സിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

By News Desk, Malabar News
exam_malabar news
Representational Image
Ajwa Travels

ന്യൂഡെല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയേറ്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). വെബ്‌സൈറ്റുകള്‍ വഴിയും എസ്എംഎസ്, ഇ- മെയില്‍ എന്നിവ വഴിയും വിദ്യാര്‍ഥികള്‍ക്ക് ഫലം പരിശോധിക്കാം.

തങ്ങളുടെ പക്കലുള്ള വിവരങ്ങളുപയോഗിച്ച് ലോഗിന്‍ ചെയ്‌ത്‌ വിദ്യാര്‍ഥികള്‍ക്ക് സ്‌കോര്‍ കാര്‍ഡും ഓരോ വിഷയത്തിനും ലഭിച്ച മാര്‍ക്കുമറിയാം. നവംബറില്‍ നടന്ന പരീക്ഷയുടെ ഫലമാണിപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്ന് പരീക്ഷയെഴുതാന്‍ സാധിക്കാതിരുന്ന വിദ്യാര്‍ഥികള്‍ക്കായി രണ്ടാംഘട്ട പരീക്ഷ ഉടന്‍ നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE