Sat, Mar 21, 2026
24.4 C
Dubai

‘അന്ധഗന്‍’; മലയാളത്തിന് പിന്നാലെ ‘അന്ധാധുന്‍’ തമിഴിലേക്കും

മലയാളത്തിന് പിന്നാലെ ബോളിവുഡ് വിജയ ചിത്രം 'അന്ധാധുന്‍' തമിഴിലേക്കും. 'അന്ധഗന്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഒരുക്കുന്നത് നടനും സംവിധായകനുമായ ത്യാഗരാജന്‍ ആണ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. ചെന്നൈ, പോണ്ടിച്ചേരി, ലണ്ടന്‍ എന്നിവിടങ്ങളാണ് പ്രധാന...

‘അമേരിക്കന്‍ പണ്ഡിറ്റി’ലൂടെ ബോളിവുഡിലേക്ക് പറക്കാൻ മഞ്‌ജു വാര്യര്‍

മലയാളത്തിൽ നിന്നും മറ്റൊരു താരം കൂടി ബോളിവുഡിലേക്ക്. മലയാളികളുടെ പ്രിയനടി മഞ്‌ജു വാര്യറാണ് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുന്നത്. നവാഗതനായ കല്‍പേഷ് സംവിധാനം ചെയ്യുന്ന 'അമേരിക്കന്‍ പണ്ഡിറ്റ്' എന്ന ചിത്രത്തിലൂടെയാണ് മഞ്‌ജു ബോളിവുഡില്‍...

ബാഫ്‌തയിൽ ഇടംനേടി ഇന്ത്യൻ ചിത്രം ദി വൈറ്റ് ടൈഗർ

ലോകസിനിമയിലെ അവാര്‍ഡുകളിലൊന്നായ ബാഫ്‌തയില്‍ നോമിനേഷന്‍ നേടി ഇന്ത്യന്‍ ചിത്രം ദി വൈറ്റ് ടൈഗർ. റാമിന്‍ ബഹ്‌റാനി സംവിധാനം ചെയ്‌ത ദി വൈറ്റ് ടൈഗർ നെറ്റ്ഫ്‌ളിക്‌സിലാണ് റിലീസ് ചെയ്‌തത്‌. അഡാപ്റ്റഡ് തിരക്കഥ വിഭാഗത്തില്‍ റാമിന്‍ ബഹ്‌റാനിക്കും...

മാർട്ടിൻ പ്രക്കാട്ടിന്റെ ‘നായാട്ട്’ ഏപ്രിൽ 8ന്

ദുൽഖർ സൽമാൻ നായകനായി എത്തിയ ചാർലിക്ക് ശേഷം മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന നായാട്ട് ഏപ്രിൽ 8ന് തിയേറ്ററുകളിൽ എത്തും. ജോസഫ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം ഷാഹി കബീർ തിരക്കഥ...

‘മോഹന്‍കുമാര്‍ ഫാന്‍സു’മായി ചാക്കോച്ചൻ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ചു

'സണ്‍ഡേ ഹോളിഡേ', 'വിജയ് സൂപ്പറും പൗര്‍ണ്ണമിയും' എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ജിസ് ജോയ് ഒരുക്കുന്ന ചിത്രം മോഹന്‍ കുമാര്‍ ഫാന്‍സ് റിലീസിനൊരുങ്ങുന്നു. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ചിത്രം മാര്‍ച്ച്‌ 19ന് റിലീസ്...

ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ്

മുംബൈ: ബോളിവുഡ് താരം രൺബീർ കപൂറിന് കോവിഡ് സ്‌ഥിരീകരിച്ചു. നേരത്തേ തന്നെ താരത്തിന് കോവിഡ‍് ബാധിച്ചതായി വാർത്തകൾ പുറത്തു വന്നിരുന്നുവെങ്കിലും ഇപ്പോഴാണ് ഔദ്യോഗിക സ്‌ഥിരീകരണം വന്നത്. രൺബീറിന്റെ മാതാവ് നീതു കപൂറാണ് താരത്തിന്...

ചെയ്യാത്ത കാര്യത്തിൽ അഭിപ്രായമില്ല; മെഗാസ്‌റ്റാർ മമ്മൂട്ടി

കൊച്ചി: തന്റെ രാഷ്‌ട്രീയം സിനിമയാണെന്ന് മെഗാസ്‌റ്റാർ മമ്മൂട്ടി. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ രാഷ്‌ട്രീയത്തില്‍ ഇറങ്ങുന്നതിനെ കുറിച്ച്, താൻ ചെയ്യാത്ത കാര്യമായതിനാൽ അഭിപ്രായം പറയാൻ കഴിയില്ലെന്നും മമ്മൂട്ടി പറഞ്ഞു. ദി പ്രീസ്‌റ്റ് സിനിമയുമായി ബന്ധപ്പെട്ട്...

‘വര്‍ത്തമാനം’ 12ന് തന്നെ; സിനിമാ വിശേഷങ്ങൾ പങ്കുവെച്ച് പാർവതി

തന്റെ സിനിമയായ 'വര്‍ത്തമാനം' മാർച്ച് 12ന് തന്നെ റിലീസ് ചെയ്യുമെന്ന് വ്യക്‌തമാക്കി അഭിനേത്രി പാർവതി തിരുവോത്ത്. കാലങ്ങള്‍ക്ക് ശേഷം തന്റെ സിനിമ റിലീസിന് എത്തുന്നതിന്റെ സന്തോഷത്തിലാണെന്നും ഒരു പോരാട്ടത്തിന്റെ കഥയായ 'വര്‍ത്തമാനം' എല്ലാവരും...
- Advertisement -