Sat, Jan 24, 2026
16 C
Dubai

വിഷ്‌ണു വിശാൽ നായകനായി ‘മോഹൻദാസ്’, ഒപ്പം ഇന്ദ്രജിത്തും; ടീസറെത്തി

വിഷ്‌ണു വിശാൽ നായകനാകുന്ന ചിത്രം 'മോഹൻദാസി'ന്റെ പുതിയ ടീസർ റിലീസ് ചെയ്‌തു. വിഷ്‌ണുവിന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് അണിയറ പ്രവർത്തകർ ടീസർ റിലീസ് ചെയ്‌തത്. ഐശ്വര്യ രാജേഷ് നായികയാകുന്ന ചിത്രത്തിൽ മലയാളി നടൻ ഇന്ദ്രജിത്തും...

‘ഉപചാരപൂര്‍വ്വം ഗുണ്ടജയന്’ രണ്ടാംഭാഗം ഒരുങ്ങുന്നു

സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായി എത്തി തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു 'ഉപചാരപൂര്‍വ്വം ഗുണ്ടജയന്‍'. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുവെന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ വൈഗയാണ് ഇക്കാര്യം...

ഫഹദിന്റെ ‘മലയന്‍കുഞ്ഞ്’; പുതിയ ട്രെയ്‌ലറെത്തി

ഫഹദ് ഫാസില്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'മലയന്‍കുഞ്ഞിന്റെ' പുതിയ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിത്രം ഒരു മികച്ച സര്‍വൈവര്‍ ത്രില്ലർ ആയിരിക്കുമെന്ന് ഉറപ്പ് നല്‍കുന്നതാണ് ട്രെയ്‌ലര്‍. ചിത്രം ജൂലൈ 22ന് തിയേറ്ററുകളില്‍ എത്തും. നവാഗതനായ...

എംടിയുടെ പിറന്നാള്‍ ആഘോഷമാക്കി ‘ഓളവും തീരവും’ ടീം

എംടി വാസുദേവന്‍ നായരുടെ 90ആം ജൻമദിനം ആഘോഷമാക്കി 'ഓളവും തീരവും' അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ തൊടുപുഴ സെറ്റിലാണ് എംടിയുടെ പിറന്നാള്‍ ടീം ആഘോഷമാക്കിയത്. പ്രിയദര്‍ശന്‍, മോഹന്‍ലാല്‍, സന്തോഷ് ശിവന്‍, ദുര്‍ഗ കൃഷ്‌ണ തുടങ്ങിയവര്‍ക്കൊപ്പമുള്ള...

‘ഒറ്റ്’ പൂര്‍ത്തിയായി; റിലീസ് ഉടന്‍

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രം 'ഒറ്റി'ന്റെ ചിത്രീകരണം പൂര്‍ത്തിയായി. ടിപി ഫെല്ലിനി സംവിധാനം ചെയ്‌ത ചിത്രം ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം. 25 വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന...

സൗബിന്‍ ചിത്രം ‘ഇലവീഴാപൂഞ്ചിറ’; ടീസര്‍ പുറത്ത്

സൗബിന്‍ ഷാഹിര്‍ കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ പുതിയ ടീസര്‍ പുറത്ത്. ഇലവീഴാപൂഞ്ചിറ എന്ന ഹൈറേഞ്ചില്‍ സുരക്ഷ ഉദ്യോഗസ്‌ഥരായ പോലീസുകാരെ കുറിച്ച് പറയുന്ന സിനിമ 15ന് തിയേറ്ററുകളില്‍ എത്തും. ഡയലോഗുകള്‍ ഒന്നുമില്ലാതെയുള്ള ടീസറാണ് ഇപ്പോൾ...

‘വിക്രം’ കേരളത്തിൽ ഇതുവരെ നേടിയത് 39 കോടി; റെക്കോർഡ്

ബോക്‌സോഫീസ് കീഴടക്കി മുന്നേറി കമൽ ഹാസൻ- ലോകേഷ് കനകരാജ് ചിത്രം 'വിക്രം'. കേരളത്തിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ സിനിമ കേരളത്തിൽ നിന്നും ഏറ്റവും അധികം കളക്ഷൻ...

ത്രില്ലർ മൂവി ‘ഇൻ’ മനോരമ മാക്‌സിൽ; ഡിഎസ്‌പി അയ്യപ്പനായി മധുപാൽ വേറിട്ട വേഷത്തിൽ

സൈക്കോ ത്രില്ലർ വിഭാഗത്തിലുള്ള 'ഇൻ' മനോരമ മാക്‌സിലെത്തി. രാജേഷ് നായർ സംവിധാനം ചെയ്‌ത ദീപ്‌തി സതി, മധുപാൽ, കിയാൻ കിഷോർ, മനോഹരി, വിജയ് ബാബു തുടങ്ങിയവർ അഭിനയിച്ച 'ഇൻ' മോശമല്ലാത്ത ആസ്വാദക അഭിപ്രായമാണ്...
- Advertisement -