Tue, Mar 24, 2026
21.8 C
Dubai

ഓഹരി വിപണിയില്‍ റിലയന്‍സിന് ഇടിവ്; ഫോബ്സ് പട്ടികയിലും പിന്നോട്ട്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ മുകേഷ് അംബാനിയുടെ റിലയന്‍സിന് കോവിഡിന്റെ പ്രഹരം. ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ചയാണ് കമ്പനി നേരിട്ടത്. ഏകദേശം 6.8 ശതമാനം ഇടിവാണ് റിലയന്‍സ് ഇന്ഡസ്ട്രീസിന് നേരിടേണ്ടി...

സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു വ്യാപാര ദിനങ്ങള്‍ക്ക് ശേഷമാണ് സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. പവന് 200 രൂപ വര്‍ധിച്ച് 37,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്നു വര്‍ധിച്ചത്....

എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വാര്‍ഷിക ലാഭവിഹിതത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്

കൊച്ചി: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ എയര്‍ ഇന്ത്യ എക്‌സ്​പ്രസിന്റെ വരുമാനത്തില്‍ റെക്കോര്‍ഡ് വര്‍ധനവ് രേഖപ്പെടുത്തിയതായി റിപ്പോര്‍ട്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആകെ ലാഭവിഹിതം 412.77 കോടി രൂപയാണ് കൊച്ചി ആസ്‌ഥാനമായുള്ള എയര്‍ ഇന്ത്യ...

ചെലവ് ചുരുക്കൽ ലക്ഷ്യം; ശാഖകൾ ലയിപ്പിക്കാൻ യെസ് ബാങ്ക്

ന്യൂഡെൽഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി 50 ശാഖകൾ ലയിപ്പിക്കാനൊരുങ്ങി യെസ് ബാങ്ക്. ബാങ്കിന്റെ ചില ശാഖകൾ അടുത്തടുത്താണ് സ്‌ഥിതി ചെയ്യുന്നത്. ഇത് ഒട്ടു ലാഭകരമല്ല. അതിനാലാണ് അടുത്തടുത്തുള്ള ശാഖകളെ ലയിപ്പിക്കുന്നതെന്ന് ബാങ്ക് സിഇഒ...

ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ഒരുങ്ങി ടാറ്റ ഗ്രൂപ്പ്

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ഗ്രോസറി കമ്പനികളില്‍ ഒന്നായ ബിഗ്ബാസ്‌ക്കറ്റിലെ ആലിബാബയുടെ ഓഹരി ഏറ്റെടുക്കാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു. ഇടപാട് അന്തിമ ഘട്ടത്തിലാണെന്ന് സൂചനകളുണ്ട്. ബിഗ്ബാസ്‌ക്കറ്റിന്റെ കേന്ദ്ര സ്‌ഥാനത്ത് എത്തുവാന്‍ വേണ്ട വലിയ...

റിലയന്‍സുമായുളള ഇടപാട് നടന്നില്ലെങ്കില്‍ പാപ്പരാകും; ഫ്യൂച്ചര്‍ ഗ്രൂപ്പ്

റിലയന്‍സുമായുളള ഇടപാട് നടക്കാതെ വന്നാല്‍ കമ്പനി പൂട്ടേണ്ട അവസ്‌ഥയാകുമെന്നും 29,000ത്തോളം പേര്‍ക്ക് ജോലി നഷ്‌ടപ്പെടുമെന്നും ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനി. സിംഗപ്പൂര്‍ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷനെ ആണ് ഫ്യൂച്ചര്‍ ഗ്രൂപ്പ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഫ്യൂച്ചര്‍ റീട്ടെയ്ല്‍ കമ്പനിയുടെ...

സ്വർണവില വീണ്ടും കൂടി; ഈ മാസത്തെ ഏറ്റവും ഉയർന്ന വില

കൊച്ചി: സംസ്‌ഥാനത്ത്‌ സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് 37,880 രൂപയായാണ് വില ഉയർന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവിലയാണിത്. 280 രൂപയുടെ വർധനവാണ് ഇന്ന് ഒരു പവൻ സ്വർണത്തിനുണ്ടായത്. ഒരു ഗ്രാം...

ഫ്യൂച്ചര്‍ റീട്ടെയില്‍ ഇടപാട്; ആമസോണിന് നേട്ടം, റിലയന്‍സിന് തിരിച്ചടി

മുംബൈ: ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ റീട്ടെയില്‍ സംരംഭങ്ങള്‍ റിലയന്‍സ് റീട്ടെയില്‍ ഏറ്റെടുത്ത നടപടി സിംഗപൂർ ഇന്റര്‍നാഷണല്‍ ആര്‍ബിട്രേഷന്‍ സെന്റര്‍ ഇടക്കാല ഉത്തരവിലൂടെ തടഞ്ഞു. ഇ-കൊമേഴ്‌സ് കമ്പനിയായ ആമസോണ്‍ ഡോട്ട് കോം നല്‍കിയ പരാതിയിലാണ് അന്തിമ...
- Advertisement -