Sat, Mar 21, 2026
25.5 C
Dubai

ജോജു ജോർജിന്റെ ‘പീസ്‌’ ചിത്രീകരണം പൂർത്തീകരിച്ചു

ജോജു ജോർജിനെ നായകനാക്കി നവാഗതനായ സന്‍ഫീര്‍ കെ സംവിധാനം ചെയ്യുന്ന 'പീസ്' പായ്‌ക്കപ്പ് പറഞ്ഞു. മലയാളം, തമിഴ്‌, തെലുങ്ക്‌ ഹിന്ദി ഭാഷകളിൽ ഒരുക്കുന്ന 'പീസ്‌' ഒരു സറ്റയർ മുവീയാണ്. കാർലോസ് എന്ന ഡെലിവറി...

ത്രില്ലടിപ്പിക്കാൻ ‘നിഴൽ’ ഏപ്രില്‍ 4ന് പ്രേക്ഷകരിലേക്ക്; ചാക്കോച്ചനും നയൻസും ഒന്നിക്കുന്ന ചിത്രം

തെന്നിന്ത്യന്‍ ലേഡി സൂപ്പർ സ്‌റ്റാർ നയന്‍താരയും മലയാളത്തിന്റെ സ്വന്തം 'പങ്ച്വല്‍ സ്‌റ്റാർ' കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന 'നിഴല്‍' ഏപ്രില്‍ 4ന് ഈസ്‌റ്റർ റിലീസായി തിയേറ്ററുകളിലെത്തും. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരിൽ ആകാംക്ഷ...

ദേശീയ ചലച്ചിത്ര പുരസ്‌കാരം; മികച്ച ചിത്രം മരക്കാർ, ‌നേട്ടംകൊയ്‌ത് മലയാള സിനിമ

2019ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‌11 പുരസ്‌കാരങ്ങൾ നേടി മലയാള സിനിമ മികച്ച നേട്ടമാണ് കൈവരിച്ചത്. മികച്ച ചിത്രത്തിനുള്ള അവാർഡ് മോഹൻലാൽ നായകനായ 'മരക്കാർ അറബിക്കടലിന്റെ സിംഹം' നേടി. രാഹുൽ റിജി...

ഏപ്രില്‍ രണ്ട് മുതൽ ‘ഇരുൾ’ പടരും; റിലീസ് പ്രഖ്യാപിച്ചു

ഫഹദ് ഫാസില്‍, സൗബിൻ ഷാഹിർ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നസീഫ് യൂസുഫ് ഇസുദ്ദിന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഇരുള്‍' റിലീസ് ഏപ്രില്‍ രണ്ടിന്. ഫഹദ് ഫാസില്‍ ആണ് ചിത്രത്തിന്റെ...

മുഖ്യമന്ത്രിയായി മമ്മൂട്ടി; ‘വൺ’ മാർച്ച് 26 മുതൽ പ്രേക്ഷകർക്ക് മുന്നിൽ

കേരളത്തിന്റെ മുഖ്യമന്ത്രിയായി മലയാളികളുടെ പ്രിയതാരം മമ്മൂട്ടി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വൺ'. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. മാർച്ച് 26ആം തീയതി മുതൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. കടക്കൽ...

‘അജഗജാന്തരം’; മെയ് 28ന് അങ്കം തുടങ്ങുമെന്ന് ആന്റണി വർഗീസ്

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ ആന്റണി വർഗീസ് നായകനായെത്തുന്ന ആദ്യ ബിഗ് ബഡ്‌ജറ്റ്‌ ചിത്രം 'അജഗജാന്തരം' മെയ് 28ന് റിലീസ് ചെയ്യും. ഉൽസവപ്പറമ്പിലേക്ക്‌ ഒരു ആനയും പാപ്പാനും എത്തുന്നതും തുടർന്ന് 24 മണിക്കൂറിനുള്ളിൽ അവിടെ...

മൂന്ന് പെണ്ണുങ്ങളുടെ കഥയുമായി ‘ആണും പെണ്ണും’; ട്രെയ്‌ലർ പുറത്തിറങ്ങി

ഒരിടവേളക്ക് ശേഷം മലയാളത്തിൽ ഒരുങ്ങുന്ന ആന്തോളജി ചിത്രമാണ് 'ആണും പെണ്ണും'. ആഷിക് അബു, വേണു, ജയ് കെ എന്നിവർ ചേർന്നൊരുക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിന്റെ പ്രിയതാരം മോഹൻലാലാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സാമൂഹിക...

‘പുഷ്‌പ’യിൽ അല്ലു അർജുന്റെ വില്ലനായി ഫഹദ് ഫാസിൽ

തെലുഗു സൂപ്പർ താരം അല്ലു അർജുന്റെ ഏറ്റവും പുതിയ ചിത്രം 'പുഷ്‌പ'യിൽ മലയാളത്തിന്റെ പ്രിയനടൻ ഫഹദ് ഫാസിൽ വില്ലനായി എത്തുന്നു. ബി സുകുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചന്ദനകടത്തുകാരൻ പുഷ്‌പയായാണ് അല്ലു അർജുൻ...
- Advertisement -