ശമ്പള വർധനയില്ല; ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്

By News Desk, Malabar News
MalabarNews_kerala nurses strike
Representation Image

കൊച്ചി: സംസ്ഥാനത്ത് ജൂനിയർ നഴ്സുമാർ അനിശ്ചിതകാല സമരത്തിലേക്ക്. നാല് വർഷമായി ശമ്പള വർദ്ധനവ് ഇല്ലാത്തതിൽ പ്രതിഷേധിച്ചാണ് നാളെ മുതൽ സമരം ആരംഭിക്കുന്നത്. സ്റ്റാഫ് നഴ്സുമാരുടെ അടിസ്ഥാന വേതനം ജൂനിയർ നഴ്സുമാർക്ക് ലഭ്യമാക്കണമെന്നാണ് ജൂനിയർ നഴ്സുമാരുടെ ആവശ്യം. സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജിലുള്ള 375 പേരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്.

നിലവിൽ 13, 900 രൂപയാണ് ജൂനിയർ നഴ്സുമാർക്ക് ലഭിക്കുന്ന ശമ്പളം. ഇത് 27,800 ആക്കണമെന്നാണ് ജൂനിയർ നഴ്സുമാര്‍ ആവശ്യമുയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തെ ഏഴ് മെഡിക്കൽ കോളേജിലുള്ള 375 പേരാണ് അനിശ്ചിതകാല സമരം പ്രഖ്യാപിച്ചത്. കൊവിഡ് ഡ്യൂട്ടി അടക്കം ചെയ്യുന്ന തങ്ങളെ ആരോഗ്യവകുപ്പ് പരിഗണിക്കുന്നില്ലെന്ന് ജൂനിയർ നഴ്സുമാർ ആരോപിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE