കോവിഡ് കാലത്തും വരുമാനം കുത്തനെ ഉയർത്തി ടാറ്റ സ്‌റ്റീൽ
ജംഷഡ്‌പൂർ: കോവിഡ് രണ്ടാം തരംഗം കനത്ത ഭീഷണി സൃഷ്‌ടിച്ചിട്ടും ജൂൺ പാദത്തിൽ ശക്‌തമായ മുന്നേറ്റം കാഴ്‌ചവച്ച് ടാറ്റ സ്‌റ്റീൽ. ഈ സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ മാത്രം 9,768 കോടി രൂപയുടെ ഏകീകൃത...
ഓഹരി വിപണി മുന്നോട്ട്; നിഫ്റ്റിയിലും കുതിപ്പ് പ്രകടം
മുംബൈ: രാജ്യത്തെ ഓഹരി സൂചികകൾ കുതിപ്പ് തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 16,300ന് മുകളിലെത്തി. സെൻസെക്‌സ് 141 പോയന്റ് നേട്ടത്തിൽ 54,696ലും, നിഫ്റ്റി 49 പോയന്റ് ഉയർന്ന് 16,330ലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്....
രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു
ന്യൂഡെൽഹി: കോവിഡ് പ്രതിസന്ധികള്‍ക്ക് ഇടയിലും രാജ്യത്തെ ജിഎസ്‌ടി വരുമാനം കുതിക്കുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ തന്നെ ബജറ്റിൽ ലക്ഷ്യമിട്ട ജിഎസ്‌ടി വരുമാനത്തിന്റെറ 26.6 ശതമാനം വരുമാനവും കൈവരിച്ചതായി കേന്ദ്ര ധനകാര്യ സഹമന്ത്രി...
ഇ-കോമേഴ്‌സ് നിയമ ഭേദഗതി; കരട് ചട്ടം ഉടൻ പുറത്തിറക്കും
ന്യൂഡെൽഹി: ഉപഭോക്‌തൃ സംരക്ഷണ നിയമങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്‌ത ഇ-കൊമേഴ്‌സ് നിയമത്തിന്റെ കരട് ഈയാഴ്‌ച പുറത്തിറക്കും. ഫ്ളാഷ് വിൽപനയിലെ വ്യക്‌തതയാണ് പ്രധാനമായി ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇ-കൊമേഴ്‌സ് മേഖലയിൽ നിയന്ത്രണം ഫലപ്രദമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ്...
കെഎഫ്‌സിയുടെ സ്‌റ്റാർട്ട്അപ്പ് സഹായ പദ്ധതിയിലൂടെ 10 കോടി വരെ വായ്‌പ ലഭ്യമാകും
കൊച്ചി: കേരളത്തിൽ റജിസ്‌റ്റർ ചെയ്‌ത സ്‌റ്റാർട്ട്അപ്പ് കമ്പനികൾക്ക് കെഎഫ്‌സി (കേരള ഫിനാൻഷ്യൽ കോർപറേഷൻ) 10 കോടി രൂപ വരെ ധനസഹായം നൽകുന്ന പദ്ധതിക്ക് തുടക്കമായി. 'കെഎഫ്‌സി സ്‌റ്റാർട്ട്അപ്പ് കേരള' എന്ന പേരിലുള്ള പദ്ധതിയിലൂടെ...
റിലയൻസിന് തിരിച്ചടി, ആമസോണിന് ആശ്വാസം; ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കലിന് സ്‌റ്റേ
ന്യൂഡെൽഹി: ഫ്യൂച്ചർ ഗ്രൂപ്പ് ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ റിലയൻസിന് തിരിച്ചടി. 24,713 കോടി രൂപയുടെ ഏറ്റെടുക്കൽ നടപടികൾ സുപ്രീം കോടതി തടഞ്ഞു. ഇതോടെ ആമസോണിന് താൽക്കാലിക ആശ്വാസമായി. സിംഗപ്പൂർ അന്താരാഷ്‌ട്ര തർക്കപരിഹാര കോടതിയുടെ...
വിദേശ നിക്ഷേപം; ഫ്ളിപ്‌കാർട്ടിന് 10,600 കോടിയുടെ കാരണം കാണിക്കൽ നോട്ടീസയച്ച് ഇഡി
ന്യൂഡെൽഹി: വിദേശനാണ്യ നിയമം ലംഘിച്ചെന്ന് ആരോപിച്ച് ഇഡി (എൻഫോഴ്‌സമെന്റ് ഡയറക്‌ടറേറ്റ്) പ്രമുഖ ഇ-കൊമേഴ്‌സ് സ്‌ഥാപനമായ ഫ്ളിപ്‌കാർട്ടിനും അതിന്റെ ഉടമകൾക്കും ഏകദേശം 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് അയച്ചു.
ഫ്ളിപ്‌കാർട്ട്, അതിന്റെ സ്‌ഥാപകരായ...
വിപണിയിൽ ഉയർച്ച; റിയൽ എസ്‌റ്റേറ്റ് മേഖലയ്‌ക്കും നേട്ടം
മുംബൈ: ഏഷ്യൻ വ്യപണികളിലെ ഉണർവ് ഉൾക്കൊണ്ട് ഇന്ത്യൻ ഓഹരി വിപണിയും മുൻപോട്ട് തന്നെ. രാവിലെ മുതൽ മികച്ച മുന്നേറ്റമാണ് വിപണി പ്രകടമാക്കുന്നത്. നിലവിൽ ദേശീയ ഓഹരി സൂചികയായ നിഫ്‌റ്റി 105 പോയിന്റുകൾ ഉയർന്ന്...









































