Sat, Mar 21, 2026
25.4 C
Dubai

പ്രണവ്-വിനീത് ശ്രീനിവാസൻ കൂട്ടുകെട്ടിൽ ‘ഹൃദയം’; ചെന്നൈ ഷെഡ്യൂൾ പൂർത്തിയായി

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഹൃദയം'. ചിത്രത്തിന്റെ ചെന്നൈ ഷെഡ്യൂൾ പൂർത്തിയായ വാർത്തകളാണ് ഇപ്പോൾ പുറത്തു വരുന്നത്. സംവിധായകൻ വിനീത് ശ്രീനിവാസൻ തന്നെയാണ് ഇക്കാര്യം...

‘സിന്ദഗി’; വര്‍ത്തമാനത്തിലെ ആദ്യ ഗാനമെത്തി

പാർവതി തിരുവോത്തിന്റെ പുതിയ ചിത്രം 'വര്‍ത്തമാന'ത്തിലെ ആദ്യ ഗാനമെത്തി. ചിത്രത്തിലെ 'സിന്ദഗി' എന്ന ഗാനമാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. മഞ്‌ജു വാര്യർ, റിമ കല്ലിങ്കൽ, രമ്യ നമ്പീശൻ, നവ്യ നായർ എന്നിവരുടെ ഫേസ്ബുക്ക് പേജ്...

ജയസൂര്യ-മഞ്‌ജു വാര്യര്‍ ചിത്രത്തിന്റെ പേര് പുറത്തുവിട്ടു

'വെള്ള'ത്തിന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. മഞ്‌ജു വാര്യർ നായികയായി എത്തുന്ന ചിത്രത്തിന് 'മേരി ആവാസ് സുനോ' എന്നാണ് പേര് നൽകിയിരിക്കുന്നത്. ലോക റേഡിയോ...

‘വെള്ളേപ്പ’ത്തിലെ ആദ്യ ഗാനമെത്തി; തിളങ്ങി നൂറിനും അക്ഷയ്‌യും

നവാഗതനായ പ്രവീൺ രാജ് പൂക്കാടൻ സംവിധാനം ചെയ്‌ത 'വെള്ളേപ്പം' എന്ന ചിത്രത്തിലെ ആദ്യ ഗാനം പുറത്തിറങ്ങി. നൂറിൻ ഷെരിഫ്, അക്ഷയ് രാധാകൃഷ്‌ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ 'ആ നല്ല നാൾ...'...

രാംചരണിനെ നായകനാക്കി ശങ്കർ ചിത്രം; ചിത്രീകരണം 2022ൽ

ശങ്കർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നായകനായി തെന്നിന്ത്യൻ സൂപ്പർതാരം രാംചരൺ.  ഔദ്യോഗിക പ്രഖ്യാപനം ശങ്കറും, രാംചരണും ചേർന്ന് നിർവഹിച്ചു. രാംചരൺ നായകനായി എത്തുന്ന 15ആം ചിത്രമാണിത്. ചിത്രത്തിന്റെ ഷൂട്ടിംഗ് 2022ൽ ആരംഭിക്കുമെന്നാണ്...

‘ദി പോർട്രെയ്റ്റ്സ്’; ആന്തോളജി ചിത്രവുമായി ഡോ. ബിജു

പുതിയ ചിത്രത്തിന്റെ പ്രഖ്യാപനവുമായി ഡോ. ബിജു. ഇത്തവണ ഒരു ആന്തോളജി സിനിമയുമായി ആണ് കാലിക പ്രസക്‌തിയുള്ള ഒട്ടേറെ ചിത്രങ്ങൾ നമുക്ക് സമ്മാനിച്ച ബിജു എത്തുന്നത്. 'ദി പോർട്രെയ്റ്റ്സ്' എന്ന് പേരിട്ട ചിത്രം ഒന്നിലേറെ...

ടൈം ട്രാവൽ ചിത്രവുമായി അനുരാഗ് കശ്യപ്; ഒപ്പം താപ്‍സി പന്നുവും

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ താപ്‍സി പന്നു പ്രധാന വേഷത്തിൽ എത്തുന്നു. മൻമാർസിയാന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം ഒരു ടൈം ട്രാവൽ കഥപറയുന്നതാവും എന്നാണ് റിപ്പോർട്ടുകൾ. 'ദൊ...

പുതിയ നായക സങ്കൽപ്പവുമായി ‘തിരികെ’; ഫെബ്രുവരി 26ന് റിലീസ്

മലയാള സിനിമയിലേക്ക് ഡൗൺ സിൻഡ്രോം ബാധിതനായ ഒരു നായകൻ എത്തുന്നു. മലയാള സിനിമയിലെ നായക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടാണ് ഡൗൺ സിൻഡ്രോം ബാധിതനായ 21കാരൻ ഗോപികൃഷ്‌ണൻ ചിത്രത്തിൽ നായകനായി എത്തുന്നത്. അപൂർവമായ സഹോദര...
- Advertisement -