Fri, Jan 23, 2026
22 C
Dubai

വെല്ലുവിളി നിറഞ്ഞ കഥാപ്രത്രവുമായി ഉണ്ണി മുകുന്ദൻ; ‘ജയ് ഗണേഷ്’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ഉണ്ണിമുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് രഞ്‌ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ജയ് ഗണേഷ്'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഉണ്ണി മുകുന്ദൻ വീൽചെയറിൽ ഇരിക്കുന്ന ലുക്കാണ് പോസ്‌റ്ററിലുള്ളത്. ഇതോടെ,...

ദിലീപിന്റെ ‘ബാന്ദ്ര’; മാസ്, സ്‌റ്റൈലിഷ്, ഇമോഷണൽ മൂവി

ജനപ്രിയ നടനെന്ന ഇമേജും അതേസമയം മാസ് ഹീറോ പരിവേഷവും ഒരേസമയം കൈകാര്യം ചെയ്‌ത്‌ ദിലീപ് തന്റെ സ്‌ഥാനം ഒന്നുകൂടി അരക്കിട്ടുറപ്പിക്കുന്ന മൂവിയാണ് ‘ബാന്ദ്ര'. (Bandra Movie Review Malayalam) മാസ് ആക്ഷന്‍ രംഗങ്ങളും...

സുരേഷ് ഗോപി-ബിജു മേനോൻ കൂട്ടുകെട്ട്; ലീഗൽ ത്രില്ലർ ‘ഗരുഡൻ’ തിയേറ്ററുകളിൽ

നീണ്ട ഇടവേളക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ലീഗൽ ത്രില്ലർ 'ഗരുഡൻ' നാളെ തിയേറ്ററുകളിലെത്തും. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്‌റ്റിൻ സ്‌റ്റീഫൻ നിർമിച്ച ചിത്രം അരുൺ വർമയാണ്...

വൈശാഖ്-മമ്മൂട്ടി കോമ്പോ വീണ്ടും; ‘ടർബോ’ ടൈറ്റിൽ പോസ്‌റ്റർ പുറത്തുവിട്ടു

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ മമ്മൂട്ടിയെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. 'ടർബോ' എന്നാണ് ചിത്രത്തിന്റെ പേര്. കണ്ണൂർ സ്‌ക്വാഡിന് ശേഷം പുത്തൻ ഗെറ്റപ്പുമായി മമ്മൂട്ടി വീണ്ടും...

ക്രൈം ഡ്രാമയുമായി ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’ തിയേറ്ററിലേക്ക്

തിയേറ്ററുകളെ ഇളക്കിമറിക്കാൻ 'വേല' എത്തുന്നു. ഷൈൻ നിഗം, സണ്ണി വെയ്ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'വേല' നവംബർ പത്തിന് റിലീസ് ചെയ്യും. (Vela Movie Release) ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസ്...

ഐഎഫ്എഫ്‌കെ; രണ്ടു മലയാള സിനിമകൾ മൽസര വിഭാഗത്തിൽ

തിരുവനന്തപുരം: 28ആംമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്ക് (ഐഎഫ്എഫ്‌കെ) 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു. ഇതിൽ രണ്ടു സിനിമകൾ മൽസര വിഭാഗത്തിൽ ഉൾപ്പെടുത്തി. ഡോൺ പാലത്തറ സംവിധാനം ചെയ്‌ത 'ഫാമിലി', ഫാസിൽ റസാഖ് സംവിധാനം...

റോണി ഡേവിഡ് രാജിന്റെ ‘പഴഞ്ചൻ പ്രണയം’; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡി'ലെ നടനായും തിരക്കഥാകൃത്തായും തിളങ്ങി ആരാധകരുടെ പ്രശംസ ഏറ്റുവാങ്ങിയ റോണി ഡേവിഡ് രാജ് വേഷമിടുന്ന പുതിയ ചിത്രമാണ് 'പഴഞ്ചൻ പ്രണയം'. (Pazhanjan Pranayam) ചിത്രത്തിൽ...

സസ്‌പെൻസ് ത്രില്ലറുമായി ചാക്കോച്ചൻ; ‘ചാവേർ’ അഞ്ചിന് തിയേറ്ററിലേക്ക്

എവർഗ്രീൻ റൊമാന്റിക് ഹീറോയായ കുഞ്ചാക്കോ ബോബൻ വേറിട്ട ഗെറ്റപ്പിലെത്തുന്ന പുതിയ ചിത്രം ‘ചാവേർ’ (Chaver) തിയേറ്ററിലേക്ക്. ഒക്‌ടോബർ അഞ്ചിന് സിനിമ തിയേറ്ററുകളിൽ എത്തും. നിർമാതാക്കൾ തന്നെയാണ് പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചത്. സെപ്‌റ്റംബർ...
- Advertisement -