Tue, Mar 24, 2026
21.8 C
Dubai

മണിക്കൂറില്‍ 90 കോടി വരുമാനം; സമ്പന്നരില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി മുകേഷ് അംബാനി

മുംബൈ: കോവിഡ് പശ്ചാത്തലത്തിലും ഇന്ത്യയിലെ അതിസമ്പന്നര്‍ക്ക് വന്‍ സാമ്പത്തിക വര്‍ധന. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയിലെ സമ്പന്നരില്‍ ഒന്നാമന്‍. ഹുറുണ്‍, ഐഎഎഫ്എല്‍ വെല്‍ത്ത് പുറത്തിറക്കിയ 2020 ലെ ഇന്ത്യന്‍ ധനികരുടെ...

സ്വർണവില രണ്ടാം ദിവസവും കൂടി; പവന് 37,360 രൂപ

കേരളത്തിലെ  സ്വർണവിലയിൽ തുടർച്ചയായ രണ്ടാം ദിവസവും ഉയർച്ച. ഒരു പവന് 160 രൂപയാണ് വർദ്ധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില. കഴിഞ്ഞ കുറച്ചു ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇന്നലെയാണ് പവന് 400...

ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തെ വമ്പന്മാര്‍ക്ക് വെല്ലുവിളി; ടാറ്റയുമായി കൈകോര്‍ത്ത് വാള്‍മാര്‍ട്ട്

ടാറ്റയുമായി സഹകരിച്ച് ആഗോള റീട്ടെയില്‍ ഭീമനായ വാള്‍മാര്‍ട്ട് ഇന്ത്യയിലെ ഓണ്‍ലൈന്‍ റീട്ടെയില്‍ രംഗത്തേക്ക് എത്തുന്നു. ടാറ്റയില്‍ ഇതിനുവേണ്ടി 25 ബില്യണ്‍ ഡോളര്‍ (1.85 ലക്ഷം കോടി) നിക്ഷേപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഓണ്‍ലൈന്‍ റീട്ടെയില്‍...

അനില്‍ അംബാനിക്ക് പിന്നാലെ 3 ചൈനീസ് ബാങ്കുകള്‍; ആസ്‌തികൾ കണ്ടുകെട്ടും

ന്യൂ ഡെല്‍ഹി: അനില്‍ അംബാനിയില്‍ നിന്നും ബാധ്യത തിരിച്ചു പിടിക്കാന്‍ മൂന്നു ചൈനീസ് ബാങ്കുകള്‍ തയ്യാറെടുക്കുന്നതായി സൂചനകള്‍. ഏകദേശം 53,00 കോടിയോളം രൂപയാണ് ഇവര്‍ക്ക് ലഭിക്കാനുള്ളത്. അനിലിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി അത് തിരിച്ചുപിടിക്കാനാണ്...

ചെക്ക് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായി ആര്‍ ബി ഐ

ന്യൂ ഡെല്‍ഹി: ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായാണ് ആര്‍ ബി ഐ എത്തിയിരിക്കുന്നത്. ഉയര്‍ന്ന തുകയുടെ...

സ്വർണവില വീണ്ടും താഴോട്ട്; പവന് 120 രൂപ കുറഞ്ഞു

കൊ​ച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഒരു ദിവസത്തെ നേരിയ വർദ്ധനക്കു ശേഷമാണ് സ്വർണവിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തിയത്. പവന് 120 രൂപയും ​ഗ്രാമിന് 15 രൂപയുമാണ് കുറഞ്ഞത്. ഇ​തോ​ടെ പ​വ​ന് 36,800...

20,000 കോടിയുടെ നികുതി തര്‍ക്ക കേസില്‍ അനുകൂല വിധി നേടി വൊഡാഫോണ്‍

ന്യൂ ഡെല്‍ഹി: സര്‍ക്കാരിനെതിരായ നികുതി തര്‍ക്കകേസില്‍ അനുകൂല വിധി നേടി ടെലികോം ഭീമന്‍മാരായ വൊഡാഫോണ്‍. വൊഡാഫോണില്‍ നിന്ന് 20,000 കോടിയുടെ നികുതി ഈടാക്കുന്ന നടപടി അന്യായമാണെന്നും ഹേഗിലെ ഇന്റര്‍നാഷനല്‍ ആര്‍ബിട്രേഷന്‍ ട്രൈബ്യൂനല്‍ ചൂണ്ടിക്കാട്ടിയതായി...

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണത്തിന് വിലയിടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചായി രണ്ടാം ദിവസവും സ്വര്‍ണവില താഴ്ന്നു. പവന് 400 രൂപ കുറഞ്ഞ് 37,200 രൂപയിലാണ് സ്വര്‍ണവില എത്തിനില്‍ക്കുന്നത്. ഗ്രാമിന് 50 രൂപ താഴ്ന്ന് 4650 രൂപയിലെത്തി. ആഗോളവിപണിയിലെ ചാഞ്ചാട്ടമാണ് സ്വര്‍ണവിലയിലും...
- Advertisement -