ത്രില്ലടിപ്പിച്ച് ‘നായാട്ട്’ ട്രെയ്‌ലർ; മികച്ച പ്രതികരണം
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'നായാട്ടി'ന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടു. സൂപ്പർ ഹിറ്റ് ചിത്രം 'ചാര്‍ലി'ക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏപ്രില്‍ 8ന് തിയേറ്ററുകളിൽ എത്തും.
നിമിഷ...
‘മിന്നൽ മുരളി’ ഓണത്തിന്; മോഷൻ പോസ്‌റ്റർ പുറത്തുവിട്ട് മോഹൻലാൽ
ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് ഒരുക്കുന്ന 'മിന്നല്‍ മുരളി' ഓണം റിലീസ് ആയി തീയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് റിലീസ് തീയതി അറിയിച്ചത്. ചിത്രത്തിന്റെ ഏറ്റവും പുതിയ മോഷൻ പോസ്‌റ്റർ...
അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമെന്ന് ക്രിസ്‌റ്റഫര്‍ നോളന്‍
ലണ്ടന്‍: ഇന്ത്യന്‍ സിനിമാതാരം അമിതാഭ് ബച്ചന്‍ ജീവിക്കുന്ന ഇതിഹാസമാണെന്ന് ഹോളിവുഡ് സംവിധായകന്‍ ക്രിസ്‌റ്റഫര്‍ നോളന്‍. ഇന്റർനാഷണൽ ഫിലിം ഫെഡറേഷന്‍ ഓഫ് ഫിലിം ഫെഡറേഷന്റെ ഫിയാഫ് ബഹുമതി ബച്ചന് നല്‍കിക്കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫിയാഫ് പുരസ്‌കാരം...
കമാൻഡോ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ കഥ പറയുന്ന ‘മേജർ’; റിലീസിന് ഒരുങ്ങുന്നു
മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്‍ണന്റെ ജീവിതം ആസ്‌പദമാക്കി സിനിമ ഒരുങ്ങുന്നു. മേജർ എന്നുപേരിട്ട സിനിമയിൽ നായകനാകുന്നത് ആദിവി ശേഷ് ആണ്. ശശി കിരണ്‍ ടിക്കയാണ് ചിത്രത്തിന്റെ സംവിധായകൻ. നടന്‍ മഹേഷ്...
പ്രേക്ഷകമനം കീഴടക്കാൻ ‘ആണും പെണ്ണും’ എത്തുന്നു; റിലീസ് 26ന്
മലയാളത്തിലെ ആന്തോളജി ചിത്രം 'ആണും പെണ്ണും' റിലീസ് മാർച്ച് 26ന്. ആഷിഖ് അബു, വേണു, ജയ് കെ എന്നിവർ സംവിധാനം നിർവഹിച്ച ചിത്രത്തിൽ പാർവ്വതി തിരുവോത്ത്, ആസിഫ് അലി, ജോജു ജോർജ്, സംയുക്‌താ...
1990കളിലെ നക്‌സലൈറ്റ് കഥയുമായി റാണയും സായ് പല്ലവിയും; ‘വിരാട പർവ്വം’ ടീസർ
തെലുങ്ക് സിനിമാപ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'വിരാട പർവ്വം'. റാണ ദഗുബട്ടി, സായ് പല്ലവി എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. തെലങ്കാന പ്രദേശത്തെ നക്‌സലൈറ്റ് മൂവ്മെന്റ് പശ്‌ചാത്തലമാക്കിയാണ് ചിത്രം...
കനി കുസൃതിയുടെ ‘ബിരിയാണി’ തിയേറ്ററുകളിലേക്ക്
നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര മേളകളിൽ പ്രേക്ഷശ്രദ്ധ ആകർഷിക്കുകയും പുരസ്‌കാരങ്ങൾ നേടുകയും ചെയ്‌ത സജിൻ ബാബു ചിത്രം 'ബിരിയാണി' തിയേറ്ററുകളിലേക്ക്. കനി കുസൃതി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഈ മാസം 26നാണ് തിയേറ്ററുകളിൽ...
ആകാംക്ഷ നിറച്ച് ഫഹദ്, സൗബിൻ, ദർശന; ‘ഇരുൾ’ ട്രെയ്‌ലറെത്തി
നസീഫ് യൂസഫ് ഇസുദ്ധീന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'ഇരുളി'ന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. ഫഹദ് ഫാസിലും സൗബിൻ ഷാഹിറും ദർശന രാജേന്ദനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഏപ്രിൽ രണ്ടിന് നെറ്റ്ഫ്ളിക്‌സിലൂടെ റിലീസ് ചെയ്യും.
'സീ...









































