നേട്ടം തുടർന്ന് ‘മിന്നല്‍ മുരളി’; ന്യൂയോര്‍ക്ക് ടൈംസ് പട്ടികയില്‍ ഇടംനേടി
മലയാളത്തിലെ ആദ്യത്തെ സൂപ്പർഹീറോ ചിത്രമെന്ന വിശേഷണവുമായി എത്തിയ 'മിന്നൽ മുരളി'യുടെ നേട്ടങ്ങളുടെ പട്ടികയിലേക്ക് ഒന്നുകൂടി എഴുതി ചേർക്കപ്പെട്ടിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ പട്ടികയില്‍ ഇടംനേടിയാണ് 'മിന്നല്‍ മുരളി' മലയാള സിനിമയുടെ അഭിമാനം വാനോളം ഉയർത്തിയത്.
ന്യൂയോര്‍ക്ക്...
കൈയ്യടി നേടി ‘എതര്‍ക്കും തുനിന്തവനി’ലെ പുതിയ ഗാനം
സൂര്യ നായകനായെത്തുന്ന ചിത്രം 'എതിര്‍ക്കും തുനിന്തവനി'ലെ പുതിയ ഗാനം ശ്രദ്ധ നേടുന്നു. കഴിഞ്ഞ ദിവസം പുറത്തുവിട്ട 'സുമ്മാ സുറന്ന്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ ആണ് കൈയ്യടി നേടുന്നത്. ചുരുങ്ങിയ സമയം കൊണ്ടുതന്നെ...
ഐശ്വര്യ ലക്ഷ്‌മിയുടെ ‘അർച്ചന 31 നോട്ട് ഔട്ട്’; ആദ്യ ഗാനമെത്തി
ഐശ്വര്യ ലക്ഷ്‍മി ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ട് ഔട്ട്' എന്ന ചിത്രത്തിലെ ആദ്യഗാനമെത്തി. 'മാനത്തെ ചെമ്പരുന്തേ' എന്ന് ആരംഭിക്കുന്ന ഗാനത്തിന്റെ വരികളും സംഗീതവും ആലാപനവും മാത്തന്‍ ആണ്. ഐശ്വര്യ ലക്ഷ്‍മിയും...
ഇന്ത്യന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി; പുതിയ ‘അറിയിപ്പു’മായി ചാക്കോച്ചൻ
കുഞ്ചാക്കോ ബോബന്‍- മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'അറിയിപ്പ്'. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗ് ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.
നോയിഡയിൽ ആയിരുന്നു സിനിമയുടെ ചിത്രീകരണം. ഇന്ത്യയിലെ ഷെഡ്യൂള്‍...
ശൈലജ ടീച്ചർ വെള്ളിത്തിരയിൽ; റിലീസിനൊരുങ്ങി ‘വെള്ളരിക്കാപ്പട്ടണം’
സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ പ്രമേയവുമായി മലയാളത്തിൽ ഒരു പുതിയ ചിത്രം വരുന്നു. നവാഗത സംവിധായകന്‍ മനീഷ് കുറുപ്പ് ഒരുക്കിയ 'വെള്ളിക്കാപ്പട്ടണം' എന്ന ചിത്രമാണ് ഏറെ പുതുമയുള്ളതും തികച്ചും വ്യത്യസ്‌തമായതുമായ ഇതിവൃത്തം പ്രേക്ഷകരുമായി പങ്കുവെക്കുന്നത്. സിനിമ...
‘ഹൃദയം’ റിലീസിൽ മാറ്റമില്ല; 21ന് തന്നെ എത്തുമെന്ന് വിനീത്
അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഹൃദയം’ ജനുവരി 21ന് തന്നെ തിയറ്ററുകളിൽ എത്തും. വിനീത് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
നിലവില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തീരുമാനത്തിന് മാറ്റമൊന്നും...
സുരാജ് നായകനായി പുതിയ ചിത്രം ഒരുങ്ങുന്നു
സൂരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് എറണാകുളത്ത് ആരംഭിച്ചു. ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദീപക് പറമ്പോൾ, സുദേവ് നായർ, ജാഫർ ഇടുക്കി എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്.
കട്...
കോവിഡ്, ഒമൈക്രോൺ ഭീഷണി; ടൊവിനോ ചിത്രം ‘നാരദന്‍’ റിലീസ് മാറ്റി
ആഷിഖ് അബുവിന്റെ സംവിധാനത്തിൽ ടൊവിനോ തോമസും അന്ന ബെന്നും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രം 'നാരദന്റെ' റിലീസ് മാറ്റി. കോവിഡ് മൂന്നാം തരംഗ ഭീഷണിയും ഒമൈക്രോൺ വ്യാപനവുമാണ് റിലീസ് മാറ്റാൻ കാരണം.
ചിത്രം ജനുവരി 27ന്...








































