അർബുദ രോഗികൾക്ക് ഹൃദ്രോഗ സാധ്യത അധികമെന്ന് പഠനം
അർബുദം ബാധിച്ച രോഗികൾ ഹൃദ്രോഗം മൂലം മരിക്കാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് അധികമെന്ന് പഠനം. ജേണൽ ഓഫ് അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ചൈനീസ് അക്കാദമി ഓഫ് മെഡിക്കൽ...
ലോകാരോഗ്യ സംഘടനയിൽ നിന്ന് പിൻമാറി യുഎസ്; 270 മില്യൺ ഡോളർ കുടിശിക
വാഷിങ്ടൻ: ലോകാരോഗ്യ സംഘടനയിൽ (WHO) നിന്ന് ഔദ്യോഗികമായി പിൻമാറി യുഎസ്. പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് പിൻമാറ്റം പ്രഖ്യാപിച്ചതിന് ഒരുവർഷത്തിന് ശേഷമാണ് ഈ നടപടി. പിൻവാങ്ങുന്നതിന് ഒരുവർഷം മുൻപ് അതത് രാജ്യം നോട്ടീസ് നൽകണമെന്നാണ്...
കൊയിലാണ്ടിയിൽ മരിച്ചയാൾക്ക് ചെള്ളുപനി, പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി
കൊയിലാണ്ടി: നഗരസഭയിലെ പത്താം വാർഡിൽ ചെള്ളുപനി സ്‌ഥിരീകരിച്ചു. പത്താം വാർഡ് പാവുവയലിൽ കഴിഞ്ഞദിവസം മരിച്ച സ്‌ത്രീക്കാണ് രോഗം സ്‌ഥിരീകരിച്ചത്. ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മരണം.
ഡിഎംഒയുടെ നിർദ്ദേശപ്രകാരം നഗരസഭയുടെ നേതൃത്വത്തിൽ...
സെർവിക്കൽ കാൻസർ; ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീ മരിക്കുന്നു!
സ്‌ത്രീകളെ ബാധിക്കുന്ന പ്രധാനപ്പെട്ട കാൻസറുകളിൽ ഒന്നാണ് സെർവിക്കൽ കാൻസർ അഥവാ ഗർഭാശയമുഖ അർബുദം. നിലവിൽ ഇന്ത്യയിലെ സ്‌ത്രീകളിൽ ഗർഭാശയമുഖ അർബുദം ബാധിക്കുന്നത് വർധിക്കുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഓരോ രണ്ട് മിനിട്ടിലും ഒരു സ്‌ത്രീയെന്ന കണക്കിൽ...
അശ്വിന്റെ മടക്കം നാല് പേർക്ക് പുതുജീവൻ നൽകി
നാല് പേർക്ക് പുതുജീവൻ നൽകിയാണ് കൊല്ലം ഉമയനല്ലൂർ നടുവിലക്കര സ്വദേശി ഡോ. അശ്വിൻ യാത്രയാകുന്നത്. സ്വിമ്മിങ് പൂളിൽ കാൽതെറ്റി വീണതിനെ തുടർന്ന് മസ്‌തിഷ്‌ക മരണം സംഭവിച്ച അശ്വന്റെ അവയവങ്ങൾ ദാനം ചെയ്യാൻ കുടുംബം...
സംസ്‌ഥാനത്തെ ആദ്യ സ്‌കിൻ ബാങ്ക്; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവർത്തന സജ്‌ജം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച സ്‌കിൻ ബാങ്ക് പ്രവർത്തനം തുടങ്ങി. തിങ്കളാഴ്‌ച മസ്‌തിഷ്‌കമരണം സംഭവിച്ച കൊല്ലം ചിറയ്‌ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ ചർമം ദാനം ചെയ്‌തതോടെയാണ് സ്‌കിൻ...
മാനസികാരോഗ്യ സേവനങ്ങൾ; 1.5 കോടിയുടെ നിക്ഷേപം സമാഹരിച്ച് ‘ഒപ്പം’
കൊച്ചി: ഒന്നരക്കോടി രൂപയുടെ നിക്ഷേപം സമാഹരിച്ച് കേരള സ്‌റ്റാർട്ടപ്പായ 'ഒപ്പം'. മലയാളത്തിൽ മാനസികാരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്ന കേരളത്തിലെ സ്‌റ്റാർട്ടപ്പാണ് ഒപ്പം. കേരള സ്‌റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ നടന്ന 'ഹഡിൽ ഗ്ളോബൽ' ഉച്ചകോടിയുടെ ഭാഗമായി...
അനീഷിന്റെ കൈകൾ ഇനി ഗോകുലപ്രിയനിൽ ചലിക്കും; പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു
പമ്പയിൽ മരിച്ച ജയിൽ ഉദ്യോഗസ്‌ഥന്റെ കൈകൾ വച്ചുപിടിപ്പിച്ച 23-കാരൻ പൂർണ ആരോഗ്യവാനായി ആശുപത്രി വിട്ടു. അപസ്‌മാര ബാധയെ തുടർന്നുള്ള വീഴ്‌ചയിൽ മസ്‌തിഷ്‌ക മരണം സംഭവിച്ച പൂജപ്പുര സെൻട്രൽ ജയിലിലെ ജയിലർ എആർ അനീഷിന്റെ...








































