ജാമ്യവ്യവസ്‌ഥ ലംഘിച്ച് ഇബ്രാഹിംകുഞ്ഞ്; പാണക്കാട്ടെത്തി നേതാക്കളെ കണ്ടു
മലപ്പുറം: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ മുന്‍ മന്ത്രിയും മുസ്‌ലിംലീഗ് എംഎല്‍എയുമായ വികെ ഇബ്രാഹിംകുഞ്ഞ് ജാമ്യ വ്യവസ്‌ഥകള്‍ ലംഘിച്ച് പാണക്കാട്ടെത്തി. ഹൈദരലി തങ്ങള്‍, സാദിഖലി തങ്ങള്‍ എന്നിവരുമായി ഇബ്രാഹിംകുഞ്ഞ് കൂടിക്കാഴ്‌ച നടത്തി.
വെള്ളിയാഴ്‌ച...
കരിപ്പൂർ കോഴ ഇടപാട്; 4 കസ്‌റ്റംസ് ഉദ്യോഗസ്‌ഥരെ സസ്‌പെൻഡ് ചെയ്‌തു
കരിപ്പൂർ: വിമാനത്താവളത്തിലെ കോഴ ഇടപാടിൽ 4 കസ്‌റ്റംസ് ഉദ്യോഗസ്‌ഥർക്ക് എതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇൻസ്‌പെക്‌ടർമാർ, ഒരു ഹവീൽദാർ എന്നിവരെ കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ സസ്‌പെൻഡ് ചെയ്‌തു.
സിഗററ്റും സ്വർണവും ഇലകട്രോണിക് ഉപകരണങ്ങളും കടത്താൻ...
നേതൃ പരിശീലന വഴിയില്‍ പുതുമയായി ‘മഷ്ഖ് അസംബ്ളി’
മലപ്പുറം: നേതൃഗുണങ്ങളുടെ പാരമ്പര്യ രീതിയെ പരിചയപ്പെടുത്തുന്ന സുന്നി യുവജന സംഘം 'മഷ്ഖ് അസംബ്ളി' മണ്ഡലങ്ങളില്‍ ആരംഭിച്ചു. പ്രാസ്‌ഥാനിക രംഗത്ത് നേതൃത്വം നല്‍കുന്നവരെ മാത്രം സംഘടിപ്പിച്ച് നടത്തുന്ന അസംബ്ളിയില്‍ ആദര്‍ശ പ്രാസ്‌ഥാനിക രംഗത്തെ ആത്‌മീയതയാണ്...
മുദര്‍രിസ് സഹായ ഫണ്ടിന് ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ അപേക്ഷ സ്വീകരിക്കും
മലപ്പുറം: ജംഇയ്യത്തുല്‍ മുദര്‍രിസിന്‍ ജില്ലാ കമ്മിറ്റി മുദര്‍രിസുമാർക്ക് നല്‍കുന്ന ധന സഹായത്തിനുള്ള അപേക്ഷ ഡിസംബർ 05 ശനിയാഴ്‌ച മുതല്‍ സ്വീകരിക്കും. കോവിഡ്19 മൂലം ജോലി നഷ്‌ടപ്പെട്ട് വേതനം മുഴുവനായോ ഭാഗികമായോ ലഭിക്കാതെ പ്രയാസങ്ങൾ...
കണ്ണൂര്‍ കോര്‍പറേഷനിലെ വിമത സ്‌ഥാനര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി
കണ്ണൂര്‍: കോര്‍പറേഷനില്‍ വിമതൻമാരായി മല്‍സരിക്കുന്ന സ്‌ഥാനാര്‍ഥികള്‍ക്ക് എതിരെ കോണ്‍ഗ്രസ് അച്ചടക്ക നടപടി സ്വീകരിച്ചു. കാനത്തൂര്‍, താളിക്കാവ്, തായത്തെരു, തെക്കി ബസാര്‍ ഡിവിഷനിലും മല്‍സരിക്കുന്നവര്‍ക്ക് എതിരെയാണ് നടപടി.
കാനത്തൂര്‍ ഡിവിഷനില്‍ മല്‍സരിക്കുന്ന കെ സുരേശന്‍, മണ്ഡലം...
എസ്‌വൈഎസ് സര്‍ക്കിള്‍ യൂത്ത്കോള്‍ സംഘടിപ്പിച്ചു
മലപ്പുറം: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്ന സഹജീവികള്‍ക്ക് വേണ്ടി എസ്‌വൈഎസ് മലപ്പുറം ഈസ്‌റ്റ് ജില്ലാ കമ്മിറ്റി മഞ്ചേരിയിൽ നിര്‍മിക്കുന്ന സാന്ത്വന സദന സമര്‍പ്പണത്തിന്റെ ഭാഗമായി ജില്ലയിലെ 75 കേന്ദ്രങ്ങളില്‍ യൂത്ത് കോള്‍ സംഘടിപ്പിച്ചു.
604 യൂണിറ്റുകളിലെ ഭാരവാഹികള്‍...
അന്താരാഷ്‍ട്ര അറബിക് വായനാ മൽസരം; മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് ഇന്ത്യയെ പ്രതിനിധീകരിക്കും
മലപ്പുറം: ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്‌തൂമിന്റെ നേതൃത്വത്തില്‍ ദുബൈയില്‍ നടക്കുന്ന അഞ്ചാമത് അന്താരാഷ്‍ട്ര വായനാ മൽസരത്തില്‍ മഅ്ദിന്‍ അക്കാദമി വിദ്യാർഥി ഫയാസ് എടക്കഴിയൂര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും.
ചാവക്കാട് എടക്കഴിയൂര്‍...
സർക്കാർ സ്‌കൂളിൽ പഠിച്ചു വളർന്ന കാവ്യാജോസിന് പിഎം റിസർച്ച് ഫെലോഷിപ്പ്
മലപ്പുറം: ജില്ലയിലെ തിരൂർ മാങ്ങാട്ടിരി സ്വദേശിനി കാവ്യ ജോസ് പ്രൈം മിനിസ്‌റ്റേഴ്‌സ് റിസർച്ച് ഫെലോഷിപ്പിന് അർഹതനേടി. രാജ്യത്തെ ഏറ്റവും ഉയർന്ന ഗവേഷണ ഫെലോഷിപ്പാണിത്. കെമിസ്ട്രിയിലെ സുപ്രാമോളികുലാർ കേജസ് ഗവേഷണത്തിനാണ് ഇതനുവദിച്ചിരുക്കുന്നത് .
പൂനയിലെ ഇന്ത്യൻ...






































