പൊന്നാനിയിൽ മലമ്പനിയില്ല; പരിശോധനയിൽ ഗുരുതര പിഴവ്
മലപ്പുറം: ജില്ലയിലെ പൊന്നാനിയിൽ ഒരു കുടുംബത്തിലെ രണ്ട് പേർക്ക് മലമ്പനി സ്ഥിരീകരിച്ചെന്ന ആരോഗ്യവകുപ്പിന്റെ റിപ്പോർട്ട് പൊന്നാനി താലൂക്കാശുപത്രിയിലെ ലാബ് പരിശോധനയിൽ തെറ്റായ വിവരം നൽകിയതിനെ തുടർന്നെന്ന് തെളിഞ്ഞു.
ഇരുവരും തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ നടത്തിയ...
മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണം; ന്യൂനപക്ഷ കമ്മീഷൻ
മലപ്പുറം: കളക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ കമ്മീഷൻ അംഗം എ. സൈഫുദ്ധീൻ ഹാജിയുടെ അധ്യക്ഷതയിൽ നടന്ന സിറ്റിങ്ങിലാണ് മഞ്ചേരി ഗവ.മെഡിക്കൽ കോളേജ് പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാനുള്ള നിർദേശം ഉണ്ടായത്.
മെഡിക്കൽ കേളേജിന്റെ ശോചനീയാവസ്‌ഥ സംബന്ധിച്ച് കേരളാ...
മുൻഭാര്യയെ കാറിൽ മയക്കുമരുന്ന് വച്ച് കുടുക്കാൻ ശ്രമം: പൊളിച്ച് പൊലീസ്
വയനാട്: ചീരാല്‍ സ്വദേശി മുഹമ്മദ് ബാദുഷ(26) എന്നയാളാണ് മുൻ ഭാര്യയെയും അവരുടെ ഭർത്താവിനെയും മയക്കുമരുന്നു കേസിൽ കുടുക്കാൻ ശ്രമിച്ചത്. 10,000 രൂപ മുഹമ്മദ് ബാദുഷയിൽനിന്നു വാങ്ങി കാറില്‍ എംഡിഎംഎ വച്ച ചീരാല്‍, കുടുക്കി,...
പനമരത്ത് നിന്ന് കാണാതായ പെൺകുട്ടിയെ കണ്ടെത്തി; ദുരൂഹത മാറുന്നില്ല!
വയനാട്: ജില്ലയിലെ പനമരം പരക്കുനിയിൽനിന്നു കാണാതായ പതിനാലുകാരിയെ തൃശൂരിൽനിന്നു പൊലീസ് കണ്ടെത്തി. കൂട്ടുകാരിയുടെ മാതാപിതാക്കൾക്കൊപ്പമാണ് ശനിയാഴ്‌ച പെൺകുട്ടിയെ കാണാതായത്. ദുരൂഹതകളുള്ള കേസിൽ കൂടുതൽ അന്വേഷണത്തിലാണ് പോലീസ്.
പനമരം ഹൈസ്‌കൂളിൽ എട്ടാം ക്ളാസിൽ പഠിക്കുന്ന പെൺകുട്ടി,...
212 യുനാനി ഡോക്‌ടര്‍മാർക്ക് ബിരുദദാനം; മന്ത്രി ഡോ. ആര്‍ ബിന്ദു ഉൽഘാടനം ചെയ്‌തു
കോഴിക്കോട്: നോളജ് സിറ്റിയിലെ മര്‍കസ് യുനാനി മെഡിക്കല്‍ കോളജില്‍ നിന്ന് 212 ഡോക്‌ടർമാർ ബിരുദം സ്വീകരിച്ചു പുറത്തിറങ്ങി. ഉന്നത വിദ്യാഭ്യാസകാര്യ മന്ത്രി ഡോ. ആര്‍ ബിന്ദുവാണ് ബിരുദദാന ചടങ്ങു ഉൽഘാടനം നിർവഹിച്ചത്.
സമൂഹം നേരിടുന്ന...
തേനീച്ച വളർത്തൽ; ക്‌ളാസ് സംഘടിപ്പിച്ച് അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ
കോയമ്പത്തൂർ: കൊണ്ടമ്പട്ടി പഞ്ചായത്തിലെ കർഷകർക്ക് തേനീച്ച വളർത്തലിനെ പറ്റി ക്ളാസ് എടുത്ത് കോയമ്പത്തൂർ അമൃത കാർഷിക കോളേജിലെ വിദ്യാർഥികൾ. ഗ്രാമീണ പ്രവൃത്തി പരിചയ മേളയുടെ ഭാഗമായി ഇന്നലെയാണ് ക്ളാസ് സംഘടിപ്പിച്ചത്. റാണികളെ വളർത്തൽ,...
35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണ കുട്ടിയെ രക്ഷിച്ചു
മലപ്പുറം: ഫുട്‍ബോൾ കളിക്കുന്നതിനിടെ പതിനാലുകാരൻ അബദ്ധത്തിൽ 35 അടി താഴ്‌ചയുള്ള കിണറ്റിൽ വീണു. കോണോംപാറ യുകെപടിയിലെ അരീപുരംപുറക്കൽ ഹക്കീമിന്റെ മകൻ നിഹാൽ ആണ് കിണറ്റിൽ വീണത്. ഇന്നലെ വൈകിട്ടായിരുന്നു അപകടം.
സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത്...
പലസ്‌തീനിലെ ഇസ്രയേൽ നരനായാട്ട്; പ്രാർഥനാ സംഗമവുമായി കേരള മുസ്‌ലിം ജമാഅത്ത്
മലപ്പുറം: പലസ്‌തീനിൽ ഇസ്രായേൽ നടത്തികൊണ്ടിരിക്കുന്ന നരനായാട്ടിനെതിരെ മനമുരുകിയ ഐക്യദാർഢ്യ പ്രാർഥനാ സംഗമം നടത്തി കേരള മുസ്‌ലിം ജമാഅത്ത് ജില്ല കമ്മിറ്റി.
രണ്ടര മാസത്തോളമായി പലസ്‌തീനിലെ പാവപ്പെട്ട ജനങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കി നരനായാട്ട് നടത്തുന്ന ഇസ്രായേലിനെ...