എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്; രാജൻ പല്ലന് പിന്തുണ നൽകും

അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്‌ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു.

By Senior Reporter, Malabar News
thrissur-mayor mk varghese_Malabar news
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്
Ajwa Travels

തൃശൂർ: തൃശൂർ മുൻ മേയർ എംകെ വർഗീസ് വീണ്ടും കോൺഗ്രസിലേക്ക്. അഞ്ചുകൊല്ലം മുൻപ് കൗൺസിലർ സ്‌ഥാനം നിഷേധിച്ചതോടെയാണ് എംകെ. വർഗീസ് കോൺഗ്രസ് വിട്ട് സ്വതന്ത്രനായത്. അഞ്ചുകൊല്ലം ഇടതുമുന്നണിയിൽ മേയറായിരുന്നു. തൃശൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയായ രാജൻ പല്ലന് പിന്തുണ നൽകുമെന്നും എംകെ വർഗീസ് അറിയിച്ചു.

താൻ കുടുംബത്തിലേക്ക് മടങ്ങിപ്പോവുക ആണെന്നാണ് എംകെ. വർഗീസിന്റെ പ്രതികരണം. ഇത് ഖർ വാപ്പസിയാണ്. അന്നത്തെ സാഹചര്യത്തിൽ സ്വതന്ത്രനായി മൽസരിച്ചതാണ്. തന്നെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയതല്ല. ഇന്ന് സാഹചര്യം മാറി. കോൺഗ്രസിലേക്ക് ഉള്ള തന്റെ മടക്കം നിരുപാധികം ആണ്. ഉപാധികളൊന്നും ഇല്ലെന്നും എംകെ. വർഗീസ് പറഞ്ഞു.

Most Read| മൊജ്‌തബ ഖമനയി എവിടെ? ഇറാന്റെ ഭരണ നിയന്ത്രണം ഐആർജിസിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE