നാൽപത്തിയൊന്നിന് ശേഷം കടലുകടന്ന് ലാൽ ജോസ്; ഒപ്പം മംമ്തയും സൗബിനും
അറബിക്കഥക്കും ഡയമണ്ട് നെക്‌ളസിനും ശേഷം ദുബായ് കഥ പറയാൻ ഒരുങ്ങുകയാണ് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയ സംവിധായകൻ ലാൽ ജോസ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ് അദ്ദേഹം. ദുബായ് നഗരത്തിലൂടെ സൈക്കിൾ...
‘മിഷന്‍ സി’യുമായി അപ്പാനി ശരത്ത്; ചിത്രീകരണം പുരോഗമിക്കുന്നു
പുതിയ ചിത്രവുമായി അപ്പാനി ശരത്ത് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നു. വിനോദ് ഗുരുവായൂര്‍ സംവിധാനം ചെയ്യുന്ന 'മിഷന്‍ സി'യിലൂടെയാണ് അപ്പാനി ശരത്ത് വീണ്ടും പ്രേക്ഷകര്‍ക്ക് അരികിലേക്ക് എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'അങ്കാമാലി ഡയറീസിലൂടെ'യാണ്...
ചിത്രീകരണം പൂര്‍ത്തിയാക്കി നിവിന്‍ പോളിയുടെ ‘കനകം കാമിനി കലഹം’
നിവിന്‍ പോളിയെ നായകനാക്കി രതീഷ് ബാലകൃഷ്‌ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന 'കനകം കാമിനി കലഹം' സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. നിവിന്‍ പോളിയുടെ തന്നെ പോളി ജൂനിയര്‍ പിക്ചര്‍സ് നിര്‍മ്മാണം നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഗ്രേസ്...
മധു വാര്യരുടെ ‘ലളിതം സുന്ദരം’; ചിത്രീകരണം പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നതായി മഞ്‌ജു വാര്യര്‍
'ലളിതം സുന്ദരം' ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കാത്തിരിക്കുന്നുവെന്ന് മഞ്‌ജു വാര്യര്‍. സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുനരാരംഭിക്കാനുളള കാത്തിരിപ്പിലാണ് താനെന്ന് മഞ്‌ജു ട്വിറ്ററില്‍ കുറിച്ചു.
മധു വാര്യരുടെ ആദ്യമായി സംവിധാന...
‘ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സ്’; ധ്യാന്‍-അജു കൂട്ടുകെട്ട് വീണ്ടും
ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാക്‌സ്‌വെല്‍ ജോസ് സംവിധാനം ചെയ്യുന്ന 'ഖാലി പേഴ്‌സ് ഓഫ് ദി ബില്യനേഴ്‌സി'ന്റെ ചിത്രീകരണം ആരംഭിച്ചു. അമ്പിളി ഫെയിം തന്‍വി റാം നായികയാകുന്ന ചിത്രത്തില്‍...
ആരാധക സംഘടനയുടെ പൂർണ നിയന്ത്രണം ലക്ഷ്യം; യൂട്യൂബ് ചാനൽ തുടങ്ങാൻ വിജയ്
ചെന്നൈ: രാഷ്‌ട്രീയ പാർട്ടി രൂപവൽക്കരണവുമായി ബന്ധപ്പെട്ട് പിതാവ് എസ് എ ചന്ദ്രശേഖറുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾക്കിടെ ആരാധക സംഘടനയുടെ പ്രവർത്തനം നവമാദ്ധ്യമങ്ങളിലൂടെ സജീവമാക്കാൻ ഒരുങ്ങി നടൻ വിജയ്. വിജയ് മക്കൾ ഇയക്കത്തിന്റെ പേരിൽ യൂട്യൂബ്...
‘കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതീക്ഷ’; ‘കുരുതി’ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്
നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം 'കുരുതി'യുടെ ടൈറ്റിൽ പോസ്‌റ്റർ പുറത്ത്. 'കൊല്ലും എന്ന വാക്ക്, കാക്കും എന്ന പ്രതീക്ഷ' എന്ന വരികളോടെയാണ് പോസ്‌റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ...
‘നിഴലി’ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ട് ചാക്കോച്ചന്‍
അപ്പു ഭട്ടതിരിയുടെ സംവിധാനത്തില്‍ നയന്‍താരയും കുഞ്ചാക്കോ ബോബനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'നിഴലി'ന്റെ പുതിയ പോസ്‌റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ സുപ്രധാന കഥാപാത്രമായ ഇസിന്‍ ഹാഷ് എന്ന ബാലതാരത്തിന്റെ ഫസ്‌റ്റ് ലുക്കാണ് പുറത്തുവിട്ടിരിക്കുന്നത്. കുഞ്ചാക്കോ...









































