ജില്ലയിലെ അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. രണ്ട് മാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടിയെ കൂക്കന്‍ പാളയം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
താഴെ അബ്ബന്നൂരിലെ ചീരി- രങ്കന് ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.
Read also: സിഐയുടെ സസ്പെൻഷൻ പിൻവലിച്ച നടപടി; സിബിഐ അന്വേഷണം വേണമെന്ന് മോഫിയയുടെ പിതാവ്