Sat, Mar 21, 2026
25.4 C
Dubai

രാജ്യാന്തര ചലച്ചിത്രമേള; കൊച്ചി എഡിഷന് നാളെ തുടക്കമാവും

കൊച്ചി: രാജ്യാന്തര ചലച്ചിത്രമേളയുടെ കൊച്ചി എഡിഷന് നാളെ തുടക്കമാകും. ആറ് തീയേറ്ററുകളിലായി 80 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. ഡെലിഗേറ്റ് പാസ് വിതരണവും കോവിഡ് പരിശോധനയും ഇന്നലെ മുതല്‍ ആരംഭിച്ചു. 23 വര്‍ഷങ്ങള്‍ക്കു ശേഷം അന്താരാഷ്‌ട്ര ചലച്ചിത്രമേളക്ക്...

‘ഇൻസ്‌റ്റഗ്രാമം’ റിലീസിനൊരുങ്ങുന്നു; ടീസർ പുറത്തിറങ്ങി

മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ വെബ് സീരീസായ 'ഇൻസ്‌റ്റഗ്രാമം' റിലീസിനൊരുങ്ങുന്നു. സീരീസിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ഓൺലൈൻ പ്ളാറ്റ്‌ഫോമായ നീ സ്ട്രീം വഴിയാണ് സീരിസ് സ്ട്രീം ചെയ്യുന്നത്. മൃദുൽ നായരാണ് സീരീസ് സംവിധാനം ചെയ്യുന്നത്....

വിസ്‌മയ കാഴ്‌ചകളുമായി റാമോജി ഫിലിം സിറ്റി വീണ്ടും തുറക്കുന്നു; 18 മുതൽ

ഹൈദരാബാദ് : കോവിഡ് വ്യാപനത്തിന് ശേഷം സിനിമ വിസ്‌മയങ്ങൾ വിനോദ സഞ്ചാരികൾക്ക് സമ്മാനിക്കാൻ റാമോജി റാവു ഫിലിം സിറ്റി തുറക്കുന്നു. ഫെബ്രുവരി 18ആം തീയതി മുതലാണ് റാമോജി ഫിലിം സിറ്റി സഞ്ചാരികൾക്കായി വീണ്ടും...

‘പത്രോസിന്റെ പടപ്പുകളു’മായി ഷറഫുദ്ദീന്‍; ചിത്രീകരണം ആരംഭിച്ചു

ഷറഫുദ്ദീനെ നായകനാക്കി നവാഗതനായ അഫ്‌സല്‍ അബ്‌ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ചിത്രം 'പത്രോസിന്റെ പടപ്പുകള്‍' ചിത്രീകരണം ആരംഭിച്ചു. പറവൂരിലാണ് ചിത്രീകരണം. ഡിനോയ്‌സ് പൗലോസ് തിരക്കഥ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമാണം മരിക്കാര്‍ എന്റര്‍ടെയ്ൻമെന്റ്‌സാണ്....

ജോഷിയുടെ ‘പാപ്പൻ’; സുരേഷ് ഗോപി വീണ്ടും പോലീസ് വേഷത്തിൽ

മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും ആക്ഷൻ സൂപ്പർ സ്‌റ്റാർ സുരേഷ് ഗോപിയും ഏഴ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു. "പാപ്പൻ " എന്നു പേരിട്ട പുതിയ ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ...

പ്രണയ ദിനത്തിൽ ‘മധുരം’ പകർന്ന് ജോജുവും ശ്രുതിയും; ടീസർ കാണാം

അഹമ്മദ് ഖബീർ കഥയെഴുതി സംവിധാനം ചെയ്യുന്ന 'മധുരം' സിനിമയുടെ ആദ്യ ടീസർ പുറത്തിറങ്ങി. 'ജൂൺ' എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അഹമ്മദ് ഖബീർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ജോജു ജോർജ്, അർജുൻ...

ധനുഷിന്റെ ‘കർണൻ’ റിലീസ് മാർച്ച്‌ 9ന്; പുതിയ പോസ്‌റ്റർ പുറത്തുവിട്ടു

ധനുഷിനെ നായകനാക്കി മാരി സെൽവരാജ് സംവിധാനം ചെയ്‌ത കർണന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം മാർച്ച് 9ന് തീയേറ്ററുകളിൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പുതിയ പോസ്‌റ്റർ പങ്കുവെച്ചാണ് റിലീസ്...

വാലന്റൈൻസ് ഡേയിൽ പ്രണയവുമായി പ്രഭാസ്; ‘രാധേ ശ്യാം’ ടീസർ

വാലന്റൈൻസ് ഡേയിൽ തെന്നിന്ത്യൻ സൂപ്പർ താരം പ്രഭാസിന്റെ 'രാധേ ശ്യാം' ടീസർ റിലീസ് ചെയ്‌ത്‌ അണിയറപ്രവർത്തകർ. വിക്രമാദിത്യ എന്ന കഥാപാത്രമായാണ് പ്രഭാസ് രാധേ ശ്യാമിൽ എത്തുന്നത്. കൂടാതെ പ്രേരണ എന്ന കഥാപാത്രമായി പൂജ...
- Advertisement -