കോവിഡ്; മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു
കോവിഡ് ചികിത്സയില്‍ അനിവാര്യമായ മെഡിക്കല്‍ ഓക്‌സിജന് വിലനിയന്ത്രണം വരുന്നു. അവശ്യ മരുന്നിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തി വാതകത്തിന്റെ വില ആറ് മാസത്തേക്ക് നിയന്ത്രിക്കാന്‍ ദേശീയ ഔഷധവില നിയന്ത്രണ സമിതി തീരുമാനിച്ചു.
കോവിഡിനു മുന്‍പ് രാജ്യത്ത് ശരാശരി...
ചെക്ക് തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായി ആര്‍ ബി ഐ
ന്യൂ ഡെല്‍ഹി: ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പുത്തന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. രാജ്യത്ത് ചെക്ക് തട്ടിപ്പുകള്‍ തടയാന്‍ പോസിറ്റീവ് പേ സിസ്റ്റവുമായാണ് ആര്‍ ബി ഐ എത്തിയിരിക്കുന്നത്. ഉയര്‍ന്ന തുകയുടെ...
ഐ.എച്ച്.ആര്‍.ഡി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐ.എച്ച്.ആര്‍.ഡി) കോഴ്‌സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഒക്‌ടോബര്‍ മാസം മുതല്‍ തുടങ്ങുന്ന വിവിധ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡിഗ്രി പാസ്സ്),...
ഇന്ന് മുതല്‍ എം.സി.ഐ ഇല്ല; പകരം നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍
മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) അവരുടെ ചുമതലകളും ഉത്തരവാദിത്വങ്ങളും ഇന്ന് അവസാനിപ്പിക്കുന്നു. ഇന്നുമുതല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ (എന്‍.എം.സി) അവ ഏറ്റെടുക്കും. മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെയും, ഈ രംഗത്തെ തൊഴില്‍ മേഖലയുടെയും എല്ലാ...
വിദ്യാര്‍ഥികളുടെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനത്തെ സര്‍ക്കാര്‍/ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്ന് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന ഒ.ബി.സി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥികളില്‍ നിന്ന് പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. കുടുംബ വാര്‍ഷിക വരുമാനം 2.5 ലക്ഷം...
സഹകരണ ബാങ്കുകള്‍ ആര്‍ബിഐക്ക് കീഴിലാവും; ബില്‍ രാജ്യസഭ കടന്നു
ന്യൂ ഡെല്‍ഹി: രാജ്യത്തെ സഹകരണ ബാങ്കുകള്‍ ആര്‍ബിഐയുടെ നിയന്ത്രണത്തിന് കീഴില്‍ കൊണ്ടു വരാനുള്ള ബാങ്കിംഗ് റെഗുലേഷന്‍ ആക്റ്റിലെ ഭേദഗതി രാജ്യസഭ പാസ്സാക്കി. ശബ്‌ദ വോട്ടോടെയാണ് ബില്‍ സഭ കടന്നത്.
സെപ്റ്റംബര്‍ 16-നാണ് ബില്‍ ലോകസഭ...
ഡല്‍ഹിയില്‍ ഒക്‌ടോബർ അഞ്ചുവരെ സ്‌കൂളുകള്‍ തുറക്കില്ല
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്തെ സ്‌കൂളുകള്‍ ഒക്‌ടോബർ 5 വരെ തുറക്കില്ലെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് രോഗികള്‍ സംസ്ഥാനത്ത് കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് വിദ്യാഭ്യാസ ഡയറക്റ്ററേറ്റ് പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവില്‍ പറയുന്നു....
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കല്‍; പ്രത്യക്ഷ സമരത്തിലേക്കെന്ന് മുന്നറിയിപ്പുമായി കെ.ജി.എം.ഒ.എ
തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം ആറു മാസത്തേക്കു കൂടി മാറ്റിവെക്കാനുള്ള തീരുമാനത്തിനെതിരെ കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ).
കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലോകത്താകമാനം അധിക സാമ്പത്തിക ആനുകൂല്യങ്ങള്‍ നല്‍കി അവരുടെ...









































