വാഗമണ്ണിലേക്ക് വരൂ; ഗ്ളാസ് ബ്രിഡ്‌ജിൽ കയറി ആനന്ദിക്കാം- ഉൽഘാടനം ഇന്ന്
ഇടുക്കി: വാഗമണ്ണിന്റെ നവ്യാനുഭവങ്ങൾക്കൊപ്പം ഇനി ഗ്ളാസ് ബ്രിഡ്‌ജിൽ (Vagamon Glass Bridge) കയറിയും ത്രില്ലടിക്കാം. രാജ്യത്തെ ഏറ്റവും നീളമേറിയ വിദേശ രാജ്യങ്ങളിലേതിന് സമാനമായി കാന്റിലിവർ മാതൃകയിലുള്ള ഗ്ളാസ് ബ്രിഡ്‌ജിന്റെ നിർമാണമാണ് വാഗമണ്ണിൽ പൂർത്തിയായത്....
ഓണം ഷോപ്പിങ്ങിൽ ഇടപാടുകൾ മറക്കല്ലേ! നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധി
തിരുവനന്തപുരം: ഓണം പർച്ചേഴ്‌സിന്റെ തിരക്കിലാണ് കേരളക്കര. ഷോപ്പിംഗ് പൊടിപൊടിക്കുമ്പോൾ ഇടപാടുകളിലും ഒന്നു ശ്രദ്ധിക്കണം. സംസ്‌ഥാനത്ത് നാളെ മുതൽ അഞ്ചു ദിവസം ബാങ്ക് അവധിയാണ്. ഈ മാസത്തിന്റെ അവസാന ദിനങ്ങളിൽ തിരുവോണം വന്നതിനാലാണ് അവധി...
റിപ്പോ നിരക്കിൽ മാറ്റമില്ല; 6.5 ശതമാനത്തിൽ തുടരുമെന്ന് റിസർവ് ബാങ്ക്
മുംബൈ: രാജ്യത്തെ റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക് പണനയ സമിതി (എംപിസി). മൂന്നാം തവണയാണ് നിലവിലുള്ള നിരക്കായ 6.5 ശതമാനത്തിൽ കേന്ദ്രബാങ്ക് ഉറച്ചു നിൽക്കുന്നത്. രാജ്യത്തിന്റെ നിലവിലെ സാഹചര്യം മനസിലാക്കി...
‘സീസണൽ ട്രിപ്പ്’ ഹിമാചൽ ടൂറിസത്തിന്റെ അംഗീകാരം നേടി
കൊച്ചി: ഹിമാചൽ പ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോർപ്പറേഷന്റെ ജനറൽ സെയിൽസ് ഏജന്റ് അംഗീകാരം സ്വന്തമാക്കി കൊച്ചി ആസ്‌ഥാനമായ 'സീസണൽ ട്രിപ്പ്'. ഇതോടെ, ദക്ഷിണേന്ത്യയിൽ ഈ അംഗീകാരം ലഭിക്കുന്ന ഏക ടൂറിസം കമ്പനിയായി സീസണൽ...
5ജി നെറ്റ്‌വർക്ക് ഇനി അതിവേഗം; നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ
ന്യൂഡെൽഹി: 5ജി നെറ്റ്‌വർക്ക് ലോകത്താകമാനം വ്യാപിപിപ്പിക്കാൻ നോക്കിയയുമായി കൈകോർത്ത് റിലയൻസ് ജിയോ. 170 കോടി ഡോളറിന്റെ കരാറിനാണ് ധാരണയായത്. നോക്കിയ കമ്പനിയുടെ ആസ്‌ഥാനമായ ഹെലൻസ്‌കിയിൽ വെച്ച് ഇന്ന് കരാറിൽ ഒപ്പുവെച്ചെന്നാണ് റിപ്പോർട്ടുകൾ. ഈ...
ബക്രീദ്; വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു ആർബിഐ
ഡെൽഹി: ബക്രീദ് പ്രമാണിച്ചു രാജ്യത്തെ വിവിധ സംസ്‌ഥാനങ്ങളിലെ ബാങ്ക് അവധി പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ചില സംസ്‌ഥാനങ്ങളിൽ 28ന് അവധിയാണെങ്കിൽ മറ്റു ചില സംസ്‌ഥാനങ്ങളിൽ 29ന് ആണ് അവധി. റിസർവ്...
പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക്; റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും
മുംബൈ: പുതിയ പണനയം പ്രഖ്യാപിച്ചു റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ്. പലിശ നിരക്കിൽ തുടർച്ചയായ രണ്ടാം തവണയും മാറ്റമില്ല. നിലവിൽ 6.5 ശതമാനമാണ് രാജ്യത്തെ റിപ്പോ നിരക്ക്. ഇത് തുടരും. പണപ്പെരുപ്പം...
2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാൻ തിരക്ക് കൂട്ടേണ്ട; നാല് മാസം സമയമുണ്ട്- ആർബിഐ
ന്യൂഡെൽഹി: രാജ്യത്ത് 2,000 രൂപ നിരോധിച്ചതിൽ ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ ശക്‌തികാന്ത ദാസ്. 2000 രൂപാ നോട്ടുകൾ മാറ്റിയെടുക്കാനോ ബാങ്കുകളിൽ നിക്ഷേപിക്കാനോ ജനം തിരക്ക്...









































