ഇന്‍ഡോര്‍ വീണ്ടും ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരം
ന്യുഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും ശുചിത്വമുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരെഞ്ഞെടുത്തു. രാജ്യത്തെ മാലിന്യരഹിത നഗരങ്ങളുടെ സര്‍വ്വേയായ 'സ്വഛ് സര്‍വേക്ഷന്‍ 2020' -ലാണ് നാലാമതും ഇന്‍ഡോര്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. കേന്ദ്ര മന്ത്രി ഹര്‍ദീപ്...
സ്‌കൂള്‍ സിലബസ് വെട്ടിക്കുറകേണ്ടതില്ല; വിദ്യാഭ്യാസ വകുപ്പ്
സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാഭ്യാസത്തിലെ സിലബസ് വെട്ടി കുറക്കേണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ്. രക്ഷിതാക്കളുടെ പങ്കാളിത്തം കൂടി ഉള്‍പ്പെടുത്തി പഠന പ്രവര്‍ത്തനം ക്രമീകരിക്കാനും ഇന്ന് ചേര്‍ന്ന കരിക്കുലം കമ്മിറ്റി തീരുമാനിച്ചു.
ആദിവാസി, പിന്നോക്ക മേഖലയില്‍ ഉള്‍പ്പെടെയുള്ള എല്ലാ...
കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് ഇനി പൊതുപരീക്ഷ; ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സി വരും
ദില്ലി: കേന്ദ്രസര്‍ക്കാര്‍ ജോലികള്‍ക്ക് പൊതു യോഗ്യതാ പരീക്ഷ നടത്താന്‍ തീരുമാനം. ഇതിനായി ദേശീയ റിക്രൂട്ട്‌മെന്റ് എജന്‍സിയുണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. നടപടികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഗസറ്റഡ് പോസ്റ്റുകള്‍ ഒഴിച്ചുള്ളവയിലേക്ക് ഇനി...
കുട്ടികളെ സുരക്ഷിതരാക്കേണ്ടേ… ശ്രദ്ധിക്കണം, ഈ കാര്യങ്ങള്‍
ഒന്നര വയസ്സുള്ള കുഞ്ഞ് ബക്കറ്റിലെ വെള്ളത്തില്‍ വീണു മുങ്ങിമരിച്ച സംഭവം, അത് കേട്ട എല്ലാവരിലും വിഷമത ഉണ്ടാക്കിയതാണ്. കുട്ടികള്‍ക്കുണ്ടാകുന്ന ചെറിയ വേദന പോലും നമ്മളില്‍ ആഴത്തില്‍ വേദന ഉളവാക്കുന്നതാണ്. വലിയ അപകടമോ ദുരന്തമോ...
കയ്ച്ചാലും മധുരിച്ചാലും ഗുണങ്ങളേറെ; ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും നെല്ലിക്ക
നെല്ലിക്ക കാണുമ്പോള്‍ ഇനി മുഖം ചുളിക്കേണ്ടതില്ല. എല്ലാ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള പ്രതിവിധി ഈ കുഞ്ഞന്‍ ഭക്ഷണത്തില്‍ അടങ്ങിയിട്ടുണ്ട്. 'ഇന്ത്യന്‍ ഗൂസ്ബറി' എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന നെല്ലിക്ക വിറ്റാമിന്‍ സി, ആന്റിഓക്‌സിഡന്റ്, ഫൈബര്‍, മിനറല്‍സ്,...
സാഹസിക യാത്രികരേ ഇതിലേ..ഇതിലേ; പർവ്വതങ്ങളുടെ പറുദീസയിലേക്ക് യാത്ര പോകാം
വടക്ക് കിഴക്കൻ ഇന്ത്യയിലെ ഏറ്റവും മനോഹരമായ നാടുകളിൽ ഒന്ന് എന്ന പദവി ഇന്നും മിസോറാമിന് സ്വന്തമാണ്. സപ്തസഹോദരിമാർ എന്നറിയപ്പെടുന്ന ഏഴു സംസ്ഥാനങ്ങളിൽ (ആസാം, മണിപ്പൂർ, ത്രിപുര, നാഗാലാന്റ്, മേഘാലയ, മിസോറാം, അരുണാചൽ പ്രദേശ്)...
ഫ്രീ വിസയില്‍ പിരമിഡുകളുടെ നാട് കാണാം; ഒക്ടോബര്‍ 31 വരെ
വിനോദ സഞ്ചാരികളുടെയും തീര്‍ത്ഥാടകരുടെയും ഏറ്റവും പ്രിയപ്പെട്ട അന്താരാഷ്ട്ര വിനോദ സഞ്ചാര കേന്ദ്രമായ ഈജിപ്ത് ടൂറിസം മേഖല പുനരാരംഭിക്കുന്നു. വിമാന സര്‍വീസുകള്‍ ആരംഭിച്ചതോടെ അടുത്ത മാസം മുതല്‍ സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഈജിപ്ത്. വിനോദ...
ചെറുപ്പക്കാരില്‍ ലക്ഷണങ്ങള്‍ ഇല്ലാതെ കോവിഡ് വ്യാപനം വര്‍ദ്ധിക്കുന്നു; ലോകാരോഗ്യ സംഘടന
ജനീവ : കോവിഡ് രോഗവ്യാപനം 20 നും 40 നും ഇടയില്‍ പ്രായമുള്ളവരില്‍ വര്‍ദ്ധിക്കുന്നതായി ലോകാരോഗ്യ സംഘടന. ഇവരില്‍ ബഹുഭൂരിപക്ഷവും തങ്ങള്‍ വൈറസ് ബാധിതരാണെന്ന കാര്യം അറിയുന്നില്ല. ഇത് പ്രശ്നം കൂടുതല്‍ വഷളാക്കുന്നതായി...









































