Wed, Mar 18, 2026
24.7 C
Dubai

കാത്തിരിപ്പിന് വിരാമമാകുന്നു; ‘മാലിക്’ നാളെ മുതൽ ആമസോൺ പ്രൈമിൽ

ഫഹദ് ഫാസിൽ നായകനായി പ്രശസ്‌ത സംവിധായകൻ മഹേഷ് നാരായണൻ സംവിധാനം ചെയ്‌ത ഏറ്റവും പുതിയ ചിത്രം 'മാലിക്' നാളെ പ്രേക്ഷകർക്ക് മുൻപിലേക്ക്. ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം ആമസോൺ പ്രൈം വീഡിയോയിലൂടെയാണ്...

പാ രഞ്‌ജിത്ത്-ആര്യ ചിത്രം ‘സര്‍പാട്ട പരമ്പരൈ’ ട്രെയ്‌ലറിന് മികച്ച വരവേൽപ്പ്

ആര്യയെ കേന്ദ്ര കഥാപാത്രമാക്കി പാ രഞ്‌ജിത്ത് സംവിധാനം ചെയ്‌ത ചിത്രം ‘സര്‍പാട്ട പരമ്പരൈ'യുടെ ട്രെയ്‌ലർ പുറത്തുവിട്ടു. സംവിധായകൻ പാ രഞ്‌ജിത്തിനും ആര്യയ്‌ക്കും പുറമെ തമിഴ് സൂപ്പർ താരം സൂര്യയും സമൂഹ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ച...

‘ഹൃദയം’: പ്രണവിന്റെ ക്യാരക്‌ടര്‍ പോസ്‌റ്ററെത്തി; അപ്പുവിന് പിറന്നാൾ സമ്മാനം

പ്രണവ് മോഹന്‍ലാൽ, ദര്‍ശന രാജേന്ദ്രന്‍, കല്യാണി പ്രിയദർശൻ എന്നിവരെ അണിനിരത്തി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹൃദയം’. ഇപ്പോഴിതാ പ്രണവിന്റെ ക്യാരക്‌ടർ പോസ്‌റ്ററും അണിയറക്കാർ പുറത്തു വിട്ടിരിക്കുകയാണ്. പ്രണവിന് പിറന്നാൾ സമ്മാനമായാണ്...

അന്തർദേശീയ ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021; സമ്മാനം 3 ലക്ഷം രൂപ

കൊച്ചി: ഇന്ത്യയിലെ മുഴുവൻ ഭാഷകൾക്കുമായി ആക്ഷൻ ഒടിടി പ്ളാറ്റ്‌ഫോം ഒരുക്കുന്ന ഷോർട്ട് ഫിലിം ഫെസ്‌റ്റിവൽ 2021 വരുന്നു. ഓഗസ്‌റ്റ് 20 മുതലാണ് മൽസരം നടക്കുന്നത്. മികച്ച ചിത്രത്തിന് ഒരു ലക്ഷം രൂപ ഉൾപ്പടെ...

‘സുരറൈ പോട്ര്’ ഹിന്ദിയിലേക്ക്; നിർമാതാവായി സൂര്യ

സൂര്യ നായകനായെത്തിയ തമിഴ് ചിത്രം 'സുരറൈ പോട്ര്' ഹിന്ദി റീമേക്കിന് ഒരുങ്ങുന്നു. സൂര്യയുടെ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്രയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സൂര്യ തന്നെയാണ് ചിത്രത്തിന്റെ ഹിന്ദി റീമേക്ക് വിശേഷങ്ങൾ സമൂഹ...

വെറും 12 മണിക്കൂർ! ‘മിഷൻ സി’ ഗാനം 2 ലക്ഷം ആസ്വാദകരെ ക്രോസ്‌ചെയ്യുന്നു!

ദൃശ്യഭംഗിയും കാവ്യചാരുതയും കൊണ്ട് ആസ്വാദക ഹൃദയംകീഴടക്കി 'മിഷൻ സി' ചിത്രത്തിലെ ഗാനം കുതിക്കുന്നു. ഇന്നലെ വൈകിട്ട് 6 മണിക്ക് മനോരമ മ്യുസിക്‌സ് ഔദ്യോഗിക യൂട്യൂബ് ചാനൽവഴി റിലീസ് ചെയ്‌ത 'പരസ്‌പരം ഇനിയൊന്നും' എന്ന്...

‘മിഷൻ സി’ രണ്ടാമത്തെ ഗാനമെത്തി; രചനയും സംഗീതവും ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്‌ഥർ!

'മിഷൻ സി' രണ്ടാമത്തെ ഗാനവും റിലീസ് ചെയ്‌തു. ദൃശ്യഭംഗിയും കാവ്യചാരുതയും ഒത്തു ചേർന്ന 'പരസ്‌പരം ഇനിയൊന്നും' എന്ന് തുടങ്ങുന്ന ഈ ഗാനം നിഖിൽ മാത്യുവാണ് ആലപിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഗാനങ്ങളുടെ വിതരണാവകാശം നേടിയിരിക്കുന്ന മനോരമ...

‘മിഷൻ സി’ ഒടിടിയിൽ തന്നെ; തീരുമാനം വേദനയോടെ -വിനോദ് ഗുരുവായൂർ

തിയേറ്റർ റിലീസിന് ആവശ്യമായ സാങ്കേതിക നിലവാരം ഉറപ്പുവരുത്തി നിർമിച്ച 'മിഷൻ സി' യും മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാൽ ഒടിടിയിൽ റിലീസ് ചെയ്യാൻ തീരുമാനയിച്ചതായി സംവിധായകൻ വിനോദ് ഗുരുവായൂർ വ്യക്‌തമാക്കി. യുവതാരം അപ്പാനി ശരത് നായകനായി അഭിനയിക്കുന്ന...
- Advertisement -