മോഹൻലാലിന് പിറന്നാൾ സമ്മാനമായി ‘എലോൺ’ ടീസർ
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ടിൽ പിറക്കുന്ന ചിത്രമായ 'എലോണി'ന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. മോഹന്‍ലാലിന്റെ ജൻമ ദിനമായ ഇന്ന് താരത്തിന് പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ടീസര്‍ പുറത്തുവിട്ടത്.
മോഹന്‍ലാൽ...
റിലീസിനൊരുങ്ങി ‘ഫോറൻസിക്’ ഹിന്ദി റീമേക്ക്; ടീസർ കാണാം
ടൊവിനോ തോമസ് നായകനായി എത്തിയ ചിത്രം 'ഫോറൻസിക്കി'ന്റെ ഹിന്ദി റീമേക്ക് റിലീസിനൊരുങ്ങുന്നു. വിശാൽ ഭൂരിയയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
സിനിമയിൽ വിക്രാന്ത് മാസേയാണ് നായകൻ. ടൊവിനോ അവതരിപ്പിച്ച വേഷത്തിലാണ് വിക്രാന്ത്...
‘ത്രയം’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി; സണ്ണിവെയ്‌ൻ, ധ്യാൻ, അജു വർഗീസ് ത്രില്ലർ!
നിയോ നോയർ ത്രില്ലർ ചിത്രമായ 'ത്രയം' അതിന്റെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമിച്ച് സഞ്‌ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ്...
ജയസൂര്യയുടെ ‘ജോണ്‍ ലൂതറി’ന് യുഎ സര്‍ട്ടിഫിക്കറ്റ്
ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി നവാഗതനായ അഭിജിത്ത് ജോസഫ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ചിത്രം 'ജോണ്‍ ലൂതറി'ന്റെ സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായി. ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ഈ മാസം 27ന് ചിത്രം തിയേറ്ററുകളില്‍...
ജൻമഭൂമി ടെലിവിഷൻ അവാർഡ്; കുടുംബവിളക്ക് മികച്ച സീരിയല്‍
ജൻമഭൂമി മൂന്നാമത് ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്‌ത കുടുംബവിളക്കാണ് മികച്ച സീരിയല്‍. മിസിസ് ഹിറ്റ്‌ലറിന്റെ (സീ കേരള) സംവിധായകന്‍ മനോജ് ശ്രീലകം ആണ് മികച്ച സംവിധായകന്‍.
മികച്ച നടനായി രാജീവ് പരമേശ്വരനും...
റിലീസിനൊരുങ്ങി ‘ഷി ഹൾക്’; ട്രെയ്‌ലർ ഇതാ
മാർവൽ കോമിക്‌സിലെ 'ഷി ഹൾക്' എന്ന സൂപ്പര്‍ ഹീറോയിനെ ആധാരമാക്കി ഒരുക്കുന്ന സീരിസ് റിലീസിനൊരുങ്ങുന്നു. 'ഷി ഹൾക്: അറ്റോർണി അറ്റ് ലോ' എന്ന് പേരിട്ടിരിക്കുന്ന സീരീസ് ഓഗസ്‌റ്റ് 17 മുതൽ പ്രേക്ഷകർക്കരികിൽ എത്തും....
‘ഹെവൻ’; സുരാജ് വീണ്ടും പോലീസ് വേഷത്തിൽ, ടീസർ പുറത്ത്
സുരാജ് വെഞ്ഞാറമൂട് വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' എന്ന ചിത്രത്തിലാണ് സുരാജ് കേന്ദ്ര കഥാപാത്രമായ പോലീസ് ഉദ്യോഗസ്‌ഥനെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടു.
ചിത്രം ത്രില്ലർ...
സോഷ്യൽ മീഡിയ ഗെയിമുമായി 12th MAN; ചിത്രം മെയ് 20 മുതൽ ഒടിടിയിൽ
ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ത്രില്ലർ ചിത്രം '12th MAN' മെയ് 20 മുതൽ ഡിസ്‌നി ഹോട്ട്സ്‌റ്റാറിൽ പ്രദർശനത്തിനെത്തും. മലയാള ത്രില്ലർ ചിത്രങ്ങൾക്കിടയിൽ വലിയ തരംഗം സൃഷ്‌ടിച്ച ദൃശ്യത്തിനും ദൃശ്യം 2വിനും...









































