കോവിഡ്: വെല്ലുവിളിയായി ബിഎഫ്.7 വകഭേദം
ന്യൂഡെൽഹി: രാജ്യത്ത് പുതിയ കോവിഡ് രോഗാണു വകഭേദം വെല്ലുവിളി ഉയർത്തുന്നു. കരുതിയിരിക്കാനും തയ്യാറെടുപ്പുകൾ വിലയിരുത്തനാറും സൂക്ഷ്‌മത പാലിക്കാനും ആരോഗ്യ വിദഗ്‌ധർ ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പ് നൽകികഴിഞ്ഞു.
ഇന്ത്യ, ചൈന, യുഎസ്, യുകെ, ഓസ്‍ട്രേലിയ, ജർമനി, ബെല്‍ജിയം...
മാനസിക പിരിമുറുക്കം ഉണ്ടോ? എങ്കിൽ ഒരു ഹൊറർ സിനിമ കാണാം
ഒരു ഹൊറർ സിനിമ കണ്ടാൽ അതിലെ രംഗങ്ങൾ നമ്മെ ദിവസങ്ങളോളം വേട്ടയാടാറുണ്ട്. സുപരിചിതമായ ശബ്‌ദങ്ങൾ പോലും നമുക്ക് പേടിപ്പെടുത്തുന്നതാവും. ഒറ്റക്ക് വീടിന് അകത്ത് ഇരിക്കാൻ പോലും പലർക്കും ഭയം ഉണ്ടാവാറുണ്ട്. ഹൊറർ സിനിമകളിൽ...
ലോക ഹൃദയ ദിനം; പ്രതിവര്‍ഷം 17 ദശലക്ഷത്തിലധികം ജീവന്‍ കവരുന്ന രോഗം
ന്യൂഡെൽഹി: സാംക്രമിക രോഗമെന്നോണം ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഹൃദ്രോഗത്തെ സംബന്ധിച്ച് ഓർമിപ്പിക്കാനും കരുതലുകൾ എടുപ്പിക്കാനുമായി ലോകാരോഗ്യ സംഘടനയും വേൾഡ് ഹാർട്ട് ഫെഡറേഷനും യുനെസ്‌കോയും സംയുക്‌തമായി എല്ലാ വർഷവും ആചരിക്കുന്നതാണ് 'ലോക ഹൃദയ ദിനം'.
സെപ്‌റ്റംബർ മാസത്തിലെ...
‘പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക’ കടിച്ചാൽ ആദ്യം എന്ത് ചെയ്യണം?
'പട്ടിയുണ്ട് പുറത്തിറങ്ങുമ്പോൾ സൂക്ഷിക്കുക' എന്ന് പറയേണ്ട സാഹചര്യത്തിലൂടെയാണ് കേരളം ഇന്ന് കടന്നുപോകുന്നത്. നാടും നഗരവും വഴിയോര പാതകളും എല്ലാം തെരുവ് നായകൾ കീഴടക്കിയിരിക്കുകയാണ്. കടിച്ചാൽ ആദ്യം എന്ത് ചെയ്യണം? കഴിഞ്ഞ കുറച്ച് ദിവസങ്ങളായി...
എന്താണ് സ്‌കീസോഫ്രീനിയ; ചിന്തയേയും പെരുമാറ്റത്തേയും ബാധിക്കുന്ന മാനസിക ദൗർബല്യം
ലോകം ദീർഘകാലത്തേക്ക് നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങളിൽ ഒന്നായി മാനസികരോഗം മാറിയിട്ടുണ്ടെന്നും ആഗോളതലത്തിൽ എട്ടുപേരിൽ ഒരാൾ മാനസിക പ്രശ്‌നം അനുഭവിക്കുന്നണ്ടെന്നും ലോകാരോഗ്യ സംഘടന കണക്കുകളുടെയും ഗവേഷണത്തിന്റെയും അടിസ്‌ഥാനത്തിൽ വ്യക്‌തമാക്കിയത് ഈ കഴിഞ്ഞ മാസങ്ങളിലാണ്.
ഇതിൽ...
വൃക്കയുടെ ആരോഗ്യത്തിന് ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്താം
വിഷാംശങ്ങളും മാലിന്യങ്ങളും നമ്മുടെ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന സുപ്രധാന അവയവങ്ങളാണ് വൃക്കകള്‍. അതിനാൽ തന്നെ വൃക്കകളുടെ ആരോഗ്യം അതീവ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ശരീരത്തിലെ അമോണിയ, പ്രോട്ടീന്‍ മാലിന്യങ്ങള്‍, സോഡിയം, പൊട്ടാസ്യം, ഫോസ്‌ഫറസ്...
ഗുണങ്ങൾ ഏറെ; ഈ പഴങ്ങൾ തൊലി കളയാതെ കഴിക്കാം
നാം മിക്കപ്പോഴും പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് അവയുടെ തൊലി നീക്കം ചെയ്‌തതിന് ശേഷമാണ്. ഭക്ഷ്യസുരക്ഷയെ കരുതിയോ, വൃത്തിയെ കരുതിയോ, രുചിയില്ലായ്‌മയെ കരുതിയോ ആണ് നമ്മൾ അവയുടെ തൊലി നീക്കം ചെയ്യുന്നത്. എന്നാൽ തൊലി...
ചെള്ളുപനിയെ പ്രതിരോധിക്കാം; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ
സംസ്‌ഥാനത്ത് വീണ്ടും ചെള്ളുപനി റിപ്പോർട് ചെയ്‌ത സാഹചര്യത്തിൽ അതീവ ജാഗ്രതയോടെയുള്ള ഇടപെടലാണ് സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും ഭാഗത്തുനിന്ന് ഉണ്ടാവുന്നത്. ചെള്ളുപനിക്ക് എതിരായുള്ള ബോധവൽക്കരണവും മുൻകരുതൽ നടപടികളും ആരോഗ്യ വിഭാഗം സ്വീകരിച്ചു കഴിഞ്ഞു. ഈ...








































