Thu, Mar 19, 2026
24.4 C
Dubai

പ്രതി പ്രണയത്തിലാണ്; പോലീസ് സ്‌റ്റോറിയുമായി വിനോദ് ഗുരുവായൂർ

വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന 'പ്രതി പ്രണയത്തിലാണ്' എന്ന ചിത്രത്തിന്റെ ടൈറ്റിൽ റിലീസ് ചെയ്‌തു. ക്രൈം ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രത്തിന്റെ തിരക്കഥ വിനോദിനൊപ്പം മുരളി ഗിന്നസും ചേർന്നാണ് ഒരുക്കുന്നത്. താരനിർണയം പൂര്‍ത്തിയായ ചിത്രത്തിന്റെ...

പൃഥ്വിരാജിന്റെ ‘കോള്‍ഡ് കേസ്’ ആമസോണില്‍; റിലീസ് തീയതി പ്രഖ്യാപിച്ചു

ഛായാഗ്രാഹകനായ തനു ബാലക് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'കോള്‍ഡ് കേസി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കോവിഡ് സാഹചര്യം മൂലം ആമസോണ്‍ പ്രൈമിലാണ് റിലീസ് ചെയ്യുന്നത്....

ബ്രാഹ്‌മണിസത്തിന് എതിരെ ട്വീറ്റ്; കന്നഡ നടനെ മണിക്കൂറുകളോളം പോലീസ് ചോദ്യം ചെയ്‌തു

ബ്രാഹ്‌മണിസത്തിനെതിരെ ട്വീറ്റ് പങ്കുവെച്ച കന്നഡ നടനും സാമൂഹ്യ പ്രവർത്തകനുമായ ചേതൻ കുമാറിനെ പോലീസ് ചോദ്യം ചെയ്‌തു. നാല് മണിക്കൂറോളമാണ് അദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്‌തത്‌. ചേതൻ കുമാർ തന്നെയാണ് ഇക്കാര്യം സമൂഹ മാദ്ധ്യമങ്ങളിലൂടെ...

‘ആറാട്ട് തിയേറ്ററില്‍ തന്നെ’; റിലീസ് ഒക്‌ടോബര്‍ 14നെന്ന് ബി ഉണ്ണികൃഷ്‌ണന്‍

മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്‌ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ആറാട്ടി'ന്റെ റിലീസ് ഒക്‌ടോബർ 14ന്. ബി ഉണ്ണികൃഷ്‌ണന്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പൂജാ അവധി സമയത്ത് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് നിലവില്‍...

‘ചലച്ചിത്രം’ എന്ന ചലച്ചിത്രം!, നൈജീരിയക്കാർ പ്രധാന കഥാപാത്രങ്ങളായി മലയാള സിനിമ!

പരീത് പണ്ടാരി എന്ന സിനിമക്ക് ശേഷം സംവിധായകൻ ഗഫൂ‍ർ വൈ ഇല്ല്യാസ് പൂർത്തിയാക്കിയ പുതിയ സിനിമയാണ് 'ചലച്ചിത്രം'. ഷാജോണിനെ കേന്ദ്ര കഥാപാത്രമാക്കി ഗഫൂർ ഇല്ല്യാസ് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു '​പരീത് പണ്ടാരി'. തിയേറ്ററുകളിൽ...

‘പെര്‍ഫ്യൂം’ ഒടിടിയിലേക്ക്; സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന കുടുംബചിത്രം

മലയാളത്തിലെ മുതിര്‍ന്ന സംവിധായകന്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന 'പെര്‍ഫ്യൂം' എന്ന ചിത്രവും ഒടിടിയിലേക്ക്. തിയേറ്ററിന് അനുയോജ്യമായി ചിത്രീകരിച്ച സിനിമയാണിത്. എന്നാൽ, തിയേറ്ററുകള്‍ തുറന്ന് പ്രവർത്തിക്കാൻ കഴിയാത്ത നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഒടിടി റിലീസിലേക്ക്...

സൽമാനും ആര്യനും; ‘മിഷൻ സി’ യിലൂടെ രണ്ട് യുവതാരങ്ങൾ ഉദയം ചെയ്യുന്നു

അപ്പാനി ശരത് നായകനായും കൈലാഷ് സുപ്രധാന റോളും നിർവഹിക്കുന്ന വിനോദ് ഗുരുവായൂരിന്റെ 'മിഷൻ സി' അഭിനയരംഗത്തും സാങ്കേതിക രംഗത്തും കഴിവും അഭിരുചിയുമുള്ള ചിലരെ പരീക്ഷിക്കുന്നുണ്ട്. അതിൽ പ്രധാനപ്പട്ട രണ്ട് യുവ അഭിനേതാക്കളാണ് സൽമാനും...

‘തക്കം’ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു; വിഷ്‌ണു ചന്ദ്രൻ സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ

മികവുറ്റ ടീമിനൊപ്പം മലയാള സിനിമയിലേക്ക് ഒരു പുതിയ സംവിധായകൻ കൂടി പ്രവേശിക്കുകയാണ്. സിനിമാ സാങ്കേതിക ലോകത്തും വിതരണ സംവിധാനങ്ങളുടെ രീതികളിലും മാറ്റത്തിന്റെ വേലിയേറ്റം നടക്കുന്ന പുതിയ കാലത്തിലേക്കാണ് നവാഗതനായ വിഷ്‌ണു ചന്ദ്രൻ തന്റെ...
- Advertisement -