Sat, Mar 21, 2026
26.3 C
Dubai

ഷാജി കൈലാസിന്റെ ‘കടുവ’യാകാൻ പൃഥ്വി; ഷൂട്ടിംഗ് മാർച്ച് അവസാനം തുടങ്ങും

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാജി കൈലാസ് ചിത്രം ‘കടുവ’യുടെ ഷൂട്ടിംഗ് ഈ മാസം അവസാനത്തോടെ ആരംഭിക്കും. പാല, കോട്ടയം, മുണ്ടക്കയം, കുമളി എന്നീ സ്‌ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഷാജി കൈലാസിന്റെ...

ഹിന്ദിയിലും ഒഴുകാൻ ‘അരുവി’; നായികയായി ഫാത്തിമ സന, ചിത്രീകരണം ഉടൻ

ഏറെ പ്രശംസകൾ ഏറ്റുവാങ്ങിയ തമിഴ് ചിത്രം 'അരുവി' ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുന്നു. ഇ നിവാസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം ഫാത്തിമ സന ഷെയ്ഖാണ്. ഈ വർഷം...

ഐഎഫ്‌എഫ്‌കെ പാലക്കാടൻ പതിപ്പ് ഇന്ന് അവസാനിക്കും

പാലക്കാട്: കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ പാലക്കാടന്‍ പതിപ്പിന് ഇന്ന് തിരശീല താഴും. ഫെബ്രുവരി 10ന് തിരുവനന്തപുരത്ത് ആരംഭിച്ച മേളയാണ് കൊച്ചി, തലശ്ശേരി പതിപ്പുകള്‍ക്ക് ശേഷം പാലക്കാട് സമാപിക്കുന്നത്. കാല്‍ നൂറ്റാണ്ടിന്റെ ചരിത്രത്തില്‍ ആദ്യമായാണ്...

‘അജഗജാന്തരം’ റിലീസ് മാറ്റിവച്ചു

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം 'അജഗജാന്തര'ത്തിന്റെ റിലീസ് മാറ്റിവച്ചു. കേരളത്തിലെ തിയേറ്ററുകളിൽ സെക്കന്റ് ഷോക്ക് അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. നടന്‍ ആന്റണി വര്‍ഗീസാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. "പുറം രാജ്യങ്ങളിൽ തിയേറ്ററുകൾ...

20 മില്യൺ കാഴ്‌ചക്കാരെ നേടി ദൃശ്യം 2 ട്രെയ്‌ലർ; റെക്കോർഡ് നേട്ടം

റെക്കോർഡ് നേട്ടം സ്വന്തമാക്കി ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദൃശ്യം 2 ട്രെയ്‌ലർ. 20 മില്യൺ കാഴ്‌ചക്കാരെ നേടിയ ട്രെയ്‌ലർ എന്ന നേട്ടമാണ് ദൃശ്യം 2 നേടിയത്. മലയാളത്തിൽ നിന്നും 20 മില്യൺ...

പ്രതിപക്ഷ നേതാവായി മുരളി ഗോപി; ‘വൺ’ ക്യാരക്‌ടർ പോസ്‌റ്റർ പുറത്തുവിട്ടു

മെഗാ സ്‌റ്റാർ മമ്മൂട്ടി മുഖ്യമന്ത്രിയായെത്തുന്ന 'വൺ' എന്ന ചിത്രത്തിൽ മുരളി ഗോപി പ്രതിപക്ഷ നേതാവായി വേഷമിടും.​ മുരളി ഗോപിയുടെ പിറന്നാൾ ദിനമായ ഇന്ന്​ അദ്ദേഹത്തിന്റെ ക്യാരക്‌ടർ പോസ്‌റ്റർ മമ്മൂട്ടി ഫേസ്​ബുക്കിൽ പങ്കുവെച്ചു. 'പ്രിയപ്പെട്ട മുരളി ഗോപിക്ക്​...

‘ബധായി ഹോ’ തമിഴിലേക്ക്

ബോളിവുഡ് സൂപ്പര്‍ഹിറ്റ് ചിത്രം 'ബധായി ഹോ' തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. നടന്‍ ആര്‍ജെ ബാലാജിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2018ല്‍ 29 കോടി ബജറ്റില്‍ പുറത്തിറങ്ങിയ ചിത്രമായ 'ബധായി ഹോ' 200 കോടിയിലധികം...

സൈന നെഹ്‌വാളായി പരിനീതി; ‘സൈന’ മാർച്ച് 26 മുതൽ

ഇന്ത്യൻ ബാഡ്‌മിന്റൻ താരം സൈന നെഹ്‌വാളിന്റെ ജീവിതകഥ പറയുന്ന പുതിയ ചിത്രം 'സൈന'യുടെ ടീസർ പുറത്തിറങ്ങി. ബോളിവുഡ് താരം പരിനീതി ചോപ്രയാണ് ചിത്രത്തിൽ സൈനയായി വേഷമിടുന്നത്. ചിത്രം മാർച്ച് 26ആം തീയതി പ്രേക്ഷകർക്ക്...
- Advertisement -