Wed, Apr 24, 2024
30.2 C
Dubai
Home Tags Nizhal malayalam film

Tag: Nizhal malayalam film

‘നിഴൽ’ ആമസോൺ പ്രൈമിൽ; ചാക്കോച്ചനും നയൻ‌താരയും ഒന്നിച്ച ‘ത്രില്ലർ-മിസ്‌റ്ററി’ ചിത്രം

ലോക് ഡൗൺ കാലത്തിന്റെ വിരസതക്കും മടുപ്പിനും അൽപം ആശ്വാസമായി 'നിഴൽ' ആമസോൺ പ്രൈമിലെത്തി. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്. പ്രേക്ഷക ഭാഗത്ത് നിന്ന് നോക്കിയാൽ, കാഴ്‌ചക്കാരന് ഫ്രഷ്‌നസ് നൽകുന്ന, ഇന്‍വെസ്‌റ്റിഗേറ്റീവ് ത്രില്ലറും...

നിഗൂഢതകളുമായി ‘നിഴൽ’; വെള്ളിയാഴ്‌ച തിയേറ്ററുകളിൽ എത്തും

കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നിഴൽ' വെള്ളിയാഴ്‌ച തീയേറ്ററുകളിൽ എത്തും. എഡിറ്റർ അപ്പു എൻ ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് നിഴൽ. ചിത്രം ഏപ്രില്‍ 4ന്...

‘നിഴൽ’ ട്രെയിലറെത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിഴൽ. തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്‌റ്റാർ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നനിഴലിന്റെ ഒഫീഷ്യൽ ട്രെയിലറെത്തി. ചിത്രം ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. പ്രശസ്‌ത ഫിലിം...

ത്രില്ലടിപ്പിക്കാൻ ‘നിഴൽ’ ഏപ്രില്‍ 4ന് പ്രേക്ഷകരിലേക്ക്; ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ചിത്രം

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്‌റ്റാർ നയന്‍താരയും മലയാളത്തിന്റെ സ്വന്തം 'പങ്ച്വല്‍ സ്‌റ്റാർ' കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ...

ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ‘നിഴൽ’ റിലീസ് ഏപ്രിലിൽ

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുഞ്ചാക്കോ ബോബനും, നയൻതാരയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴൽ' ഏപ്രിൽ ആദ്യവാരം തിയേറ്ററുകളിലേക്ക്. രാജ്യാന്തര പുരസ്‌കാരങ്ങളും സംസ്‌ഥാന പുരസ്‌കാരങ്ങളും നേടിയ ചിത്ര സംയോജകൻ അപ്പു എൻ ഭട്ടതിരി...

‘നിഴലി’ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ട് ചാക്കോച്ചന്‍

അപ്പു ഭട്ടതിരിയുടെ സംവിധാനത്തില്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴലി'ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ ഇസിന്‍ ഹാഷ് എന്ന ബാലതാരത്തിന്റെ ഫസ്‌റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ...

താരസുന്ദരിക്ക് പിറന്നാൾ; ആരാധകർക്ക് സമ്മാനമായി നിഴലും,നേട്രികണ്ണും

മുപ്പത്തിയാറാം ജൻമദിനമാഘോഷിക്കുന്ന തെന്നിന്ത്യൻ ലേഡി സൂപ്പർസ്‌റ്റാർ നയൻതാരയുടെ 'നേട്രികൺ' ടീസർ പുറത്ത്. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'നേട്രികൺ'. സംവിധായകനും നയൻതാരയുടെ കാമുകനുമായ വിഘ്‌നേശ് ശിവനാണ് റൗഡി പിക്‌ച്ചേഴ്‌സിന്റെ...

‘നിഴല്‍’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ എത്തി; പ്രതീക്ഷയോടെ ആരാധകര്‍

എഡിറ്റര്‍ അപ്പു ഭട്ടതിരിപ്പാട് ആദ്യമായി സംവിധാനം ചെയ്യുന്ന 'നിഴലിന്റെ' ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തിറങ്ങി. കുഞ്ചാക്കോ ബോബനും നയന്‍താരയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ പോസ്‌റ്റര്‍ ചാക്കോച്ചന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തിറക്കിയത്. ത്രില്ലര്‍...
- Advertisement -