വ്യാജ വാര്‍ത്തകള്‍ കൂടുതല്‍ ഡിജിറ്റല്‍ മാദ്ധ്യമങ്ങളില്‍; അവ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരം; പ്രകാശ് ജാവ്‌ദേക്കര്‍
ന്യൂഡല്‍ഹി: അച്ചടി മാധ്യമങ്ങളെക്കാള്‍ കൂടുതല്‍ ശക്തി ഇപ്പോള്‍ ഡിജിറ്റല്‍ പതിപ്പുകളിലെ ഉള്ളടക്കങ്ങള്‍ക്കുണ്ടെന്നും അവിടെ വ്യാജ വാര്‍ത്തകള്‍ സൃഷ്ട്ടിക്കപ്പെടുന്നെന്നും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍. വ്യാജവാര്‍ത്തകള്‍ പെയ്ഡ് ന്യൂസിനേക്കാള്‍ അപകടകരമാണെന്നും...
മലയാളിക്ക് അഭിമാനിക്കാം; ‘ബിരിയാണി’ മോസ്‌കോയിലേക്ക്
മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക് സജിന്‍ ബാബു സംവിധാനം ചെയ്ത മലയാള ചിത്രം 'ബിരിയാണി'യും. ലോകത്തിലെ ഫിയാഫ് അക്രഡിറ്റഡ് ടോപ് 15 ഫെസ്റ്റിലുകളുടെ ലിസ്റ്റില്‍ ഉള്ളതും, വളരെ പഴയതുമായ മോസ്‌കോ അന്താരാഷ്ട്ര ചലച്ചിത്ര...
തമിഴ്‌നാട്ടില്‍ യുജി, പിജി പരീക്ഷകള്‍ റദ്ദാക്കി
ചെന്നൈ: കൊവിഡ് 19 രോഗവ്യാപനം രൂക്ഷമായതോടെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള പരീക്ഷകള്‍ റദ്ദാക്കി തമിഴ്നാട് സര്‍ക്കാര്‍. അവസാന വര്‍ഷ സെമസ്റ്റര്‍ ഒഴികെ എല്ലാ പരീക്ഷകളും റദ്ദാക്കി, യുജി പിജി വിദ്യാര്‍ത്ഥികളെ എല്ലാവരെയും...
പ്രധാനമന്ത്രിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച മധ്യപ്രദേശിലെ ജബല്‍പുര്‍ സ്വദേശിയായ പര്‍വേസ് ആലം (28) അറസ്റ്റില്‍. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്.
പര്‍വേസ് ആലമിനെതിരെ ജൂലൈ 12ന്...
ലൈസന്‍സ് കാത്ത് ലക്ഷകണക്കിന് ആളുകള്‍; വന്‍ പ്രതിസന്ധിയില്‍ ഡ്രൈവിങ് പഠന മേഖല
കോവിഡ് പ്രതിസന്ധി മൂലം സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകള്‍ നിലച്ചതോടെ ലൈസന്‍സിന് കാത്തിരിക്കുന്നത് ആറുലക്ഷമാളുകള്‍. അഞ്ചു മാസത്തില്‍ കൂടുതലായി ഡ്രൈവിങ് സ്‌കൂളുകളുടെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. മാര്‍ച്ചിനു മുന്‍പെടുത്ത ലേണേഴ്സ് ലൈസന്‍സുകളുടെ കാലാവധി സെപ്റ്റംബര്‍ 30...
സിനിമ- സീരിയല്‍ ഷൂട്ടിംഗ് പുനരാരംഭിക്കാം; കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയില്‍ നിര്‍ത്തി വെച്ചിരുന്ന സിനിമകളുടേയും സീരിയലുകളുടേയും മറ്റു പരിപാടികളുടേയും ഷൂട്ടിംഗ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കി. കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറാണ് കേന്ദ്രത്തിന്റെ തീരുമാനം അറിയിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വേണം...
പ്ലസ് വണ്‍ പ്രവേശനം; അപേക്ഷിക്കാനുള്ള തീയതി 25 വരെ നീട്ടി
കേരളത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി ഈ മാസം 25 വരെ നീട്ടി. യോഗ്യരായവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും കാന്‍ഡിഡേറ്റ് ലോഗിന്‍ ക്രിയേറ്റ് ചെയ്യാനുമുള്ള സമയപരിധി 25 ന് വൈകീട്ട് അഞ്ചു...
ശമ്പള വർധനയില്ല; ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്
കൊച്ചി: സംസ്ഥാനത്ത് ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർദ്ധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ സമരം ആരംഭിക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്നാണ് ജൂനിയർ...









































