മലപ്പുറം: നിലമ്പൂരിൽ ആദിവാസി യുവാവിന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. തേൻ എടുക്കുന്നതിനിടെ ഇന്നലെ രാത്രിയിലാണ് സംഭവം. തരിപ്പപ്പൊട്ടി കോളനിയിലെ വെളുത്ത(40)ക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. കാലിന് പരുക്കേറ്റ വെളുത്തയെ മാഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala News: ഡോക്ടർ വന്ദന ദാസിന്റെ കൊലപാതകം; പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു