Mon, Oct 20, 2025
34 C
Dubai

മാതൃകയായി നടൻ മാധവൻ; തടികുറയ്‌ക്കാൻ നമുക്കും സാധിക്കും

ദിവസേന ജിമ്മിൽ പോയി കഠിന വ്യായാമങ്ങളും ഭക്ഷണക്രമണങ്ങളും പാലിച്ച് തടി കുറയ്‌ക്കാൻ നെട്ടോട്ടമോടുന്ന ഭൂരിഭാഗം പേരും ഇന്ന് നമുക്കിടയിൽ ഉണ്ട്. അത്തരക്കാർക്ക് വലിയ പരിശ്രമങ്ങൾ ഇല്ലാതെ തന്നെ തടി കുറക്കാനുള്ള സീക്രെട്ട് മെസേജ്...

വിശ്രമജീവിതം നീന്തിത്തുടിച്ച്, 74ആം വയസിൽ രാജ്യാന്തര നേട്ടവുമായി മലയാളി

സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷം കുടുംബത്തോടൊപ്പം ശാരീരികവും മാനസികവുമായ അദ്ധ്വാനമില്ലാതെ ശാന്തമായ ഒരു ജീവിതം നയിക്കുന്നവരാണ് പലരും. എന്നാൽ, 40 വർഷത്തോളം നീണ്ടുനിന്ന സർവീസിൽ നിന്ന് വിരമിച്ചതിന് ശേഷമുള്ള വിശ്രമജീവിതം സന്തോഷത്തോടെ നീന്തിത്തുടിക്കുകയാണ്...

പ്രായം വെറുമൊരു നമ്പർ മാത്രം; സൗന്ദര്യ മൽസരത്തിൽ തിളങ്ങി 71-കാരി

പ്രായം വെറുമൊരു നമ്പർ മാത്രമെന്ന് തെളിയിക്കുകയാണ് അമേരിക്കയിൽ നിന്നുള്ള ഒരു 71-കാരി. അമേരിക്കയിലെ സൗന്ദര്യ മൽസരത്തിൽ പങ്കെടുത്താണ് മരീസ തേജോ എന്ന 71കാരി ഇന്ന് വാർത്തകളിൽ ഇടം നേടുന്നത്. പ്രായമായെന്ന് പറഞ്ഞ് വീടിന്റെ...

കിടിലൻ ലുക്കിൽ മനംമയക്കി റിഹാന; ചിത്രങ്ങൾ വൈറൽ

ഗായികയും നടിയും ഫാഷനിസ്‌റ്റുമായ റിഹാനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഫെന്റി ഹെയർ ലോഞ്ചിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു റിഹാന. മെറൂൺ നിറത്തിലുള്ള ഔട്ട്ഫിറ്റിൽ അതീവ ഗ്ളാമറസായിട്ടാണ് റിഹാന എത്തിയത്....

ഹെയർ & ബ്യൂട്ടി സംരക്ഷണ ബ്രാൻഡ്‌ ‘എഫ്-സലൂൺ’ കോഴിക്കോട്‌ നഗരത്തിലും

കോഴിക്കോട്: ഹെയർ & ബ്യൂട്ടി സംരക്ഷണ രംഗത്തെ ലോകോത്തര ബ്രാൻഡ്‌ 'എഫ്-സലൂൺ' കോഴിക്കോട്‌ നഗരത്തിൽ ആരംഭിച്ചു. അന്താരാഷ്‍ട്ര ഫാഷൻ ടെലിവിഷൻ ചാനൽ എഫ്‌ടിവി നിയന്ത്രിക്കുന്ന സലൂണിൽ മുൻനിര ഉൽപ്പന്നങ്ങൾ ഉപയോഗിച്ചുള്ള വിദഗ്‌ധ സേവനവും...

കാനിൽ മനംകവർന്ന് നാൻസി ത്യാഗി; ലോകശ്രദ്ധ നേടിയ ഫാഷൻ ഐക്കണിലേക്ക്

കാൻ റെഡ് കാർപെറ്റിൽ അരങ്ങേറിയവരിൽ ഏറ്റവും ശ്രദ്ധ നേടിയ ഇന്ത്യൻ ഫാഷൻ ഇൻഫ്ളുവൻസറാണ് 'നാൻസി ത്യാഗി'. സ്വന്തമായി ഡിസൈൻ ചെയ്‌ത്‌ തുന്നിയെടുത്ത വസ്‌ത്രം ധരിച്ചാണ് നാൻസി ത്യാഗി റെഡ് കാർപെറ്റിൽ എത്തിയത്. തന്റെ...

കണ്ണിന് ചുറ്റും കറുപ്പ് നിറമോ! വീട്ടിൽ പരീക്ഷിക്കാവുന്ന ചില പൊടിക്കൈകൾ

കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. ഉറക്കക്കുറവ് മുതൽ പാരമ്പര്യം വരെ നിരവധി ഘടകങ്ങൾ ഇതിനു കാരണമാണ്. കണ്ണിന് ചുറ്റും വരുന്ന കറുപ്പ് നിറം അകറ്റാൻ പല പരീക്ഷണങ്ങളും...

വേനൽച്ചൂടിൽ വാടിത്തളരല്ലേ! ആരോഗ്യത്തെയും സൂക്ഷിക്കാം

രാജ്യത്ത് വേനൽച്ചൂട് കുതിച്ചുയരുകയാണ്. ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ആരോഗ്യത്തെയും നല്ല രീതിയിൽ സൂക്ഷിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ കേന്ദ്രസർക്കാർ കുറച്ച് നിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ചൂടിൽ നിന്ന് രക്ഷ നേടാൻ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെ ഒരു...
- Advertisement -