നിഗൂഢതകളുമായി ‘നിഴൽ’; വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തും

By Team Member, Malabar News
nizhal

കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘നിഴൽ’ വെള്ളിയാഴ്‌ച തീയേറ്ററുകളിൽ എത്തും. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ചിത്രം ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിൽ വരുമെന്നായിരുന്ന ആദ്യ അറിയിപ്പ്. സാങ്കേതിക കരങ്ങളാൽ അത്‌ ഏപ്രിൽ 9ലേക്ക് നീങ്ങുകയായിരുന്നു.

പൂർണ്ണ വായനയ്ക്ക്

Read also : ‘ജോജി’ നാളെയെത്തും; പുതിയ പ്രൊമോക്കും മികച്ച പ്രതികരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE