സ്വര്‍ണ വിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. 120 രൂപ കൂടി പവന് 38,080 ആണ് ഇന്ന് രേഖപ്പെടുത്തിയ വില. ഗ്രാമിന് 4,760 രൂപയും രേഖപ്പെടുത്തി. ഇന്നലെ പവന് 200 രൂപ കുറഞ്ഞിരുന്നു. പവന് ...
പിപിഇ കിറ്റുകളുടെ ഉത്പാദനത്തിൽ മുന്നേറ്റവുമായി രാജ്യം; ലോകത്തിൽ രണ്ടാമത്
ന്യൂ ഡെൽഹി: ലോകത്തിലെ പിപിഇ കിറ്റ് ഉത്പാദനത്തിൽ രാജ്യം രണ്ടാം സ്ഥാനത്തേക്ക് ഉയർന്നതായി കേന്ദ്ര മന്ത്രി ഡി.വി. സദാനന്ദ ഗൗഡ. അടച്ചിടൽ കാലഘട്ടത്തിൽ രാജ്യത്തിലേക്ക് ആവശ്യമുള്ള പിപിഇ കിറ്റുകളുടെ ഭൂരിഭാഗവും ഇറക്കുമതി ചെയ്‌തിരുന്ന...
വിപണിമൂല്യത്തില്‍ റെക്കോര്‍ഡ് സൃഷ്‌ടിച്ച് റിലയന്‍സ്; 16 ലക്ഷം കോടി മറികടന്നു
മുംബൈ: വിപണിമൂല്യത്തില്‍ റെക്കോര്‍ഡിട്ട് റിലയന്‍സ് കുതിക്കുന്നു. കമ്പനിയുടെ വിപണിമൂല്യം 16 ലക്ഷം കോടി രൂപ മറികടന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരിവില ഉയര്‍ന്നതാണ് വിപണിമൂല്യത്തിലെ വര്‍ധനവിന് കാരണം. ഒരു ഇന്ത്യന്‍ കമ്പനി വിപണിമൂല്യത്തില്‍ ഇത്രയും...
ജൈവ ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറയുന്നു; ഒരു യുഗത്തിന്റെ അവസാനമെന്ന് ബ്രിട്ടീഷ് പെട്രോളിയം
ലണ്ടന്‍: കോവിഡ് കാലത്തിന് ശേഷം ലോകത്ത് ജൈവ ഇന്ധനങ്ങള്‍ക്ക് ആവശ്യക്കാര്‍ കുറഞ്ഞു വരുമെന്ന് ബ്രിട്ടീഷ് പെട്രോളിയം. ഇനിയുള്ള കാലഘട്ടങ്ങളില്‍ പ്രകൃതി വാതകങ്ങള്‍ക്കും ആവശ്യക്കാര്‍ കുറയാന്‍ സാധ്യതയുണ്ടെന്ന് ബി.പിയുടെ (ബ്രിട്ടീഷ് പെട്രോളിയം) കണക്കുകള്‍ സൂചിപ്പിക്കുന്നു....
പ്രതിസന്ധി ആയുധമായി; കോവിഡ് കാലത്ത് മില്‍മക്ക് കൈനിറയെ ലാഭം
കൊച്ചി : കോവിഡ് വ്യാപനം നമുക്ക് ചുറ്റുമുള്ള ഒട്ടുമിക്ക വ്യാപാരങ്ങളെയും ബാധിച്ചിട്ടുണ്ട്. പല സ്ഥാപനങ്ങളും ഇപ്പോള്‍ ഉയര്‍ന്നു വരാന്‍ ഉള്ള പണിപ്പുരയില്‍ തന്നെയാണ്. ഈ സമയത്താണ് കോവിഡ് കാലത്ത് തങ്ങളുടെ വരുമാനം ഉയര്‍ന്ന...
ആമസോണിനും ഫ്‌ളിപ്കാര്‍ട്ടിനും പിഴ ചുമത്തിയേക്കും; അമിത പ്ലാസ്റ്റിക് ഉപയോഗം വിനയാകുന്നു
ന്യൂ ഡെൽഹി: ഇ-കോമേഴ്‌സ് രംഗത്തെ പ്രമുഖരായ ആമസോൺ, ഫ്‌ളിപ്കാര്‍ട്ട്
എന്നിവക്ക് മേൽ പിഴ ചുമത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ. അമിത പ്ലാസ്റ്റിക് ഉപയോഗം കണ്ടെത്തിയതിനെ തുടർന്ന് ദേശീയ ഹരിത ട്രിബ്യൂണലാണ് നടപടിക്കായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്...
നിർമ്മാണ കമ്പനികളെ ആകർഷിക്കാൻ 1.68 ലക്ഷം കോടി; പ്രഖ്യാപനം ഉടൻ
ന്യൂ ഡെൽഹി: രാജ്യത്തെ ഉത്പാദന മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് 1.68 ലക്ഷം കോടിയുടെ ആനുകൂല്യങ്ങൾ ഉറപ്പാക്കുന്ന പദ്ധതിയുമായി കേന്ദ്രസർക്കാർ. കോവിഡ് വ്യാപനം ഉത്പാദന മേഖലയിൽ ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി...
സ്വര്‍ണവിലയില്‍ നേരിയ ഇടിവ്
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 37,800 രൂപയായി. ഒരു ഗ്രാമിന് 4,752 രൂപയാണ് ഇന്നത്തെ സ്വര്‍ണവില. പവന് 37,920 രൂപയും ഗ്രാമിന് 4,740 രൂപയുമായിരുന്നു ഇന്നലത്തെ...









































