Sat, Jan 24, 2026
17 C
Dubai

ജാതി രാഷ്‌ട്രീയം പ്രമേയമായ ‘ഭാരത സര്‍ക്കസ്’ എല്ലാത്തരം ആസ്വാദകരെയും തൃപ്‌തിപ്പെടുത്തും

ആഖ്യാന രീതിയിലും ട്വിസ്‌റ്റുകളിലും പ്രേക്ഷക ചിന്തക്കപ്പുറം സഞ്ചരിക്കുന്ന 'ഭാരത സര്‍ക്കസ്' പൂർണ ആസ്വാദ്യ നിലവാരം നൽകുന്നുണ്ട്. പ്രേക്ഷകരെ മുഷിപ്പിക്കാതെ വളരെ ഗൗരവമുള്ള ഒരു വിഷയത്തെ കൈകാര്യം ചെയുന്ന സിനിമയിൽ കഥാപാത്രങ്ങളെ വ്യന്യസിച്ച രീതിയും...

ഐഎഫ്എഫ്‌കെ രണ്ടാം ദിനം; അറിയിപ്പ് ഉൾപ്പടെ 67 സിനിമകൾ ഇന്ന് പ്രദർശനത്തിന്

തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ രണ്ടാം ദിനമായ ഇന്ന് മൽസര വിഭാഗത്തിലെ മലയാള ചിത്രം 'അറിയിപ്പ്' ഉൾപ്പടെ 67 സിനിമകൾ പ്രേക്ഷകർക്ക് മുന്നിലെത്തും. ഇന്ത്യയുടെ ഓസ്‌കാർ പ്രതീക്ഷ 'ചെല്ലോ ഷോ'യുടെ ആദ്യ...

ഇനി സിനിമാ രാവുകൾ; രാജ്യാന്തര ചലച്ചിത്ര മേളക്ക് നാളെ തുടക്കം

തിരുവനന്തപുരം: 27ആംമത് രാജ്യാന്തര ചലച്ചിത്ര മേളക്ക്(ഐഎഫ്എഫ്‌കെ) നാളെ തിരിതെളിയും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൽഘാടനം ചെയ്യും. ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി വിഎൻ വാസവൻ അധ്യക്ഷനാകും. ബ്രിട്ടീഷ്...

‘ബഡേ മിയാൻ ഛോട്ടെ മിയാൻ’; അക്ഷയ് കുമാറിനൊപ്പം പൃഥ്വിരാജും- ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

അക്ഷയ് കുമാറും ടൈഗർ ഷ്‌റോഫും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ബിഗ് ബജറ്റ് ചിത്രം 'ബഡേ മിയാൻ ഛോട്ടെ മിയാൻ' സിനിമയിൽ ഭാഗമാകാൻ മലയാളത്തിന്റെ പ്രിയതാരം പൃഥ്വിരാജും. ചിത്രത്തിൽ കബീർ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ്‌...

പോലീസ് ഗെറ്റപ്പിൽ ഷൈൻ നിഗവും സണ്ണി വെയ്‌നും; ‘വേല’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ

ഷൈൻ നിഗം, സണ്ണി വെയ്‌ൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന വേലയുടെ ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തു. നടൻ ദുൽഖർ സൽമാനാണ് സോഷ്യൽ മീഡിയ വഴി ടൈറ്റിൽ പോസ്‌റ്റർ റിലീസ് ചെയ്‌തത്‌. സിൻസിൽ...

തർക്കം ഒത്തുതീർപ്പാക്കി; ‘അവതാർ 2’ കേരളത്തിലും പ്രദർശനത്തിന്

നീണ്ട തർക്കത്തിന് ഒടുവിൽ ഹോളിവുഡ് ചിത്രമായ 'അവതാർ 2' കേരളത്തിലും പ്രദർശനത്തിന് ഒരുങ്ങുന്നു. ലോകവ്യാപകമായി റിലീസ് ചെയ്യുന്ന ഡിസംബർ 16ന് തന്നെ ചിത്രം കേരളത്തിലും റിലീസ് ചെയ്യും. ഹോളിവുഡ് സംവിധായകൻ ജെയിംസ് കാമറൂൺ സംവിധാനം...

‘4 ഇയേർസ്’ ട്രെയിലറിന് രണ്ടര മില്യൺ ആസ്വാദകർ; രഞ്‌ജിത്ത് ശങ്കർ ചിത്രം നവംബർ 25ന്

മലയാളത്തിലെ എക്കാലത്തെയും ക്യാംപസ് 'ഹിറ്റ്' ചിത്രങ്ങളുടെ പട്ടികയിൽ ഇടംനേടിയ 2006ലെ ക്‌ളാസ്‌മേറ്റ്സ്‌, 2015ലെ പ്രേമം എന്നിവ പോലെ ഹിറ്റുകളുടെ പട്ടികയിൽ സ്‌ഥാനം പിടിച്ചേക്കുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രമാണ് രഞ്‌ജിത്ത് ശങ്കറിന്റെ '4 ഇയേർസ്'. അതിതാര പരിവേഷമുള്ള...

തിരുവനന്തപുരത്ത് ‘മാംഗോ മുറി; ജാഫർ ഇടുക്കി, അർപ്പിത് കേന്ദ്ര കഥാപാത്രങ്ങൾ

ജാഫർ ഇടുക്കി, തിങ്കളാഴ്‌ച നിശ്‌ചയം ഫെയിം അർപ്പിത് പിആർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ വിഷ്‌ണു രവിശക്‌തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാംഗോ മുറി. ട്രിയാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ്...
- Advertisement -