Sat, Jan 24, 2026
22 C
Dubai

ഓസ്‌കർ സമിതിയിൽ ഇടം നേടി സൂര്യ; മലയാളിയായ റിന്റു തോമസിനും അംഗീകാരം

തെന്നിന്ത്യൻ താരം സൂര്യക്കും ബോളിവുഡ് താരം കാജോളിനും ഓസ്‍കര്‍ കമ്മിറ്റിയിലേക്ക് ക്ഷണം. അക്കാദമി ഓഫ് മോഷൻ പിക്ചേഴ്‌സ് ആർട്‍സ് ആൻഡ് സയൻസസില്‍ അംഗമാകാനാണ് ഇരുവരെയും ക്ഷണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ക്ഷണിക്കപ്പെട്ട പ്രത്യേക അംഗങ്ങൾക്ക് വർഷം...

പൃഥ്വിരാജ് ചിത്രം ‘കടുവ’യുടെ റിലീസ് നീട്ടി

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ'യുടെ റിലീസ് മാറ്റി. ജൂലൈ ഏഴിനാകും ചിത്രം തിയേറ്ററുകളിലെത്തുക. നേരത്തെ ചിത്രം ഈ മാസം 30ന് റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. പൃഥ്വിരാജ് തന്നെയാണ് റിലീസ് നീട്ടിയ...

ചിയാന്റെ ‘കോബ്ര’; വിതരണാവകാശം സ്വന്തമാക്കി ഉദയനിധി സ്‌റ്റാലിൻ

വമ്പൻ റിലീസിനൊരുങ്ങി ചിയാൻ വിക്രമിന്റെ 'കോബ്ര'. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം ഉദയനിധി സ്‌റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് സ്വന്തമാക്കി. ഉദയനിധി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ചിത്രത്തിന് ഇന്ത്യയിലുടനീളം റിലീസ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അജയ്...

ഇന്ദ്രജിത്ത് നായകനായി ‘കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ’; ഒപ്പം പ്രകാശ് രാജും നൈലയും

ഇന്ദ്രജിത്ത് നായകനാകുന്ന പുതിയ ചിത്രം 'കുഞ്ഞമ്മിണീസ് ഹോസ്‌പിറ്റൽ' ഒരുങ്ങുന്നു. സനൽ ദേവൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു. ഇന്ദ്രജിത്തും സമൂഹ മാദ്ധ്യമങ്ങളിലൂടെ പോസ്‌റ്റർ പ്രേക്ഷകരുമായി പങ്കുവെച്ചിട്ടുണ്ട്. സന്തോഷ്...

‘ഇലവീഴാപൂഞ്ചിറ’ ട്രെയ്‌ലറെത്തി; തകർപ്പൻ പ്രകടനവുമായി സൗബിൻ

തിരക്കഥാകൃത്ത് ഷാഹി കബീർ ആദ്യമായി സംവിധായകനാകുന്ന ചിത്രം 'ഇലവീഴാപൂഞ്ചിറ'യുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു. സൗബിൻ ഷാഹിറിന്റെ അഭിനയപ്രകടനം തന്നെയാണ് ട്രെയ്‌ലറിന്റെ കരുത്ത്. ജോസഫ്, നായാട്ട് എന്നീ സിനിമകളുടെ തിരക്കഥ എഴുതി സിനിമയിൽ തന്റേതായ...

ആലിയ ഭട്ട് അമ്മയാകുന്നു; സോഷ്യൽ മീഡിയയിൽ സന്തോഷം പങ്കുവച്ച് താരം

താൻ അമ്മയാകാൻ പോകുന്നതിന്റെ സന്തോഷം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ആലിയ ഭട്ട്. ഇൻസ്‌റ്റഗ്രാമിലൂടെയാണ് ഗർഭിണി ആണെന്ന വിവരം ആലിയ പങ്കുവച്ചത്. സ്‌കാൻ ചെയ്യുന്ന ചിത്രത്തിനൊപ്പം 'ഞങ്ങളുടെ കുഞ്ഞ്.... ഉടൻ വരും' എന്ന അടിക്കുറിപ്പോടെയാണ്‌...

‘കടുവ’യില്‍ അതിഥി വേഷത്തിൽ മോഹൻലാൽ? വ്യക്‌തമാക്കി പൃഥ്വിരാജ്

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കടുവ'. ഒരിടവേളക്ക് ശേഷമുള്ള പൃഥ്വിരാജിന്റെ മാസ് ആക്ഷന്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. നീണ്ട ഇടവേളക്ക് ശേഷമുള്ള ഷാജി കൈലാസിന്റെ മടങ്ങി വരവ് അടയാളപ്പെടുത്തുന്ന...

ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി; ‘ഹൈവേ 2’ വരുന്നു

സംവിധായകൻ ജയരാജുമായി വീണ്ടും കൈകോർത്ത് സുരേഷ് ഗോപി. മലയാളത്തിലെ എക്കാലത്തെയും പ്രേക്ഷകപ്രീതി നേടിയ 'പൈതൃകം', 'കളിയാട്ടം', 'മകൾക്ക്', എന്നീ ചിത്രങ്ങൾ സമ്മാനിച്ച കോംബോയാണ് ഇപ്പോൾ വീണ്ടും എത്തുന്നത്. ജയരാജ് സംവിധാനം ചെയ്‌ത്‌ സുരേഷ് ഗോപി...
- Advertisement -