Wed, Mar 25, 2026
22.4 C
Dubai

എസ് പി ബിയുടെ കോവിഡ് ഫലം നെഗറ്റീവായി; വിഡിയോ പങ്കുവെച്ച് മകന്‍

ചെന്നൈ: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന പ്രശസ്ത ഗായകന്‍ എസ്.പി.ബാലസുബ്രഹ്മണ്യത്തിന്റെ പരിശോധനാ ഫലം നെഗറ്റീവായി. അദ്ദേഹത്തിന്റെ മകന്‍ എസ്.പി.ചരണ്‍ വിഡിയോ സന്ദേശത്തിലൂടെയാണ് രോഗമുക്തി സംബന്ധിച്ച വിവരം അറിയിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം...

ഇച്ചാക്കക്ക് ലാലുവിന്റെ പിറന്നാളുമ്മ; മമ്മൂട്ടിക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍

മെഗാ സ്റ്റാര്‍ മമ്മൂട്ടിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതാരം മോഹന്‍ലാല്‍. 'നമ്പര്‍ 20 മദ്രാസ് മെയില്‍' എന്ന സിനിമയിലെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് മമ്മൂട്ടിക്ക് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. മമ്മൂട്ടിയെ ഇച്ചാക്കയെന്ന് വിളിച്ചുകൊണ്ടുള്ള...

ബോളിവുഡ് നടി മലൈക അറോറക്ക് കോവിഡ്

മുംബൈ : ബോളിവുഡ് നടിയും മോഡലുമായ മലൈക അറോറക്കും കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം മലൈകയുടെ കാമുകനും ബോളിവുഡ് നടനുമായ അര്‍ജുന്‍ കപൂറിന് കോവിഡ് സ്ഥിരീകരിച്ചതായി താരം അറിയിച്ചിരുന്നു. മലൈകയുടെ സഹോദരി അമൃത...

പ്രിയ മമ്മൂക്കക്ക് ഇന്ന് പിറന്നാള്‍

മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടിക്ക് ഇന്ന് 69-മത് പിറന്നാള്‍. സമൂഹമാദ്ധ്യമങ്ങള്‍ വഴി നിരവധി പേരാണ് ഇതിനോടകം താരത്തിന് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. കുടുംബത്തോടൊപ്പമാകും മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ജന്മദിനാഘോഷം. കോവിഡ് 19 സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ആഘോഷങ്ങള്‍ക്ക്...

ജിം പരിശീലകന് റേഞ്ച് റോവര്‍ സമ്മാനിച്ച് നടന്‍ പ്രഭാസ്

തന്റെ ജിം ട്രെയ്നറും മുന്‍ ബോഡി ബില്‍ഡറുമായ ലക്ഷ്മണ്‍ റെഡ്ഡിക്ക് ഒരു ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് ബാഹുബലി താരം പ്രഭാസ്. 73.30 ലക്ഷം രൂപ എക്സ് ഷോറൂം വില വരുന്ന റേഞ്ച്...

‘അര്‍ച്ചന 31 നോട്ട് ഔട്ട്’;പുതിയ ചിത്രവുമായി പ്രിയനടി ഐശ്വര്യ ലക്ഷ്മി

തന്റെ പുതിയ ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവച്ച് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ് മലയാളത്തിന്റെ പ്രിയ യുവനടി ഐശ്വര്യ ലക്ഷ്മി. തന്റെ ജന്മദിനത്തിലാണ് പുതിയ സന്തോഷം നടി പങ്കുവച്ചത്. നായികാ പ്രാധാന്യമുള്ള സിനിമയെന്ന നിലയിലാണ് ഇത്തവണ...

പ്രേമത്തിന് ശേഷം ‘പാട്ട്’ ; അഞ്ച് വര്‍ഷത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ തിരിച്ചുവരവ്

നീണ്ട അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ സിനിമാ പ്രഖ്യാപനവുമായി മലയാളത്തിന്റെ പ്രിയ സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍. യുവത്വം ആഘോഷമാക്കിയ 'പ്രേമം' എന്ന ചിത്രത്തിന് ശേഷമുള്ള അല്‍ഫോണ്‍സിന്റെ തിരിച്ചുവരവ് കൂടിയാണ് പുതിയ ചിത്രം....

‘റോയ്’ ഒരുങ്ങുന്നു

സുരാജ് വെഞ്ഞാറമൂട് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രം 'റോയ്' യുടെ ചിത്രീകരണം ആരംഭിച്ചു. സുരാജിനൊപ്പം ഷൈന്‍ ടോം ചാക്കോയും സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു. ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും...
- Advertisement -