Mon, Oct 20, 2025
28 C
Dubai

നീറ്റ് ഓഗസ്‌റ്റ് ഒന്നിന്; ഓൺലൈൻ പരീക്ഷ ഇല്ല

ന്യൂഡെൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളിലെക്കുള്ള ഈ വർഷത്തെ ദേശീയ യോഗ്യതാ പരീക്ഷ (നീറ്റ്-യുജി) ഓഗസ്‌റ്റ് ഒന്നിന് നടക്കും. എംബിബിഎസ്‌, ബിഡിഎസ്, ബിഎഎംഎസ്, ബിഎസ്എംഎസ്, ബിയുഎംഎസ്, ബിഎച്ച്എംഎസ് കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ഓഗസ്‌റ്റ് ഒന്നിന്...

ബാങ്ക് ദേശീയ പണിമുടക്ക്; തുടർച്ചയായി നാല് ദിവസം സേവനങ്ങൾ ലഭ്യമാവില്ല

ന്യൂഡെൽഹി: പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം നടത്താനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് മാർച്ച് 15,16 തീയതികളിൽ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് മേഖലയെ സ്‌തംഭിപ്പിക്കും. മാർച്ച് 13, 14 തീയതികളിൽ...

യുജിസി നെറ്റ്; അപേക്ഷിക്കാനുള്ള തീയതി നീട്ടി

ന്യൂഡെൽഹി: യുജിസി നെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി നാഷണൽ ടെസ്‌റ്റിങ് ഏജൻസി (എൻടിഎ). മെയ് മാസത്തിൽ നടക്കുന്ന പരീക്ഷക്കായി അപേക്ഷിക്കാനുള്ള തീയതി മാർച്ച് 9 വരെയാണ് നീട്ടിയിരിക്കുന്നത്. എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ...

സിഎ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

ന്യൂഡെല്‍ഹി: ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് ഇന്റര്‍മീഡിയേറ്റ്, ഫൗണ്ടേഷന്‍ കോഴ്‌സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ). വെബ്‌സൈറ്റുകള്‍ വഴിയും എസ്എംഎസ്, ഇ- മെയില്‍ എന്നിവ വഴിയും വിദ്യാര്‍ഥികള്‍ക്ക്...

റിപ്പോ നാല് ശതമാനം തന്നെ; നിരക്കുകളിൽ മാറ്റം വരുത്താതെ ആർബിഐ

ന്യൂഡെൽഹി: റിസർവ് ബാങ്കിന്റെ വായ്‌പാവലോകന യോഗത്തിന് ശേഷം ഗവർണർ ശക്‌തികാന്ത ദാസ് മാദ്ധ്യമങ്ങളെ കാണുന്നു. ഇത്തവണയും റിസർവ് ബാങ്ക് നിരക്കുകളിൽ മാറ്റം വരുത്തില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും....

സിബിഎസ്ഇ 10, 12 പരീക്ഷകൾ മെയ് 4 മുതൽ

ന്യൂഡെൽഹി: സിബിഎസ്ഇ പത്താം ക്‌ളാസ് പരീക്ഷ മെയ് 4 മുതൽ ജൂൺ 7 വരെ നടക്കുമെന്ന് സിബിഎസ്ഇ ബോർഡ് അറിയിച്ചു. പരീക്ഷയുടെ ടൈംടേബിൾ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. പത്ത്, പ്ളസ്‌ടു ക്‌ളാസുകൾക്കുള്ള പ്രാക്‌ടിക്കൽ...

യുജിസി നെറ്റ് പരീക്ഷ മെയ് 2 മുതൽ

ന്യൂഡെൽഹി: അസിസ്‌റ്റന്റ് പ്രൊഫസർ, ജൂനിയർ റിസർച്ച് ഫെല്ലോ യോഗ്യതകൾക്കായി നടത്തുന്ന യുജിസി നെറ്റ് പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. നാഷണൽ ടെസ്‌റ്റിങ് ഏജൻസി നടത്തുന്ന പരീക്ഷ മെയ് രണ്ടാം തീയതി ആരംഭിക്കും. കേന്ദ്ര വിദ്യാഭ്യാസ...

സിബിഎസ്ഇ ബോർഡ് പരീക്ഷ ടൈംടേബിൾ ഫെബ്രുവരി 2ന്

ന്യൂഡെൽഹി: സിബിഎസ്ഇ 10, 12 ക്‌ളാസുകളിലെ പരീക്ഷ മെയ് 4 മുതൽ ജൂൺ 10 വരെ നടക്കും. അതേസമയം, സ്‌കൂളുകളിലെ പ്രാക്‌ടിക്കൽ പരീക്ഷകൾ മാർച്ച് 1 മുതൽ തുടങ്ങും. പരീക്ഷകളുടെ ടൈംടേബിൾ ഫെബ്രുവരി...
- Advertisement -