Sat, Mar 21, 2026
26.3 C
Dubai

ഐ വി ശശി അവാര്‍ഡ്, നവാഗത സംവിധായകര്‍ക്കുള്ള പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നു; ഇപ്പോള്‍ അപേക്ഷിക്കാം

അന്തരിച്ച സംവിധായകന്‍ ഐ വി ശശിയുടെ പേരില്‍ മികച്ച നവാഗത സംവിധായകനുള്ള പുസ്‌കാരമേര്‍പ്പെടുത്തിയതായി അദ്ദേഹത്തിന്റെ ശിഷ്യന്മാര്‍. ഐ വി ശശിയുടെ അസ്സോസിയേറ്റുകളായി പ്രവര്‍ത്തിച്ചിരുന്ന മലയാളത്തിലെ മുന്‍നിര സംവിധായകരായ ഷാജൂണ്‍ കാര്യാല്‍, എം. പത്മകുമാര്‍,...

സുരേഷ് ​ഗോപി ചിത്രത്തിന്റെ സ്റ്റേ സ്ഥിരപ്പെടുത്തി കോടതി; ‘കടുവാക്കുന്നേൽ കുറുവച്ചൻ’ അനിശ്ചിതത്വത്തിൽ

കൊച്ചി: സുരേഷ് ​ഗോപിയുടെ 25-ാം ചിത്രമായി പ്രഖ്യാപിക്കപ്പെട്ട 'കടുവാക്കുന്നേൽ കുറുവച്ചന്' ഏർപ്പെടുത്തിയ വിലക്ക് സ്ഥിരപ്പെടുത്തി കോടതി ഉത്തരവ്. കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണെന്ന് വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. പൃഥ്വിരാജിനെ നായകനാക്കി ഷാജി...

വ്യാജചെക്ക് കേസിൽ നടൻ റിസബാവക്ക് എതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: വ്യാജ ചെക്ക് കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ നടൻ റിസബാവക്കെതിരെ അറസ്റ്റ് വാറന്റ്. എറണാകുളം ഫസ്റ്റ് ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. എളമക്കര സ്വദേശിയായ സാദിഖിന്റെ പരാതിയിലാണ് കോടതിയുടെ നടപടി....

വിജയ് ബാബു ചിത്രത്തിൽ നായകനായി ഇന്ദ്രൻസ്; ചിത്രീകരണം ഉടൻ

മലയാളത്തിന്റെ അഭിമാന താരം ഇന്ദ്രൻസ് വീണ്ടും നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തുന്നു. നിർമാതാവും നടനുമായ വിജയ്‌ ബാബു നിർമ്മിക്കുന്ന പുതിയ ചിത്രത്തിലാണ് വെയിൽ മരങ്ങളിലൂടെ രാജ്യാന്തരപ്രശസ്‌തി നേടിയ നടൻ നായകനായി എത്തുന്നത്. വിജയ്‌ ബാബു...

ഡോക്ടർ ബിജുവിന്റെ പുതിയ ചിത്രത്തിൽ ടോവിനോ നായകൻ

മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകൻ ഡോ.ബിജുവിന്റെ പുതിയ ചിത്രത്തിൽ യുവതാരം ടോവിനോ തോമസ് നായകനാകുന്നു. പൊളിറ്റിക്കൽ ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മറ്റ് വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ചിത്രത്തിലേക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിംഗ്...

സുശാന്തിന്റെ കേസിൽ വഴിത്തിരിവ്; സിബിഐ അന്വേഷണത്തിന് അനുമതിയായി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി. മുംബൈ പോലീസ് എല്ലാ രേഖകളും സിബിഐക്ക് കൈമാറണമെന്ന് സുപ്രിം കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് ഋഷികേശ് റോയ് ആണ് അന്വേഷണം...

കാഫിന്റെ ഓണം മെഗാഷോ രണ്ടു കോടി മലയാളികളിലേക്ക് എത്തിക്കും.

കോവിഡ് കാലത്ത് ഗുരുതര പ്രതിസന്ധിയിലേക്ക് പോയ സ്റ്റേജ് കലാകാരന്മാരെ സഹായിക്കാനായി സ്റ്റീഫന്‍ ദേവസ്യയുടെ നേതൃത്വത്തില്‍ രൂപം കൊടുത്ത 'കാഫ്' (KAF-Kerala Artists Fraternity) എന്ന സംഘടന ചുരുങ്ങിയ മാസങ്ങള്‍ കൊണ്ട് തന്നെ കലാ...

ഇതിഹാസ കഥാപാത്രമായി പ്രഭാസ് വീണ്ടും: ‘ആദിപുരുഷ്’ പോസ്റ്റര്‍ പുറത്ത്

ഇതിഹാസ കഥാപാത്രമായി തെന്നിന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസ് വീണ്ടും എത്തുന്നു. ഇന്ത്യന്‍ ഇതിഹാസം പ്രമേയമാകുന്ന ചിത്രം വെള്ളിത്തിരയിലെ ചരിത്രം തിരുത്തുമെന്നാണ് നിര്‍മാതാക്കളും ആരാധകരും ഒരുപോലെ പ്രതീക്ഷിക്കുന്നത്. 'ആദിപുരുഷ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സംവിധാനം...
- Advertisement -