Sat, Jan 24, 2026
17 C
Dubai

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്; ഷോർട് ലിസ്‌റ്റിൽ ആർആർആർ ഉൾപ്പടെ 4 ഇന്ത്യൻ ചിത്രങ്ങൾ 

ഓസ്‌കാർ നാമനിർദ്ദേശ പ്രഖ്യാപനം ഇന്ന്. കാലിഫോർണിയയിലെ ബെവർലി ഹിൽസിൽ വൈകിട്ട് ഏഴുമണിക്കാണ് പ്രഖ്യാപന ചടങ്ങ്. ആർആർആർ ഉൾപ്പടെ നാല് ഇന്ത്യൻ ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളിലായി നാമനിർദ്ദേശം ലഭിക്കാൻ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. സാമുവൽ ഗോൾഡ്‌വിൻ...

ഇന്ദ്രൻസ് കഥാപാത്രമാകുന്ന ‘നൊണ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'നൊണ'. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സമീപകാലത്ത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ...

ഗോൾഡൻ ഗ്ളോബിൽ തിളങ്ങി ഇന്ത്യ; ആർആർആറിന് പുരസ്‌കാരം

ന്യൂഡെൽഹി: ഗോൾഡൻ ഗ്ളോബിൽ തിളങ്ങി ഇന്ത്യ. എസ്എസ് രാജമൗലിയുടെ ചിത്രം ആർആർആറിന് ആണ് ഗോൾഡൻ ഗ്ളോബ് പുരസ്‌കാരം ലഭിച്ചത്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് പുരസ്‌കാരം. എംഎം കീരവാണി സംഗീതം നിർവഹിച്ച 'നാട്ടു നാട്ടു'...

ഡബിൾ റോളിൽ ജോജു ജോർജ്; ‘ഇരട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

മലയാളത്തിന്റെ വിജയ നടൻ ജോജു ജോർജ് ഡബിൾ റോളിൽ എത്തുന്ന പുതിയ ചിത്രം 'ഇരട്ട'യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സ്‌റ്റിൽ പുറത്തുവന്നിരുന്നു. ഇത്...

ഷമീർ ഭരതന്നൂരിന്റെ ‘അനക്ക് എന്തിന്റെ കേടാണ്’; ചിത്രീകരണം പൂർത്തിയായി

ബിഎംസിയുടെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച് മാദ്ധ്യമപ്രവർത്തകൻ ഷമീർ ഭരതന്നൂർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'അനക്ക് എന്തിന്റെ കേടാണ്.' കോഴിക്കോട് നടക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. അമ്പതിലേറെ ലൊക്കേഷനുകളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്. എന്നാൽ,...

സെൻസറിങ് പൂർത്തിയായി; ‘കാക്കിപ്പട’ ഡിസംബർ 30ന് തിയേറ്ററുകളിൽ

ബോബി എന്ന ചിത്രത്തിന് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'കാക്കിപ്പട' ഡിസംബർ 30ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ ടീസറും ട്രെയ്‌ലറും സോഷ്യൽ മീഡിയയിൽ ഏറെ ചർച്ച ആയിരുന്നു. സമകാലിക പശ്‌ചാത്തലത്തിലുള്ള കഥ...

ഇന്ദ്രൻസ് നായകനായ ഹൊറർ സൈക്കോ ത്രില്ലർ ‘വാമനൻ’ തമിഴ് റീമേക്കിലേക്ക്

തമിഴ് റീമേക്കിന് ഒരുങ്ങി ഹൊറർ സൈക്കോ ത്രില്ലർ 'വാമനൻ'. ഇന്ദ്രൻസ് നായകനായ ചിത്രം കഴിഞ്ഞ ആഴ്‌ചയാണ് റിലീസ് ചെയ്‌തത്‌. ചിത്രം കണ്ട് ഇഷ്‌ടപ്പെട്ട പ്രമുഖ നടൻ തമിഴ് റീമേക്കിന് സമ്മതിക്കുകയായിരുന്നു. താരത്തിന്റെ വിവരങ്ങൾ...

‘നാരായണീന്റെ മൂന്നാൺമക്കൾ’ ചിത്രീകരണം തുടങ്ങി; തികഞ്ഞ ഒരു ഫാമിലി ഡ്രാമ

ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം 'നാരായണീന്റെ മൂന്നാൺമക്കൾ' ടൈറ്റിൽ പോസ്‌റ്റർ പുറത്തിറങ്ങി. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം, ഒരു ഫാമിലി...
- Advertisement -