സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന

By Staff Reporter, Malabar News
business image_malabar news
Representational Image
Ajwa Travels

കൊച്ചി: സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. മൂന്നു വ്യാപാര ദിനങ്ങള്‍ക്ക് ശേഷമാണ് സംസ്‌ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്.

പവന് 200 രൂപ വര്‍ധിച്ച് 37,680 രൂപയായി. ഗ്രാമിന് 25 രൂപയാണ് ഇന്നു വര്‍ധിച്ചത്. 4,710 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില.

Read Also: ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കും വാതുവെപ്പിനും വിലക്കുമായി ആന്ധ്ര സര്‍ക്കാര്‍

ഓഗസ്‌റ്റ് ഏഴിനാണ് സംസ്‌ഥാനത്ത് സ്വര്‍ണത്തിന് ഇതുവരെയുള്ള റെക്കോർഡ് നിലവാരം രേഖപ്പെടുത്തിയത്. പവന് 42,000 രൂപയും ഗ്രാമിന് 5,250 രൂപയും ആയിരുന്നു ഓഗസ്‌റ്റ് ഏഴിന് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE