സൂര്യ നിർമിക്കുന്ന ചിത്രത്തിൽ നായികയായി രജിഷ വിജയൻ എത്തുന്നു
സൂപ്പര്‍താരം സൂര്യ തന്റെ പ്രൊഡക്ഷൻ കമ്പനിയായ 2D എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ നിര്‍മിക്കുന്ന പുതിയ ചിത്രത്തില്‍ രജിഷ വിജയന്‍ നായികയാകുമെന്ന് റിപ്പോർട്ടുകൾ. 'കൂട്ടത്തില്‍ ഒരുവന്‍' എന്ന ചിത്രം ഒരുക്കിയ സംവിധായകന്‍ ടിജെ ജ്‌ഞാനവേലിനൊപ്പമാണ് സൂര്യ...
രഞ്‌ജിനി ജോസിന്റെ ഹൃദയഹാരിയായ ഗാനമെത്തി; കേട്ടിരുന്നു പോകുമെന്ന് സോഷ്യൽമീഡിയ
ഹൃദയത്തെ സ്‌പർശിക്കുന്ന ആര്‍ദ്രഗാനവുമായി രഞ്‌ജിനി ജോസ്. സംവിധായകന്‍ ഹരിദാസ് ഒരുക്കുന്ന പെര്‍ഫ്യൂം എന്ന പുതിയ ചിത്രത്തിന് വേണ്ടി ആലപിച്ച ഈ ഗാനം ചുരുങ്ങിയ സമയംകൊണ്ട് തന്നെ സാമൂഹിക മാദ്ധ്യമങ്ങളിൽ വൈറലായിതുടങ്ങി.
എല്ലാ പ്രായത്തിലുമുള്ളവരെ...
ദളപതി 65ൽ വിജയ്‌ക്കൊപ്പം മലയാളത്തിൽ നിന്ന് ഷൈൻ ടോം ചാക്കോയും
സൂപ്പർതാരം വിജയ് നായകനാകുന്ന 'ദളപതി 65' എന്ന് താല്‍ക്കാലികമായി പേരിട്ട ചിത്രത്തിന്റെ ഭാഗമാകാൻ ഒരുങ്ങി മലയാളി താരം ഷൈൻ ടോം ചാക്കോ. ഷൈൻ അഭിനയിക്കുന്ന ആദ്യത്തെ ഇതരഭാഷാ ചിത്രം കൂടിയാണിത്. സണ്‍ പിക്ചേഴ്‌സ്...
കോവിഡ് തിരിച്ചടിയായി; റിലീസ് കാത്തിരിക്കുന്നത് 120ഓളം ചിത്രങ്ങൾ
കൊച്ചി: ഏറെ പ്രതീക്ഷകളോടെ പുതിയ വർഷത്തെ എതിരേറ്റ മലയാള സിനിമാലോകത്തിന് കോവിഡ് വീണ്ടും തിരിച്ചടിയാകുന്നു. കഴിഞ്ഞ വർഷം കോവിഡ് ഒന്നാം തരംഗത്തിനെ തുടർന്ന് അടച്ചിടൽ പ്രഖ്യാപിക്കുകയും, സിനിമ വ്യവസായം പൂർണമായി സ്‍തംഭിക്കുകയും ചെയ്‌തിരുന്നെങ്കിലും...
രഞ്‌ജിനി ജോസ് ആലപിച്ച പെര്‍ഫ്യൂമിലെ രണ്ടാമത്തെ ഗാനം നാളെ എത്തും
നീണ്ട ഇടവേളയ്‌ക്ക് ശേഷം തെന്നിന്ത്യന്‍ ഗായിക രഞ്‌ജിനി ജോസ് ഒരു സോള്‍ഫുള്‍ മെലഡിയുമായി നാളെയെത്തുന്നു. രഞ്‌ജിനിയുടെ പതിവ് അടിച്ചുപൊളി ഗാനങ്ങളില്‍ നിന്ന് തികച്ചും വ്യത്യസ്‌തമാണ് ഈ ഗാനം.
അകലെ നിന്നുരുകും വെണ്‍താരം
അരികെ നിന്നുരുകും...
‘ദൃശ്യം 2’ ഇനി ബോളിവുഡിലേക്ക്; റീമേക്ക് അവകാശം സ്വന്തമാക്കി പനോരമ സ്‌റ്റുഡിയോസ്
മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്‌ത സൂപ്പർഹിറ്റ് ചിത്രം 'ദൃശ്യം 2' ഹിന്ദിയിലേക്ക്. പനോരമ സ്‌റ്റുഡിയോസാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. എത്രയാണ് തുകയെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ദൃശ്യം...
റാസ്‌പുടിന് ചുവടുവെച്ച് ജയസൂര്യയുടെ മകള്‍; കോവിഡ് മുൻനിര പ്രവര്‍ത്തകര്‍ക്ക് സമര്‍പ്പിക്കുന്നതായി താരം
അടുത്തിടെ ഏറെ ചര്‍ച്ചയായ വിഷയമാണ് ജാനകിയുടെയും നവീനിന്റെയും 'റാസ്‌പുടിന്‍' ഡാന്‍സ്. പ്രേക്ഷകര്‍ ഈ മുപ്പത് സെക്കന്റ് നൃത്ത വീഡിയോ ഇരുകൈയ്യും നീട്ടി സ്വീകരിച്ചപ്പോഴും സമൂഹത്തിലെ ചില വിഭാഗക്കാര്‍ അതില്‍ മതം കുത്തിക്കയറ്റി പ്രശ്‌നമുണ്ടാക്കാന്‍...
ഒടിയന്റെ കഥപറയുന്ന ചിത്രം ‘കരുവ്’; ഞെട്ടിക്കുന്ന പുതിയ പോസ്‌റ്റർ പുറത്തിറക്കി
നവാഗതയായ ശ്രീഷ്‌മ ആർ മേനോൻ കഥ, തിരക്കഥ, സംവിധാനം നിർവഹിക്കുന്ന മലയാളത്തിലെ അടുത്ത 'ഒടിയൻ' കഥയുമായി എത്തുന്ന 'കരുവ്' എന്ന ചിത്രത്തിന്റെ പുതിയ പ്രചരണ പോസ്‌റ്റർ മലയാള സിനിമയിലെ പ്രമുഖർ ചേർന്ന് പുറത്തിറക്കി....









































