വിജയ്‌യുടെ ‘ലിയോ’ അഡ്വാൻസ് ബുക്കിങ് റെക്കോർഡ് വിജയം സൂചിപ്പിക്കുന്നു
വിജയിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്‌ടോബർ 19ന് തിയേറ്ററുകളിലെത്തും. വാരിസിന് ശേഷം വിജയിന്റേതായി തിയേറ്ററുകളിലെത്തുന്ന ചിത്രമാണ് ലിയോ.
തൃഷ, അര്‍ജുന്‍ സര്‍ജ, സഞ്‌ജയ് ദത്ത്, ഗൗതം വാസുദേവ മേനോന്‍, മൻസൂര്‍...
ഇന്ത്യയുടെ ഒഫീഷ്യൽ ഓസ്‌കാർ എൻട്രിയായി ‘2018’
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു ഈ വർഷം പുറത്തിറങ്ങിയ '2018'. ജൂഡ് ആന്തണി സംവിധാനം ചെയ്‌ത ചിത്രത്തിൽ വലിയ താരനിര തന്നെ അണിനിരന്നു. റെക്കോർഡ് കളക്ഷൻ തിളക്കത്തിനൊപ്പം...
റിയലിസ്‌റ്റിക് ത്രില്ലറുമായി മമ്മൂട്ടി; ‘കണ്ണൂർ സ്‌ക്വാഡ്’ തിയേറ്ററിലേക്ക്
നവാഗതനായ റോബി വർഗീസ് നിർമാണവും സംവിധാനവും നിർവഹിച്ച് മമ്മൂട്ടി നായകനായ ബിഗ് ബജറ്റ് ചിത്രം ‘കണ്ണൂർ സ്‌ക്വാഡ്' (Kannur Squad) തിയേറ്ററിലേക്ക്. ചിത്രം ഈ മാസം 28ന് റിലീസ് ചെയ്യും. ഇൻവെസ്‌റ്റിഗേഷൻ ത്രില്ലർ...
മോഹൻലാൽ- ലിജോ ചിത്രം; ‘മലൈക്കോട്ടൈ വാലിബൻ’ തിയേറ്ററിലേക്ക്
ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് സിനിമ 'മലൈക്കോട്ടൈ വാലിബന്‍' ('Malaikottai Vaaliban) തിയേറ്ററിലേക്ക്. സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചിത്രം ലോകവ്യപകമായി 2023 ജനുവരി...
‘തങ്കമണി’യുമായി ദിലീപ് എത്തുന്നു; ചിത്രീകരണം പൂർത്തിയായി
80കളുടെ മധ്യത്തിൽ കേരള രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കിയ, പോലീസ് നാരനായാട്ടിന്റെ കഥ പറയുന്ന ഇടുക്കിയിലെ തങ്കമണി (Thankamani) സംഭവം സിനിമയാകുന്നു. ദിലീപ് നായകനാകുന്ന ചിത്രത്തിന്റെ പേരും 'തങ്കമണി' എന്ന് തന്നെയാണ്. സിനിമയുടെ ചിത്രീകരണം കട്ടപ്പനയിൽ...
മികച്ച നടൻ അല്ലു അർജുൻ; നടിമാർ ആലിയ ഭട്ടും കൃതി സനോണും- ഇന്ദ്രൻസിന് പ്രത്യേക...
ന്യൂഡെൽഹി: 69ആംമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചു. 'പുഷ്‌പ' എന്ന ചിത്രത്തിലെ അഭിനയത്തിന് അല്ലു അർജുൻ മികച്ച നടനായി. 'ഗംഗുഭായ് കത്തിയാവാഡി' എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടും, 'മിമി' എന്ന ചിത്രത്തിലെ...
മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ; ‘ഭ്രമയുഗം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി
മമ്മൂട്ടിയുടെ ഹൊറർ ത്രില്ലർ മൂവി 'ഭ്രമയുഗ'ത്തിന്റെ (Bhramayugam) ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. രാഹുൽ സദാശിവൻ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചാണ് ഫസ്‌റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുന്നത്....
‘മാമന്നൻ’-ലെ ഫഹദിന്റെ രത്‌നവേൽ ഒടിടിയിലും വന്‍ തരംഗം
ശിവകാര്‍ത്തികേയന്റെ 2017ലെ 'വെലൈക്കാരന്‍' എന്ന ആവറേജ് ചിത്രത്തിലൂടെ വില്ലന്‍ വേഷത്തിൽ തമിഴിൽ അരങ്ങേറ്റം കുറിച്ച ഫഹദ് ഫാസില്‍ കോളിവുഡിനെ ഞെട്ടിച്ചുകൊണ്ടാണ് ‘മാമന്നൻ’ സിനിമയിലൂടെ തന്റെ സ്‌ഥാനം പാൻ ഇന്ത്യൻ സിനിമയിൽ അരക്കിട്ടുറപ്പിക്കുന്നത്.
വയലൻസിന്റെ അതിപ്രസരം...









































