വരുന്നു ‘വെള്ളരിക്കാപ്പട്ടണം’; പുതിയ പോസ്‌റ്ററുകള്‍ പുറത്ത്
നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും 'വെള്ളരിക്കാപ്പട്ടണം' നിങ്ങളുടെ സിനിമയാണ്. ജീവിത ഗന്ധിയായ പ്രമേയത്തിൽ ഒരുക്കിയ 'വെള്ളരിക്കാപ്പട്ടണം' ഇന്ന് സമൂഹത്തിൽനിന്നും നിന്നും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളിലേക്ക് വെളിച്ച വീശുന്ന ചിത്രം കൂടിയാണ്.
ഇപ്പോഴിതാ സെന്‍സറിംഗ് പൂര്‍ത്തിയാക്കി,...
സുരേഷ് ഗോപിക്ക് കോവിഡ്; ക്വാറന്റെയ്‌നിലെന്ന് താരം
തിരുവനന്തപുരം: നടന്‍ സുരേഷ് ഗോപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചത്.
"സുരക്ഷാ മുന്‍കരുതലുകള്‍ എടുത്തെങ്കിലും ഞാന്‍ കൊവിഡ് പോസിറ്റീവായി. ഇപ്പോള്‍ ക്വാറന്റെയ്‌നിലാണ്. ചെറിയ പനിയുണ്ടെങ്കിലും സുഖമായിരിക്കുന്നു, മറ്റ് ആരോഗ്യ പ്രശ്‌നങ്ങളില്ല....
കോവിഡ്; നിവിന്‍ പോളിയുടെ ‘തുറമുഖം’ റിലീസ് മാറ്റിവച്ചു
രാജീവ് രവി- നിവിന്‍ പോളി കൂട്ടുകെട്ടിന്റെ ബിഗ് ബജറ്റ് ചിത്രം 'തുറമുഖ'ത്തിന്റെ റിലീസ് മാറ്റിവച്ചു. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത്. പുതുക്കിയ റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല.
ചിത്രത്തിന്റെ റിലീസ്...
‘മെമ്പർ രമേശനും’ കൂട്ടരും ഫെബ്രുവരിയിൽ എത്തും; റിലീസ് പ്രഖ്യാപിച്ചു
അര്‍ജുന്‍ അശോകനെ നായകനാക്കി ആന്റോ ജോസ് പെരേര, എബി ട്രീസ പോള്‍ എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രം 'മെമ്പര്‍ രമേശന്‍ 9ആം വാര്‍ഡി'ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 18ന് ചിത്രം...
സമയം മൂവി അവാർഡ്: ഹോം മികച്ച ചിത്രം; ഇന്ദ്രൻസ്, നിമിഷ സജയൻ, റോജിൻ ജേതാക്കൾ
കൊച്ചി: മൂന്നാമത് മലയാളം സമയം മൂവി അവാർഡുകള്‍ പ്രഖ്യാപിച്ചു. ഇന്ദ്രൻസ് മികച്ച നടനായും, നിമിഷ സജയൻ മികച്ച നടിയായും, റോജിൻ തോമസ് മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു. ഹോം ആണ് മികച്ച സിനിമ. ഇക്കുറിയും...
ഭാഷാ പ്രയോഗത്തില്‍ തകരാറില്ല; ചുരുളിക്ക് ക്‌ളീന്‍ ചിറ്റ്
കൊച്ചി: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലയാളം സിനിമ ചുരുളിക്ക് പോലീസിന്റെ ക്‌ളീന്‍ ചിറ്റ്. സിനിമയിലെ സംഭാഷണങ്ങളും ദൃശ്യങ്ങളും അവസരത്തിന് യോജിക്കുന്നതാണ്. സംഭാഷണങ്ങളിലോ ദൃശ്യങ്ങളിലോ അപകീര്‍ത്തികരമായി ഒന്നുമില്ല. ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് പോലീസ് സമിതി സിനിമ...
ആദ്യദിനം നേടിയത് 260 കോടി; സ്‌പൈഡർമാന്റെ റെക്കോർഡ് തകർത്ത് ‘സ്‌ക്രീം’
റെക്കോർഡ് കളക്ഷൻ നേടി ബോക്‌സോഫിസിൽ തരംഗം സൃഷ്‌ടിച്ച ഹോളിവുഡ് ചിത്രമാണ് 'സ്‌പൈഡർമാൻ; നോ വെ ഹോം'. എന്നാൽ ഇപ്പോഴിതാ സ്‌പൈഡർമാന്റെ ആദ്യ ദിന കളക്ഷനെ തകർത്തെറിഞ്ഞ് ഒന്നാമത് എത്തിയിരിക്കുകയാണ് പാരാമൗണ്ട് പിക്ച്ചേഴ്‌സിന്റെ ഹൊറർ...
‘എല്‍’; പുതിയ ചിത്രവുമായി ഷോജി സെബാസ്‌റ്റ്യൻ, ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത്
മലയാളത്തിലെ യുവസംവിധായകരിൽ ശ്രദ്ധേയനായ ഷോജി സെബാസ്‌റ്റ്യന്‍ ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ 'എല്‍'ന്റെ ക്യാരക്‌ടർ പോസ്‌റ്റർ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ഹോളിവുഡ് സിനിമകളുടെ നിലവാരത്തില്‍ മലയാളത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ പോസ്‌റ്ററുകൾക്ക് മികച്ച...








































