Mon, Mar 23, 2026
25 C
Dubai

സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കാൻ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതി വരുന്നു

കേരളത്തിൽ സംരംഭക അന്തരീക്ഷം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ പുതിയ പദ്ധതിവരുന്നു. സംസ്‌ഥാനത്തെ സൂക്ഷ്‌മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും സ്‌റ്റാർട് അപ്പുകൾക്കും ഓഹരി മൂലധനവും വായ്‌പയും ലഭ്യമാക്കുകയാണ് പദ്ധതി. ഇത്തരം പ്രവർത്തനങ്ങളുടെ...

എസ്ബിഐ ഉൾപ്പടെ 11 കമ്പനികൾ ബാഡ് ബാങ്കിൽ നിക്ഷേപം നടത്തും; ലക്ഷ്യം 7000 കോടി

ന്യൂഡെൽഹി: കേന്ദ്ര സർക്കാർ ബജറ്റിൽ പ്രഖ്യാപിച്ച ബാഡ് ബാങ്ക് രൂപീകരിക്കുന്നതിന് ധനകാര്യ സ്‌ഥാപനങ്ങൾ പ്രാരംഭ മൂലധനമായി 7000 കോടി നൽകും. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഓഫ്...

പരാജയപ്പെട്ടവർ തലകുനിക്കരുത്; അവരും വിപണിയുടെ ചാലക ശക്‌തിയാണ്; മലബാർ ബിസിനസ് ക്ളബ്

കോഴിക്കോട്: സംരംഭം നടത്തി പരാജയപ്പെട്ടവർ തലകുനിക്കരുത്; കാരണം വിപണിയെ മുന്നോട്ടു നയിക്കുന്നതിൽ തോൽക്കുന്ന സംരംഭകരും ഉൾപ്പെടുന്നുണ്ട്. 'മലബാർ ബിസിനസ് ക്ളബ്' ഗൂഗിൾ മീറ്റ് വഴി ഫെബ്രുവരി 25ന് സംഘടിപ്പിച്ച അംഗങ്ങളുടെ യോഗവുമായി ബന്ധപ്പെട്ട്...

ഓഹരി വിപണിയിൽ കനത്ത നഷ്‌ടം; സെൻസെക്‌സ് 1,939 പോയിന്റ് ഇടിഞ്ഞു

മുംബൈ: ഒൻപത് മാസത്തിനിടെയുള്ള ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി സെൻസെക്‌സ്. 1,939 പോയിന്റ് താഴ്ന്ന് 49,099.99 നിലവാരത്തിലേക്കാണ് സൂചിക പിൻവാങ്ങിയത്. നിഫ്റ്റിയാകട്ടെ 568 പോയിന്റ് നഷ്‌ടത്തിൽ 14,529.15ലുമെത്തി. വ്യാപാരത്തിനിടെ ഉച്ചക്ക് ശേഷം സെൻസെക്‌സ്...

സ്വർണവിലയിൽ ഇടിവ്; പവന് 120 രൂപ കുറഞ്ഞു

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വലിയ ഇടിവ്. 120 രൂപയാണ് വെള്ളിയാഴ്‌ച കുറഞ്ഞത്. ഇതോടെ സ്വർണവില പവന് 34,600 രൂപയായി. 4,325 രൂപയാണ് ഗ്രാമിന്റെ വില. 34,720 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വർണത്തിന്റെ വില. ആഗോള...

ദീപികാ പദുക്കോൺ LEVI’S ഗ്ളോബൽ ബ്രാൻഡ് അംബാസിഡർ

85 വർഷങ്ങളായി സ്‍ത്രീകൾക്ക് ‘പെർഫെക്റ്റ് ജീൻസ്’ നിർമ്മിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളായ Levi’sന്റെ പുതിയ ക്യാംപെയ്‌നുകളുടെ മുഖം ഇനി ബോളിവുഡ് താരം ദീപിക പദുക്കോൺ. പുതുതലമുറ സ്‍ത്രീകളെ ആകർഷിക്കുക എന്ന ലക്ഷ്യപ്രാപ്‌തിക്കായി ആണ് Levi’s...

ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി വീണ്ടും ചൈന

ന്യൂഡെൽഹി: ഒമ്പത് മാസക്കാലത്തോളം അതിർത്തിതർക്കം രൂക്ഷമായിരുന്നിട്ടും ഇന്ത്യയുടെ ഏറ്റവും വലിയ വാണിജ്യപങ്കാളിയായി കഴിഞ്ഞ വർഷവും ചൈന തന്നെ. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 2020ൽ ചൈനയുമായുള്ള ഉഭയകക്ഷി വ്യാപാരം 7,770 കോടി...

കേരളത്തിൽ സ്വർണവില കൂടി; ഗ്രാമിന് 60 രൂപയുടെ വർധനവ്

തിരുവനന്തപുരം: കേരളത്തിലെ സ്വർണ വിലയിൽ ഇന്ന് വർധന രേഖപ്പെടുത്തി. ​ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും ഉയർന്നു. ​ഗ്രാമിന് 4,385 രൂപയാണ് ഇന്നത്തെ സ്വർണത്തിന്റെ വിൽപ്പന നിരക്ക്. പവന് 35,080...
- Advertisement -