‘നിഴൽ’ ട്രെയിലറെത്തി; ചിത്രം ഏപ്രില്‍ 4ന് തിയേറ്ററുകളിലേക്ക്

By Desk Reporter, Malabar News
Nizhal Malayalam Movie
Ajwa Travels

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് നിഴൽ. തെന്നിന്ത്യന്‍ ലേഡി സൂപ്പർസ്‌റ്റാർ നയന്‍താരയും നടന്‍ കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്നനിഴലിന്റെ ഒഫീഷ്യൽ ട്രെയിലറെത്തി. ചിത്രം ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും.

പൂർണ്ണ വായനയ്ക്ക്

Most Read: പാൻ കാർഡുകൾ ഉടൻ പ്രവർത്തന രഹിതമായേക്കാം; ആധാറുമായി ബന്ധിപ്പിക്കാൻ മൂന്ന് ദിവസം മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE