‘അപ്പൻ’ സോണിലിവിൽ കാണാം; സണ്ണിവെയ്‌നും അലൻസിയറും പകർന്നാടിയ ചിത്രം
അടങ്ങാത്ത ഭൗതിക ആസക്‌തിയിൽ ജീവിക്കുന്ന ഒരപ്പന്റെയും ഈ അപ്പനാൽ മാത്രം ജീവിതം ഹോമിക്കേണ്ടിവന്ന അയാളുടെ മകന്റെയും കുടുംബത്തിന്റെയും കഥപറയുന്ന 'അപ്പൻ' ഒരു വല്ലാത്ത സിനിമാ കാഴ്‌ചയാണ്. തിയേറ്റർ റിലീസ് ഇല്ലാതെ, സോണി ലിവ്...
റിലീസ് തീരുമാനിച്ച് ‘ബര്‍മുഡ’; ഒരു ഷെയിന്‍ നിഗം വിനയ് ഫോര്‍ട്ട് ചിത്രം
ഷെയിന്‍ നിഗവും വിനയ് ഫോര്‍ട്ടും കേന്ദ്രകഥാപാത്രങ്ങളായി വരുന്ന ബര്‍മുഡ നവംബർ 11ന് റിലീസ് ഉണ്ടാകുമെന്ന് ഉറപ്പിച്ച് നിർമാതാക്കൾ. പലവട്ടം റിലീസ് തിയതികൾ മാറ്റിയ ചിത്രം ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന വലിയ ആസ്വാദക പ്രതീക്ഷയുള്ള...
മോൺസ്‌റ്റർ; സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും
അമിത പ്രതീക്ഷകളുടെ ഭാരമില്ലാതെ തിയേറ്ററിൽ കയറിയാൽ ആസ്വദിച്ച് ഇറങ്ങാവുന്ന ചിത്രമാണ് മോൺസ്‌റ്റർ. ഫീൽ ഗുഡ് തീമിൽ ആരംഭിച്ച് ത്രില്ലർ ട്രാക്കിലേക്കും സൂപ്പർ ഫയറ്റും അപ്രതീക്ഷിത ട്വിസ്‌റ്റുകളുടെ ക്ളൈമാക്‌സും നൽകി അവസാനിക്കുന്ന മോൺസ്‌റ്റർ നിരാശപ്പെടുത്തില്ല....
മോണ്‍സ്‌റ്ററിന്റെ വിലക്ക് നീക്കി ബഹ്‌റൈന്‍; ഗൾഫിലെ മറ്റിടങ്ങളിലെ വിലക്ക് നീക്കാൻ ശ്രമം
മനാമ: മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിന് ഗൾഫ് മേഖലയിൽ നിലനിൽക്കുന്ന വിലക്കിൽ ബഹ്‌റൈന്‍ ഇളവ് നൽകി. ചിത്രത്തിലെ 13 മിനിട്ട് ഉള്ളടക്കം...
വിഷ്‌ണു- ബിബിൻ ടീമിന്റെ വെടിക്കെട്ട്; പഴമയിൽ പുതുമ ഒരുക്കുന്ന പുതിയ പോസ്‌റ്റർ
ഉടൻ വരുന്നു! 'വെടിക്കെട്ട്' ഈ രീതിയിൽ പരസ്യമെഴുതിയ ചുവരെഴുത്തുകൾ നഗരങ്ങളിലെ മതിലുകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ഈ പരസ്യം കാണുന്നവർ ഒന്ന് പിന്നിലോട്ട് പോയോ എന്ന് ഒരു നിമിഷം അതിശയിക്കും. അതാണ് 'വെടിക്കെട്ട്' ടീം...
ഗംഭീര തിരിച്ചുവരവിന് ഒരുങ്ങി അമലാ പോൾ; ‘ദി ടീച്ചർ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ
അഞ്ചു വർഷത്തിന് ശേഷം 'ദി ടീച്ചർ' എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് ഗംഭീരമായ തിരിച്ചുവരവിന് ഒരുങ്ങുകയാണ് നടി അമല പോൾ. ഫഹദ് ഫാസിൽ, സായ് പല്ലവി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായ 'അതിരൻ' എന്ന ചിത്രത്തിന്റെ...
മാസായി പവൻ കല്യാൺ; ആക്ഷൻ ചിത്രം ‘ഹരി ഹര വീര മല്ലു’വിന്റെ ദൃശ്യങ്ങൾ പുറത്ത്
തെലുങ്ക് സൂപ്പർ താരം പവൻ കല്യാൺ നായകനാകുന്ന ആക്ഷൻ ചിത്രമാണ് ഹരി ഹര വീര മല്ലു. കൃഷ്‍ ജഗര്‍ലമുഡി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. പവൻ കല്യാണിന്റെ ജൻമദിനത്തോട് അനുബന്ധിച്ചാണ്...
മമ്മൂട്ടിയുടെ ‘നൻപകൽ നേരത്ത് മയക്കം’; പ്രേക്ഷകപ്രീതി നേടി പുതിയ പോസ്‌റ്റർ
മമ്മൂട്ടി കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം നൻപകൽ നേരത്ത് മയക്കത്തിന്റെ പുതിയ പോസ്‌റ്റർ പുറത്ത്. പ്രഖ്യാപന സമയം മുതൽ ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ സിനിമയാണ് 'നൻപകൽ നേരത്ത് മയക്കം'. ലിജോ ജോസ് പെല്ലിശ്ശേരിയും മമ്മൂട്ടിയും...









































