ചലച്ചിത്ര താരം കത്രീന കൈഫിന് കോവിഡ്
മുംബൈ: ബോളിവുഡ് താരം കത്രീന കൈഫിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ആരാധകരുമായി പങ്കുവെച്ചത്.
താൻ വീട്ടില്‍ വിശ്രമത്തിലാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചുവെന്നും താരം അറിയിച്ചു. കൂടാതെ അടുത്ത ദിവസങ്ങളിൽ താനുമായി സമ്പര്‍ക്കത്തില്‍...
‘ജോജി’ നാളെയെത്തും; പുതിയ പ്രൊമോക്കും മികച്ച പ്രതികരണം
ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്‌ത ചിത്രം 'ജോജി' ഏപ്രില്‍ 7ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പ്രൊമോക്ക് മികച്ച...
കാര്‍ത്തിക്കുവേണ്ടി ഗാനമാലപിച്ച് ചിമ്പു; ‘സുല്‍ത്താനി’ലെ പ്രണയ ഗാനമിതാ
കാര്‍ത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണന്‍ സംവിധാനം ചെയ്‌ത ചിത്രം 'സുല്‍ത്താനി'ലെ പുതിയ ഗാനം പ്രേക്ഷക ഹൃദയം കീഴടക്കുന്നു. കാര്‍ത്തിക്ക് വേണ്ടി നടന്‍ ചിമ്പു ആലപിച്ച ഈ പ്രണയ ഗാനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്....
വീണ്ടും സംവിധാനക്കുപ്പായം അണിയാൻ സൗബിൻ; നായകനായി കുഞ്ഞിക്ക
പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രം 'പറവ'ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ വീണ്ടും സംവിധാനക്കുപ്പായം ഇടാനൊരുങ്ങുന്നു. മലയാളികളുടെ പ്രിയ താരം ദുല്‍ഖര്‍ സല്‍മാനാണ് പുതിയ ചിത്രത്തില്‍ നായകനായി എത്തുന്നത്. ദുല്‍ഖര്‍ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ...
നൃത്തചുവടുമായി കല്യാണിയും പ്രണവും; മരക്കാറിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു
2019ലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ മരക്കാർ; അറബിക്കടലിന്റെ സിംഹത്തിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു. ഒരേസമയം മലയാളം, ഹിന്ദി,തമിഴ് തുടങ്ങിയ ഭാഷകളിലാണ് ടീസർ പുറത്തുവിട്ടത്. പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനുമാണ്...
‘രാം സേതു’വിന്റെ സെറ്റിൽ 45 പേർക്കുകൂടി കോവിഡ്; ചിത്രീകരണം നിർത്തിവെച്ചു
അക്ഷയ് കുമാറിന് പിന്നാലെ സെറ്റിലെ 45 പേർക്കുകൂടി കോവിഡ് സ്‌ഥിരീകരിച്ചതോടെ 'രാം സേതു'വിന്റെ ചിത്രീകരണം നിർത്തിവെച്ചു. മുംബൈയിലെ പുതിയ ലൊക്കേഷനിലേക്ക് പോകുന്നതിന് മുന്നോടിയായുള്ള പരിശോധനയിലാണ് 100 ആളുകള്‍ അടങ്ങുന്ന ക്രൂവില്‍ 45 പേര്‍ക്ക്...
കലിപ്പൻ ഐപിഎസ് ഓഫീസറായി ദുൽഖർ; ‘സല്യൂട്ട്’ ടീസർ പുറത്ത്
ദുൽഖർ സൽമാൻ പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സല്യൂട്ടിന്റെ ടീസർ റിലീസ് ചെയ്‌തു. ഐപിഎസ് ഓഫീസറായ അരവിന്ദ് കരുണാകരൻ എന്ന കഥാപാത്രത്തെയാണ് ദുൽഖർ സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിന്നുള്ള ഫോട്ടോകൾ...
‘എല്ലാം ശരിയാകും’; റിലീസ് തീയതി പ്രഖ്യാപിച്ച് ആസിഫ് അലി
ആസിഫ് അലി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'എല്ലാം ശെരിയാകും'. ചിത്രത്തിന്റെ റിലീസ് തീയതി ആസിഫ് അലി തന്നെ പുറത്തു വിട്ടിട്ടുണ്ട്. ജൂൺ 4ആം തീയതിയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമയുടെ...









































